KeralaLatest News

നാളെ അവധി

ഇടുക്കി ; നാളെ അവധി. കനത്ത തുടർന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി ആയിരിക്കും.

അതേസമയം കനത്ത മഴയെ തുടര്‍ന്ന ജാഗ്രതാ പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. റവന്യൂ, ദുരന്ത നിവാരണ സേന, പോീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ജില്ല പോലീസ് മോധവിമാര്‍ക്ക് ഡിജിപി ജാഗ്രതാ പാലിക്കണെമന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ രാത്രി  തുടങ്ങിയ മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button