Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -24 August
നാശം വിതച്ച് ‘ഹാറ്റോ’ ചുഴലി: ആളുകൾ പറന്നുപൊങ്ങി
മക്കാവൂ: കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. തെക്കൻ ചൈനയിലും ഹോങ്കോങ്ങിലുമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ 16 പേരാണ് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ…
Read More » - 24 August
വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ അവസരങ്ങളില്‍ നിയന്ത്രണം
വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ അവസരങ്ങളില്‍ പുതിയ നിയന്ത്രണം. പരിചയ സമ്പത്തില്ലാത്ത വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ഇനി രാജ്യത്ത് തൊഴില്‍ അവസരമില്ല. വിദേശത്ത് ഇനി മുതല്‍ റിക്രൂട്ട് എന്‍ജിനീയര്‍മാര്‍ക്ക്…
Read More » - 24 August
പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവിവാദത്തില്‍ സ്ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും താന്‍ ചെയ്യാത്ത…
Read More » - 24 August
വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കുന്ന കള്ളന്മാർ മോഷണ കാരണം പറഞ്ഞത് കേട്ട് അമ്പരന്ന് പോലീസ്
ബംഗളുരു: വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളിൽ അറസ്റ്റിലായ യുവാക്കൾ ബൈക്ക് മോഷ്ടിക്കുന്നതിന്റെ കാരണം പോലീസിനോട് വ്യക്തമാക്കിയപ്പോൾ ഞെട്ടിയത് പോലീസ്. രണ്ട് മോഷ്ടാക്കള്‍ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനാണ് ബൈക്ക് മോഷ്ടിക്കുന്നതെങ്കിൽ…
Read More » - 24 August
ഹൈക്കോടതിയിൽ പേഴ്സണല്‍ അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആകാൻ അവസരം. 35 ഒഴിവുകളിലേക്ക് ബിരുദം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങില് കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ കെ.ജി.ടി.ഇ (ഹയര്‍). കംപ്യൂട്ടര്‍…
Read More » - 24 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിയ്ക്കുന്ന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 24 August
സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വിധി വെള്ളിയാഴ്ച; കോടതി പരിസരത്തേക്കു ജനപ്രവാഹം
ചണ്ഡിഗഡ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വെള്ളിയാഴ്ച. വിധി വരുന്ന സാഹചര്യം പരിഗണിച്ച് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുരക്ഷ…
Read More » - 24 August
വീട്ടിൽ തളർന്ന് കിടന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ആലപ്പുഴ ; വീട്ടിൽ തളർന്ന് കിടന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ശരീരം തളർന്ന അവസ്ഥയിലിരുന്ന മുളന്താനത്ത് (പുന്നശേരി) ജോസ്മോനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ…
Read More » - 24 August
പളനിസ്വാമിയെ മാറ്റി സ്പീക്കര്‍ ധനപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ശക്തമായി
ചെന്നൈ: തമിഴ്നാട്ടില്‍ പളനിസ്വാമിയെ മാറ്റി മുഖ്യമന്ത്രിയായി സ്പീക്കര്‍ ധനപാലിനെ അവരോധിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. നിലവില്‍ തമിഴ്നാട് നിയമസഭ സ്പീക്കറാണ് പി.ധനപാലന്. പി. ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകര…
Read More » - 24 August
നോട്ടില്‍ ചിപ്പുണ്ടെന്ന ഭയത്താല്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങളുടെ നാണയം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്ന് മോഷണം പോയത് 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍. മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്…
Read More » - 24 August
സ്വാമി ഓമിന് 10 ലക്ഷം പിഴ കാരണം ഇതാണ്
ന്യൂഡല്‍ഹി: സ്വാമി ഓമിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കിയതിലൂടെയാണ് ആള് ദൈവമായ സ്വാമി ഒാെ വിവാദ…
Read More » - 24 August
40 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശവാദം: നിലവാരം 10 ലക്ഷം രൂപയ്ക്ക് പോലുമില്ല: ഭിന്നശേഷിക്കാര്‍ വീണ്ടും കബളിപ്പിക്കപ്പെട്ടു40 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശവാദം: നിലവാരം 10 ലക്ഷം രൂപയ്ക്ക് പോലുമില്ല: ഭിന്നശേഷിക്കാര്‍ വീണ്ടും കബളിപ്പിക്കപ്പെട്ടു
കൊച്ചി•എറണാകുളം ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും കോര്‍പ്പറേറ്റ് കമ്പനിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്ത ഉപകരണങ്ങള്‍ ഉപയോഗശൂന്യമെന്ന് പരാതി. 40 ലക്ഷം രൂപയോളം ചെലവിട്ടുവെന്ന്…
Read More » - 24 August
അത്യുഗ്രൻ ടെക്നോളജിയുമായി ഗാലക്സി നോട്ട് 8 പുറത്തിറങ്ങി
സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങിന്റെ ഏറ്റവും പുതിയ മോഡല്‍ ഗാലക്സി നോട്ട് 8 പുറത്തിറങ്ങി. കൂറ്റന്‍ 6.3 ഇഞ്ച് Quad HD+ Super…
Read More » - 24 August
പാകിസ്ഥാന് പിന്തുണയുമായി ചൈന
ബെയ്ജിങ് ; അമേരിക്കയുടെ വിമര്‍ശനം പാകിസ്ഥാന് പിന്തുണയുമായി ചൈന. “പാകിസ്ഥാന്റെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും അഫ്ഗാനിസ്ഥാന് വിഷയത്തില്‍ പാകിസ്ഥാന് വഹിക്കുന്ന പങ്കിന് പ്രാധാന്യം നല്‍കണമെന്നും” ചൈനീസ് കൗണ്‍സിലറായ…
Read More » - 24 August
സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച് ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു. വെടിക്കെട്ട് വീരനായ വീരുവിന്റെ തകര്‍പ്പന്‍ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ക്ക് വീണ്ടും ആസ്വാദിക്കാനുള്ള അവസരം കൈവരുന്നത്…
Read More » - 24 August
സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നു. ഫാസിസ്റ്റ്…
Read More » - 24 August
സുരക്ഷയുടെ കാര്യത്തിൽ പുതിയ റെയിൽവേ ചെയർമാന്റെ നിലപാട് ഇതാണ്
ന്യൂഡൽഹി: റെയിൽ സുരക്ഷയുടെ നിലപാട് വ്യക്തമാക്കി പുതിയ റെയിൽവേ ചെയർമാൻ അശ്വനി ലൊഹാനി. സുരക്ഷയക്ക് മുഖ്യപ്രധാന്യമെന്നാണ് അശ്വനി ലൊഹാനി പറയുന്നത്. ഇതിനു പുറമെ സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം,…
Read More » - 24 August
അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നവര്ക്കൊരു മുന്നറിയിപ്പ് ; വീഡിയോ കാണാം
അലക്ഷ്യമായി റോഡു മുറിച്ചു കടക്കുന്നവര്‍ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. പല റോഡ് മുറിച്ച് കടക്കലുകളും വൻ ദുരന്തങ്ങളാണ് വരുത്തി വെക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം സ്കൂട്ടറില്‍…
Read More » - 24 August
ഭാര്യക്ക് പണമയച്ച പ്രവാസി യുവാവിന് അപ്രതീക്ഷിത സൗഭാഗ്യം: 1.74 കോടി രൂപ സമ്മാനം
ഷാര്‍ജ•വീട്ടിലേക്ക് പണമയച്ച പ്രവാസി യുവാവിനെത്തേടിയെത്തിയത് അപ്രതീക്ഷിത സൗഭാഗ്യം. അല്‍ അന്‍സാരി മണി എക്സ്ചേഞ്ച് വഴി പണമയച്ച ഷാര്‍ജയില്‍ ജോലി നോക്കുന്ന ഫിലിപ്പിനോ യുവാവായ അല്‍ ഡിസണ്‍ ബന്‍സിലിനാണ്…
Read More » - 24 August
കേസ് സി.ബി.ഐക്ക് വിടണം: പി.ടി. തോമസ്
തിരുവനനന്തപുരം: കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.തോമസ് എം.എല്‍.എ. ഈ ആവശ്യമുന്നിയിച്ച് പി.ടി. തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി. പ്രതികള്‍ക്ക്…
Read More » - 24 August
ദിലീപിനെ പിന്തുണച്ച പുരോഹിതന് വിവാദത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന് വിവാദത്തില്‍. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിവാദത്തിലായത്.…
Read More » - 24 August
ഇരുചക്രവാഹനം ഓടിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഇരു ചക്ര വാഹനം ഓടിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ബൈക്ക് സ്റ്റാർട്ട് ചെയുന്നതിന് മുൻപ് ഒരു പ്രാഥമിക പരിശോധന നടത്തണം. ടയറിനും ബ്രേക്കിനും പ്രഥമ പരിഗണന…
Read More » - 24 August
നേപ്പാളുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി: പരിധികളില്ലാത്ത ഉഭയകക്ഷി ബന്ധമാണ് നേപ്പാളുമായുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കു ശേഷമായിരുന്നു മോദിയുടെ പ്രസ്താവന. നേപ്പാളും…
Read More » - 24 August
നിശ്ചയിച്ചുറപ്പിച്ച വധു രോഗം ബാധിച്ച് ഉടന്‍ മരിക്കുമെന്നറിഞ്ഞിട്ടും യുവാവ് താലിചാര്‍ത്തി; മിന്നുകെട്ടി മിനിറ്റുകള്‍ക്കകം യുവതി മരണത്തിന് കീഴടങ്ങി
പൊന്നാനി: മരണത്തോടടുത്ത പ്രിയതമയെ താലി ചാർത്തി മാതൃകയായി യുവാവ്. പോത്തനൂര്‍ സ്വദേശിയായ റിൻസിയെയാണ് പൊന്നാനി സ്വദേശിയായ സന്തോഷ് താലി ചാർത്തിയത്. മണവാട്ടിയായിത്തന്നെ മരിക്കണമെന്ന റിൻസിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു…
Read More » - 24 August
ഖത്തര്‍ ഈ രാജ്യവുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു
ദുബായ്: നഷ്ടമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഇറാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസിഡര്‍ തെഹ്റാനിലേക്ക് തിരിച്ചു പോകും.…
Read More »