Latest NewsNewsWomenInternationalLife Style

18 അടി നീളമുള്ള നഖം ;ഗിന്നസ് റെക്കോർഡ് നേടി അയാന

ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്. കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾ കൊണ്ട് ചെയ്യുന്ന പ്രവർത്തികളൊന്നും അയാനയ്ക്ക് ചെയ്യാൻ പറ്റില്ല.ഈനിരുന്നാലും തന്റെ നഖങ്ങൾ അയാന വളരെയധികം ശ്രദ്ധിക്കുന്നു.ഇരുപതു വർഷം നീണ്ട പ്രയത്നത്തിലൂടെയാണ് അയാന വില്യംസ് 18 അടി നീളമുള്ള നഖം വളർത്തിയെടുത്തത്. ഈ നഖങ്ങൾ മനോഹരമാക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരും.
നഖസംരക്ഷണത്തെക്കുറിച്ച് അയാന പറയുന്നതിങ്ങനെ:- ”ദിവസവും മൂന്നു പ്രാവശ്യം ഞാൻ നഖങ്ങൾ കഴുകി വൃത്തിയാക്കാറുണ്ട്. സിങ്കിനുസമീപം നിന്ന് അണുനാശിനിയോ ബ്ലീച്ചോ ഉപയോഗിച്ച് നഖങ്ങൾ ബ്രഷ് ചെയ്യുകയാണ് പതിവ്”.

shortlink

Related Articles

Post Your Comments

Related Articles


Back to top button