Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -3 September
ഈ സംസ്ഥാനത്ത് ബിരുദംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
ബെംഗളൂരു: പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കർണാടക സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം സൗജന്യമായിരിക്കും. സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകൂടി…
Read More » - 3 September
എണ്ണൂറോളം എന്‍ജിനിയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുന്നു
ബംഗളൂരു: കുട്ടികളുടെ പ്രവേശനം കുറയുന്ന രാജ്യത്തെ 800 ഓളം എന്‍ജിനീയറിങ്ങ് കോളേജുകള്‍ പൂട്ടാന്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ തീരുമാനിച്ചു. ഒരു ദേശീയ…
Read More » - 3 September
ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കിയ സാഹചര്യത്തിലാണ് ഹോട്ടലുടമകളുടെ ഈ നീക്കം. ഭരണതലത്തില്നിന്നുതന്നെ ഈ…
Read More » - 3 September
ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലുമായി ഉത്തരകൊറിയ
പോങ്യാങ്: പുതിയ മിസൈല്‍ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ. ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പടെയുള്ള കൂടുതല്‍ വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈൽ. ആധുനികമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര…
Read More » - 3 September
സൈനിക ഓഫീസറെ കൊലപ്പെടുത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും…
Read More » - 3 September
ഉപഭോക്തൃ സംരക്ഷണനിയമം മാറുന്നു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986-ല്‍ കൊണ്ടുവന്ന ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്കരിക്കുന്നു. ഭേദഗതി ബില്‍ ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരുമെന്ന് ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങള്‍ ‘അറിയിച്ചു. രണ്ടുവര്‍ഷം…
Read More » - 3 September
കേന്ദ്രമന്ത്രിയാകുന്നതിനെക്കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം
തിരുവനന്തപുരം: സുരേഷ്ഗോപിയേയോ കുമ്മനത്തേയോ കേരളത്തില്‍നിന്നുള്ള മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീടാണ് ആ നറുക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ചത്. കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ്…
Read More » - 3 September
യാത്രക്കാരെ വട്ടം ചുറ്റിച്ച് വിമാനത്താവളം അധികൃതർ
കരിപ്പൂർ: യാത്രക്കാരെ വട്ടംചുറ്റിച്ച് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍. യാത്രക്കാർക്ക് കവാടം കടന്ന് ആഭ്യന്തര ടെര്‍മിനലിലെത്താന്‍ ചുരുങ്ങിയത് ഒരു കിലോ മീറ്ററെങ്കിലും യാത്രചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ആഭ്യന്തരയാത്രക്കാര്ക്കുള്ള വിഭാഗമാണ് കരിപ്പൂര്‍…
Read More » - 3 September
ചൈനീസ് സൈനികന് ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം : അതിനുള്ള കാരണം ഉണ്ട്
ഭോപ്പാല്‍ : ചൈനീസ് സൈനികന് ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം. ഇതിനുള്ള കാരണം ഉണ്ട്. ദിവ് ഷൂവിന്റെ കഥ തുടങ്ങുന്നത് 1963 ലാണ്. ഏകാന്തതയുടെ 54…
Read More » - 3 September
സ്ത്രീധന തര്‍ക്കം: യുവതി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: സ്ത്രീധന വിഷയത്തില്‍ ഇന്നും അക്രമങ്ങള്‍ പതിവാകുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. പശ്ചിമബംഗാളിലെ ബുര്ദ്വാന് ജില്ലയിലാണ് സംഭവം. സുമാന ഷായെന്ന…
Read More » - 3 September
കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് മരണം
കൊല്ലം : കൊല്ലത്ത് ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ വാന്‍ ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരായ…
Read More » - 3 September
താന്‍ ഭീകരനാണെന്ന് യാത്രക്കാരന്റെ തമാശ : പിന്നീട് വിമാനത്തില്‍ സംഭവിച്ചത്
മാഡ്രിഡ്: മദ്യലഹരിയില്‍ താന്‍ ഇസ്ലാമിക് ഭീകരനാണെന്ന് “തമാശ’ പറഞ്ഞ വിമാനയാത്രക്കാരന് കുടുങ്ങി. ശനിയാഴ്ച രാവിലെ ബ്രസല്‍സില്‍ നിന്ന് മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട…
Read More » - 3 September
ടാക്സികളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു
ദുബായ്: അടുത്ത വര്‍ഷം മുതല്‍ ദുബായിലെ എല്ലാ ടാക്സി വാഹനങ്ങളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരു വര്‍ഷം കൊണ്ട് പദ്ധതി…
Read More » - 3 September
അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് തെളിവ് : വിദൂരനക്ഷത്ര സമൂഹത്തില്‍ നിന്ന് റേഡിയോ തരംഗങ്ങള്‍ അയക്കുന്നത് അന്യഗ്രഹജീവികള്‍
ന്യൂയോര്‍ക്ക് : അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് തെളിവ് ലഭിച്ചു. വിദൂരനക്ഷത്ര സമൂഹത്തില്‍നിന്ന് റേഡിയോ തരംഗങ്ങള്‍ അയക്കുന്നത് അന്യഗ്രഹ ജീവികള്‍. മനുഷ്യരുടേതിനേക്കാള്‍ ഇന്റലിജെന്‍സ് പവര്‍ ഇവര്‍ക്കുണ്ടെന്നും…
Read More » - 3 September
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
മലയാളികള്‍ ഉള്‍പ്പെടെ ഹജ്ജിന് പോയ നൂറുക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ടെന്റു ലഭിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. സര്‍വീസ് ഏജന്റിന് കീഴില്‍ ഹാജിമാരുടെ എണ്ണം കൂടിയതാണ്…
Read More » - 3 September
ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ
ഭുവനേശ്വര്‍: ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ. ജയില്‍ ശിക്ഷ അനുഭവിച്ച യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളെ ചുമന്ന് നാല്പത് കിലോമീറ്റര്‍ നടന്നു.…
Read More » - 3 September
പോലീസിന്റെ വെടിവയ്പ്പില്‍ ഗുര്‍മീതിന്റെ നിരവധി അനുയായികള്‍ കൊല്ലപ്പെട്ടു
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ക്കെതിരെ പോലീസ് നടത്തിയത് ആയിരം റൗണ്ട് വെടി. അന്ന് നടന്ന കലാപത്തില്‍…
Read More » - 3 September
ഇടിമിന്നലേറ്റ് 15 പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
പാരിസ് : ശക്തമായ ഇടിമിന്നലില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഫ്രാന്‍സിലെ അസറെയിലസില് നടന്ന സംഗീതപരിപാടിയ്ക്കിടെയാണ് 15 പേര്‍ക്ക് മിന്നലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട്…
Read More » - 3 September
ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് റോബോട്ട്
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്ന ഒരു വീഡിയോ ആണ്. സാധാരണ ആരതി ഉഴിയുന്നത് മനുഷ്യരാണ്. എന്നാൽ അതിനു വ്യത്യസ്തമായി ഇവിടെ…
Read More » - 3 September
അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി
തൊടുപുഴ: അണക്കെട്ടുകളിൽ 49% വെള്ളം മാത്രം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി. 49 ശതമാനം വെള്ളമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് കേരളത്തിലെ ഡാമുകളിലുള്ളത്.…
Read More » - 3 September
ഇനി ‘കയർ’ എക്സ്പ്രസിലും ‘പാത്തുമ്മയുടെ ആട്’ മെയിലിലും യാത്രയാകാം
ന്യൂഡൽഹി: ഇനി ‘കയർ’ എക്സ്പ്രസിലും ‘പാത്തുമ്മയുടെ ആട്’ മെയിലിലും യാത്രയാകാം. ആലപ്പുഴ വഴി ‘കയർ’ എക്സ്പ്രസും ‘കോഴിക്കോട്ടേക്കു പാത്തുമ്മയുടെ ആട്’ മെയിലും വരുമെന്ന് സൂചന. ‘കയർ’ തകഴിയുടെ…
Read More » - 3 September
മുസല്‍മാന്റെ ഒരു ദിവസം
അതിരാവിലെ കിടക്കയില്‍ നിന്നും ഉണര്‍ന്നാല്‍ ഉടന്‍ “അല്‍ഹംദു ലില്ലാഹി ല്ലധീ അഹയാനീ ബാദ മ അമാതനീ വാ ഇലയ്ഹി ന്നുശൂര്” എന്ന് പറയണം. അതോടെ ഒരു മനുഷ്യന്റെ…
Read More » - 3 September
വീണ്ടും റാൻസംവേർ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂ ഡൽഹി ; വീണ്ടും റാൻസംവേർ ആക്രമണം ഉണ്ടായേക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് . ലോക്കി എന്ന റാൻസംവേർ ആണ് വ്യാപിക്കാൻ ഒരുങ്ങിനിൽക്കുന്നത്. ഇമെയിലായാണ് ലോക്കി കമ്പ്യൂട്ടറുകളിലെത്തുക. നിരുപദ്രവിയാണെന്നമട്ടില്…
Read More » - 3 September
എം.പി വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ഏവരെയും ഞെട്ടിച്ച് ഇന്ത്യ ടുഡേ
കേരളത്തിലെ വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി അനുയായികളെ ഞെട്ടിച്ച് ഇന്ത്യ ടുഡേ. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എം.പി വീരേന്ദ്രകുമാറിന്റെ ചിത്രം നല്കി,…
Read More » - 2 September
വീണ്ടും ട്രെയിന്‍ അപകടം
ലക്നോ: ഉത്തർപ്രദേശിൽ ട്രെയിന്‍ അപകടം തുടർക്കഥയാകുന്നു. ശനിയാഴ്ച വൈകുന്നേരം ഹർദാർപുർ റെയിൽവെ സ്റ്റേഷനിൽ ചരക്ക് തീവണ്ടി പാളം തെറ്റി. ഗുഡ്സ് ട്രെയിനിന്റെ നാല് വാഗണുകൾ മറിഞ്ഞു. ആർക്കും…
Read More »