Latest NewsIndiaNews

ഒടുവില്‍ കമലഹാസന്റെ ഉള്ളിലുള്ള ആഗ്രഹം പുറത്തുവന്നു

 

കോയമ്പത്തൂര്‍ : തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയതായി സിനാമാതാരം കമലഹാസന്‍. വിവാഹ ചടങ്ങില്‍ പങ്കടുക്കാനായി നഗത്തിലെത്തിയപ്പോഴാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞത്.

ഇതൊരു വിവാഹ ചടങ്ങല്ല, മറിച്ച് രാഷ്ട്രീയത്തിലേയ്ക്കുള്ള തന്റെ യാത്രയുടെ ഉദ്ഘാടന ചടങ്ങാണ്. ആരാധകരുടെ നീണ്ട കയ്യടിക്കിടെ അദ്ദേഹം പറഞ്ഞു.

ശരിയായ സമയം വരുമ്പോള്‍ സെന്റ് ജോര്‍ജ് കോട്ടയിലേയ്ക്കുള്ള മാര്‍ച്ച് ആരംഭിയ്ക്കും.

ജയലളിതയുടെ മരണശേഷം കഴിഞ്ഞ കുറച്ചുകാലമായി ട്വിറ്ററിലൂടെ കമലഹാസന്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യം പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button