Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -17 September
സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന ജാഗ്രതാ പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. റവന്യൂ, ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.…
Read More » - 17 September
നാളെ അവധി
ഇടുക്കി ; നാളെ അവധി. കനത്ത തുടർന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ…
Read More » - 17 September
എംപി മുഹമ്മദ് തസ്ലിമുദ്ദീൻ അന്തരിച്ചു
ചെന്നൈ: എംപി മുഹമ്മദ് തസ്ലിമുദ്ദീൻ അന്തരിച്ചു. ആർജെഡി നേതാവായിരുന്നു. 74 വയസുണ്ടായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോക്സഭാ മീറ്റിംഗുമായി…
Read More » - 17 September
കണ്ണിൽ പൊടിയിടാനോ കണ്ണന്താനം:അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹസിച്ച് ജോയ് മാത്യൂ
കൊച്ചി•ഇന്ധനവില വര്‍ധന മനപ്പൂര്‍വമാണെന്നും വാഹന ഉടമകള്‍ പണക്കാരായത് കൊണ്ട് ഇന്ധനവില കുറയ്ക്കേണ്ട കാര്യാമില്ലെന്നുമുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കെതിരെ നടന് ജോയ് മാത്യൂ. സിവിൽ സർവ്വീസിലിരിക്കുംബോൾ…
Read More » - 17 September
നാദിര്‍ ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് നാദിര്‍ ഷായെ പോലീസ് ചോദ്യം ചെയ്തു. നാലര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനോടു നാദിര്‍ ഷാ പൂര്‍ണമായും…
Read More » - 17 September
വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച യുവാവിന് വധശിക്ഷ
കറാച്ചി: നവമാധ്യമമായ വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച് സന്ദേശമയച്ചെന്ന കുറ്റത്തിന് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. കിഴക്കൻ പാക്കിസ്ഥാൻ സ്വദേശിയായ നദീൻ ജെയിംസിനെയാണ്(35) കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷമാണ്…
Read More » - 17 September
ഗുളിക മാറി നല്കിയ സ്റ്റാഫ് നഴ്സിനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം•മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിയ്ക്ക് ഗുളിക മാറി നല്കിയ ഡ്യൂട്ടി നഴ്സിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മെഡിക്കല്‍ കോളേജ്…
Read More » - 17 September
കഷണ്ടിയുള്ളവര്‍ക്ക് സന്തോഷിയ്ക്കാം
കഷണ്ടിയ്ക്കും അസൂയയ്ക്കും മരുന്നില്ലെന്നു പൊതുവേ പറയാറുണ്ട്. ഇനി കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ചില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. കഷണ്ടിയുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്നതുമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍…
Read More » - 17 September
കൃഷിയിറക്കാൻ അനുയോജ്യമായ ഒരു ബസ്സ്റ്റാൻഡ്
മലപ്പുറം•ശാപമോക്ഷം കാത്തു നിലമ്പൂർ ബസ്സ്റ്റാൻഡ്. നെൽകൃഷിയിറക്കാൻ അനുയോജ്യമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞു ബസ്സ്റ്റാൻഡ് പൊതുജനങ്ങൾക്ക് കഷ്ടതകൾ മാത്രം നൽകുന്നു. മഴ കനത്തതോടെ വെള്ളകെട്ടു നിറഞ്ഞ സ്റ്റാൻഡ് പരിസരം വളരെ…
Read More » - 17 September
ആരോഗ്യവും ശുചിത്വവും സ്ത്രീകളില്‍
സ്ത്രീകളുടെ ആരോഗ്യത്തേയും ശുചിത്വത്തേയും ഒരു പോലെ നിഷ്കര്‍ഷിക്കുന്നവരാണ് നമ്മള്. എന്നാല്‍ അതിന് വേണ്ട തരത്തിലുള്ള പ്രാധാന്യമുണ്ടോ എന്നതാണ് സംശയം. 2011- ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 89…
Read More » - 17 September
ലുലുമാൾ തന്നെ അത്ഭുതപ്പെടുത്തി; ശ്രീലങ്കന്‍ കാബിനറ്റ് മന്ത്രി
കൊച്ചി: ലുലുമാൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീലങ്കന്‍ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഒഫ് സ്റ്റാഫുമായ സഗല ഗജേന്ദ്ര രത്നായകെ. ഇടപ്പള്ളി ലുലുമാള്‍ പോലെയൊന്ന് ശ്രീലങ്കയിലും വേണം, ഈ…
Read More » - 17 September
സിന്ധുവിന് കൊറിയ ഓപ്പണ്‍ കിരീടം
സോള്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്സേഷന് പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ജേതാവായി. ഫൈനലില്‍ ജപ്പാന്റെ ലോകചാംപ്യന് നൊസോമി ഒകുഹാരയെ 22-20, 11-21, 21-18…
Read More » - 17 September
മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു; രോഗി അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു. എട്ട് തവണയാണ് മരുന്ന് മാറി കൊടുത്തത്. രോഗി അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് നഴ്സിനെ സസ്പെന്റ് ചെയ്തു.
Read More » - 17 September
ബോംബ് ഭീഷണി; 21,000പേരെ ഒഴിപ്പിച്ചു
മോസ്കോ: റഷ്യയില്‍ ബോംബ് ഭീഷണിയെതുടർന്ന് 11 പ്രവിശ്യകളില്‍ നിന്നായി 21,000ലേറെ പേരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്കോയിലെ റെഡ് സ്ക്വയറിലേക്കും…
Read More » - 17 September
18 അടി നീളമുള്ള നഖം ;ഗിന്നസ് റെക്കോർഡ് നേടി അയാന
ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്. കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾ കൊണ്ട്…
Read More » - 17 September
രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബത്തിന്റേയും സമുഹത്തിന്റേയും രാജ്യത്തിന്റേയും വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 17 September
കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി പെയ്തു തുടങ്ങിയ മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി…
Read More » - 17 September
ഫേസ്ബുക്ക് ഉപേക്ഷിക്കണമെന്ന് സഹോദരന് : പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഫേസ്ബുക്കില്‍ അധികസമയം ചെലവഴിക്കുന്നതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ്…
Read More » - 17 September
പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി
ന്യൂഡൽഹി: തന്റെ 67 ആം പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ അരികിലെത്തി അനുഗ്രഹം വാങ്ങി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മോദിയുടെ…
Read More » - 17 September
ബിജെപി എംപി അന്തരിച്ചു
ന്യൂഡല്‍ഹി: ബിജെപി എംപി മഹന്ദ് ചന്ദ്നാഥ് (61) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള എംപിയാണ് മഹന്ദ്.…
Read More » - 17 September
ശുചിത്വ പദ്ധതിയിൽ മോഹൻലാലിൻ്റെ പിന്തുണക്കായി പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹനലാലിനു നരേന്ദ്ര മോദിയുടെ കത്ത്. മോഹൻലാൽ സ്വച്ഛ ഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷ കണക്കിന് ആളുകളെ…
Read More » - 17 September
മാധ്യമപ്രവർത്തനം പരിഹസിക്കാനും പ്രതികാരം ചെയ്യാനുമുള്ള ലൈസൻസോ ? ട്രോളുകളോട് പ്രതികരിച്ചു ഷീല കണ്ണന്താനം
അടുത്തിടെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൺസ് കണ്ണന്താനത്തിനേക്കാൾ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനം ആണ്.സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടയിൽ ഒരു ചാനലുമായി നടന്ന കുശലസംഭാഷണം…
Read More » - 17 September
നാദിര്‍ഷ ചോദ്യം ചെയ്യലിനെത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെച്ച് അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. ചോദ്യം ചെയ്യലിന്…
Read More » - 17 September
ആയുധ പൂജയ്ക്കെതിരെ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: വിജയ ദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി…
Read More » - 17 September
പ്രധാനമന്ത്രിയെഴുതിയ കത്തിന് മറുപടിയുമായി മോഹന്‍ലാല്‍
സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെഴുതിയ കത്തിന് മറുപടിയുമായി മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ താന്‍ പിന്തുണക്കുന്നുവെന്നും ശുചിത്വ ഭാരത നിര്‍മാണത്തിന് സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍…
Read More »