തൃക്കരിപ്പൂര്‍•ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍. ടന്ന മാച്ചിക്കാട്ടെ സന്തോഷിന്റെ ഭാര്യ ടി. നളിനി (38)യെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് നളിനി പോയത്. ഏറെനേരമായി തിരിച്ചെത്താതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെ എത്തിയിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments