Latest NewsLife Style

സ്ത്രീകളുടെ കാര്യത്തില്‍ പുരുഷന്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങൾ

ചെറിയൊരു പ്രശ്‌നം മതി സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴാൻ. സ്ത്രീകളുടെ കാര്യത്തിൽ പുരുഷന്മാർ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. മറ്റൊരാളാല്‍ പ്രശംസിക്കപ്പെടാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ അഭിനന്ദിക്കാന്‍ മടിക്കരുത്.

സ്ത്രീ വീട്ടുജോലി ചെയ്യുമ്പോള്‍ സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുന്നത് നിങ്ങളിൽ അവർക്ക് മതിപ്പുളവാക്കാൻ സഹായിക്കും. പ്രത്യേക ദിവസങ്ങളിലും മറ്റും ഭാര്യയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയോ വിനോദയാത്ര അറേയ്ഞ്ച് ചെയ്യുകയോ ചെയ്യുക. ചെറിയ സമ്മാനങ്ങള്‍പോലും ഭാര്യയ്ക്ക് വലിയ സന്തോഷം നല്‍കും.നിങ്ങളുടെ പങ്കാളിയെ ഒരിക്കലും കാമുകിയുമായോ മറ്റ് സ്ത്രീകളുമായ താരതമ്യം ചെയ്യാതിരിക്കുക. മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ക്ക് സഹിക്കാനാവില്ല.മിക്ക സ്ത്രീകള്‍ക്കും നല്ല ഓര്‍മ്മ ശക്തിയാണ്. അതിനാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ഓര്‍ത്തിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button