KeralaLatest NewsNews

മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക്  കേന്ദ്രം അനുമതി  നിഷേധിച്ചു. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതിക്ക് അപേക്ഷിച്ചത്. യാത്രാ അനുമതി നിഷേധിച്ചത് കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ്. അനുമതി നിഷേധിച്ചതിന്റെ കാരണം കേന്ദ്രം വ്യക്ത്യമാക്കിയിട്ടില്ല.

പരിപാടി സംഘടിപ്പിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. കടകംപള്ളി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button