Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -2 September
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ നിർബന്ധമായും ചികിൽസ നൽകണമെന്ന് മുഖ്യമന്ത്രി
കൊല്ലം: “പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ നിർബന്ധമായും ചികിത്സ നൽകണമെന്ന്” മുഖ്യമന്ത്രി പിണറായി വിജയൻ. ”പരിക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്നും പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും” മുഖ്യമന്ത്രി…
Read More » - 2 September
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരം
തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരമായി ടോൾക്കമ്പനി അടച്ചു കെട്ടിയ സമാന്തരപാത തുറന്നു. കളക്ടറുടെ നേതൃത്വത്തിലാണ് സമാന്തരപാത തുറന്നത്. ഇതോടെ ചെറിയ…
Read More » - 2 September
ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉല്പന്നങ്ങളുമായി രണ്ടു പേര് പിടിയിൽ
കുമ്പള: ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ബായാര്‍ പദവിലെ മുഹമ്മദ് (40), ഇബ്രാഹിം(50) എന്നിവരാണ് കുമ്പള എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. ഇവര്‍…
Read More » - 2 September
വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി സര്‍ക്കാര്‍
ബെംഗളൂരു: വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് കര്‍ണാടക സര്‍ക്കാര്‍. വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്ന് മുതല്‍ ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്കാന്…
Read More » - 2 September
പി.സി ജോര്‍ജിനു എതിരെ കേസ്
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ കേസ്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് നല്കി പരാതിയിലാണ് നടപടി. നടിയെ അവഹേളിച്ചു മാധ്യമങ്ങളില്‍…
Read More » - 2 September
സൈന്യത്തിന് നേരെ കല്ലേറ്
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സംഘർഷം സൈന്യത്തിന് നേരെ കല്ലേറ്. ശ്രീനഗർ, അനന്ദ്നാഗ്, സോപോര എന്നിവിടങ്ങളില്‍ യുവാക്കളും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘർഷത്തിനിടെ പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സൈനികർക്ക് നേരെ യുവാക്കൾ…
Read More » - 2 September
ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്തയുമായി നിക്കോൺ
നിക്കോണിന്റെ എഫ്.എക്സ് ഫോര്‍മാറ്റിലെ ഡി.എസ്.എല്‍.ആര് നിരയിലെ ഏറ്റവും പുതിയ പതിപ്പ് ഡി 850 വിപണിയിലേക്ക്. ഫോട്ടോഗ്രാഫിയെ മനോഹരമാക്കാനായി നൂതന സാങ്കേതിക മികവുള്ള ക്യാമറയായിരിക്കും ഇത് എന്നു നിക്കോണ്‍…
Read More » - 2 September
ജെഡിയുവിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. നാളെ നടക്കുന്ന കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയില്‍ ജെഡിയുവിനും…
Read More » - 2 September
തിരുവോണത്തിന് കെ.എസ്.ആര്.ടി.സിയില്‍ പട്ടിണി സമരം
തിരുവനന്തപുരം : തിരുവോണത്തിന് കെ.എസ്.ആര്.ടിസി ജീവനക്കാര്‍ സംസ്ഥാനത്തെ 102 കെ.എസ്.ആര്.ടിസി ഓഫീസുകള്‍ക്ക് മുന്നില്‍ പട്ടിണി സമരം നടത്തും. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ (ടി.ഡിഎഫ്) നേതൃത്വത്തിലാണ് സമരം.സമരത്തിന്റെ ഭാഗമായി…
Read More » - 2 September
അബദ്ധത്തിൽ കയർകുരുങ്ങി പശുക്കിടാവ് ചത്തു ; ഉടമയായ സ്ത്രീയോട് നാട്ടുകൂട്ടം ചെയ്തത്
ബിന്ദ്: അബദ്ധത്തിൽ കയർകുരുങ്ങി പശുക്കിടാവ് ചത്തു ഉടമയായ സ്ത്രീ നാട്ടുകൂട്ടത്തിന്റെ വിധി. മധ്യപ്രദേശിലെ ബിന്ദി യിൽ കമലേഷ് ശ്രീവാസ് (50) എന്ന സ്ത്രീക്കാണ് നാട്ടുകൂട്ടത്തിന്റെ വിചിത്രമായ ഈ…
Read More » - 2 September
നഗരത്തിനു സുരക്ഷ ഒരുക്കി തെരുവ് നായ്ക്കള്‍
ബാങ്കോക്ക്: ആളുകളെ ഭീതിയിലാഴ്ത്തിയാണ് സാധാരണ ഗതിയിൽ തെരുവ് നായ്ക്കളുടെ വിഹാരം. തെരുവ് നായ്ക്കളുടെ ആക്രമണം പലയിടങ്ങളിലും വലിയ പ്രശ്നമാണ്. പക്ഷേ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്ന വാർത്തയാണ്…
Read More » - 2 September
സെല്‍ഫിയില്‍ കഞ്ചാവ് ചെടി: യുവാക്കള്‍ക്ക് പണികിട്ടി
കുമളി: സെല്‍ഫിയില്‍ കഞ്ചാവ് കുടുങ്ങിയത് യുവാക്കള്‍ക്ക് പണികിട്ടി. വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയാണ് യുവാവിന്റെ സെല്‍ഫിയില്‍ കുടുങ്ങിയത്. അണക്കര ഏഴാം മൈല്‍ വിരുത്തിപറമ്പില്‍ വിമല്‍ ശ്യാം…
Read More » - 2 September
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവ് അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിയാണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ഖോര കോളനിയിലായിരുന്നു സംഭവം. ഭാട്ടിക്കു നേരെ വെടിയുതിര്‍ത്ത…
Read More » - 2 September
ഇന്‍സ്റ്റഗ്രാമിലെ പ്രശ്നം പരിഹരിച്ചു
ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും ചോർത്തുന്ന പ്രശ്നം ഇന്‍സ്റ്റഗ്രാമം പരിഹരിച്ചു. ഈ പ്രശ്നത്തിനു കാരണമായ ബഗിനെ (bug) ഇന്‍സ്റ്റാഗ്രാം കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഈ പ്രശ്നം…
Read More » - 2 September
ഇത് കേന്ദ്രത്തിന്റെ ഓണസമ്മാനമെന്ന് കോടിയേരി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഓണസമ്മാനമാണ് പാചകവാതക വിലവര്ധനവയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു. ഈ തീരുമാനം കേന്ദ്ര സർക്കാരിന്റെ സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. എല്ലാമാസവും സിലണ്ടര്‍ വില…
Read More » - 2 September
ദേശീയ പാതയിൽ മണ്ണിടിച്ചിൽ ; നിരവധി വാഹങ്ങൾ മണ്ണിനടിയിലായി
ഷിംല: ദേശീയ പാതയിൽ മണ്ണിടിച്ചിൽ നിരവധി വാഹങ്ങൾ മണ്ണിനടിയിലായി. ചണ്ഡിഗഡ്-ഷിംല ദേശീയ പാതയിലെ ഭട്ടാകുഫെറിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ വഴിയിൽ പാർക്ക് ചെയ്തിരുന്ന ആറ് വാഹനങ്ങളാണ് മണ്ണിനടിയിലായത് .…
Read More » - 2 September
പ്രമുഖ സീരിയൽ നടിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡനക്കേസ്
മുംബൈ: സീരിയല്‍ താരം സഞ്ജീദ ഷെയ്ഖിനും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡന കേസ്. സഹോദര പത്നി സക്കീറ ബാനു സക്കീര്‍ ഹുസൈന് ബഗ്ബനാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സഞ്ജീദയുടെ…
Read More » - 2 September
ജോക്കറായി ഡി കാപ്രിയോ എത്തും
ഹോളിവുഡില്‍ നിന്നും സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജോക്കറാവാന് നടന് ലിയനാര്‍ഡോ ഡികാപ്രിയോ വെള്ളിത്തിരയില്‍ എത്തുമെന്നാണ് വിവരം. ബാറ്റ്മാനോട് പൊരുതി നില്ക്കുന്ന വില്ലനായിട്ടാണ് ലിയനാര്‍ഡോ ഡികാപ്രിയോയെ…
Read More » - 2 September
റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: ദളിത് വിദ്യാര്‍ത്ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ പഠനത്തിനായി അനുവദിക്കും. നടപടിക്ക് എസ്.സി,എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന്…
Read More » - 2 September
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് പ്രധാനമന്ത്രിയുടെ കത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. യുവരാജ് സിങ്ങിന്റെ ചാരിറ്റി സംഘടനയായ ‘യുവിക്യാന്‍’ നിലൂടെ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തികൊണ്ടാണ് മോദി…
Read More » - 2 September
ഇന്ത്യൻ ഹോക്കി ടീം പരിശീലകനെ പുറത്താക്കി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും റോളണ്ട് ഓൾട്ട്മാൻസിനെ പുറത്താക്കി. ഹൈപെർഫോമൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണ് നടപടി. പകരം ഹൈപെർഫോമൻസ് ഡയറക്ടർ…
Read More » - 2 September
അമ്മയും നവജാതശിശുവും മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയും നവജാതശിശുവും മരിച്ചു. പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശിനി ശെല്‍വിയും കുഞ്ഞുമാണ് മരിച്ചത്.ആരോഗ്യവകുപ്പ് രക്തസമ്മര്‍ദ്ദം ആണ് മരണകാരണമായതെന്ന് അറിയിച്ചു. ശെല്‍വി എട്ട്…
Read More » - 2 September
മോദി സര്‍ക്കാരാണ് ദുരന്തം-പരിഹാസവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി സഭാ പുനസംഘടനയെ പരിഹസിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടന കൊണ്ട് കാര്യമില്ലെന്ന് യെച്ചൂരി പരിഹസിച്ചു. മന്ത്രിസഭാ…
Read More » - 2 September
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി
വാഷിങ്ടണ്‍ ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ടാക്സിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ്(22) കൊല്ലപ്പെട്ടത്. ആഗസ്ത് 28നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പ്രവേശനം…
Read More » - 2 September
ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്റർ നിയമതിനായി
വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചു. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം. 62 വയസുകാരനായ…
Read More »