കനത്ത മഴയെ തുടര്‍ന്ന ജാഗ്രതാ പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. റവന്യൂ, ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ജില്ല പോലീസ് മോധവിമാര്ക്ക് ഡിജിപി ജാഗ്രതാ പാലിക്കണെമന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments