കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് നാദിര്‍ ഷായെ പോലീസ് ചോദ്യം ചെയ്തു. നാലര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനോടു നാദിര്‍ ഷാ പൂര്‍ണമായും സഹകരിച്ചു. താനും ദിലീപും നിരാപരാധികളാണെന്നു നാദിര്‍ ഷാ പോലീസിനോട് പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്തുമെന്നും താരം അറിയിച്ചു.
Post Your Comments