Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -30 September
മുംബൈ ദുരന്തം; മൃതദേഹങ്ങളുടെ നെറ്റിയില്‍ ചാപ്പ കുത്തി ആശുപത്രി
മുംബൈ: മുംബൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെഇഎം ആശുപത്രി. മരിച്ചവരെ തിരിച്ചറിയാന്‍ ഓരോ മൃതദേഹത്തിന്റെയും നെറ്റിയില്‍ ഒന്നുമുതലുള്ള അക്കങ്ങള്‍ ചാപ്പ കുത്തുകയായിരുന്നു ആശുപത്രി. മാത്രമല്ല മൃതദേഹങ്ങളുടെ…
Read More » - 30 September
മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. ഇതിനു ഖുറാന്റെ അനുമതിയുണ്ട്. ഒരു സ്വകാര്യ ചാനിലാണ് രാംദേവ് ഈ പ്രസ്താവന…
Read More » - 30 September
യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും പീഡനത്തിനിരയാക്കി
മഥുര: അധ്യാപികയെ മുന്‍ ഭര്‍ത്താവും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി. ഓടുന്ന കാറിലാണ് പീഡനം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് പരിധിയിലാണ് പീഡനം നടന്നത്. സ്കൂളില്‍നിന്ന്…
Read More » - 30 September
ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്
ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ പുറത്തു വന്ന കണക്കു…
Read More » - 30 September
പാക്കിസ്ഥാനില്‍നിന്നുള്ള രഹസ്യ ടണല്‍ കണ്ടെത്തി
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നും രഹസ്യടണല്‍. 14 അടി നീളമുള്ള ഭൂഗര്‍ഭപാതയാണ് കണ്ടെത്തിയത്. കശ്മീരിലെ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ക്ക് നുഴഞ്ഞുകടക്കാന്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്. അര്‍ണിയ സെക്ടറിലെ…
Read More » - 30 September
നിര്‍ണായക വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി
പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ എന്നു വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ അതു കൊണ്ട്…
Read More » - 30 September
ഏരൂരിലെ ഏഴുവയസുകാരിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു: മരണത്തില്‍ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കെന്ന് ആരോപിച്ച് യുവാവ്; ശ്രീലക്ഷ്മിയുടെ വീട്ടില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പറയുന്നത്
അഞ്ചല്‍•ഏരൂരില്‍ സ്കൂളിലേക്കുള്ള യാത്രയില്‍ കാണാതാകുകയും പിന്നീട് കുളത്തൂപ്പുഴയിലെ വനത്തില്‍ കൊച്ചച്ചന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീലക്ഷ്മി (7) യുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. സംഭവത്തില്‍…
Read More » - 30 September
റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുമെന്നു പീയൂഷ് ഗോയൽ
മുംബൈ: റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയൽ. ഇതിനു പുറമെ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. യാത്രാക്കാരുടെ സുരക്ഷയ്ക്കു…
Read More » - 30 September
ഒറ്റ രാത്രി കൊണ്ട് കൃഷിക്കാരന് കോടീശ്വരനായി
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ഒരു കര്ഷകൻ ഒറ്റ രാത്രി കൊണ്ട് കോടിശ്വരനായി മാറി. ഈ കര്‍ഷകന്റെ കൃഷിപ്പാടത്തില്‍ നിന്നും ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ നിധി വേട്ടയ്ക്കായിറങ്ങിയ മൈക്ക് സ്മൈലും…
Read More » - 30 September
പ്രശസ്തയായ രാഷ്ട്രീയ നേതാവിന്റെ ഛായാചിത്രം സര്‍വകലാശാല നീക്കം ചെയ്തു
ലണ്ടന്‍: പ്രശസ്തയായ രാഷ്ട്രീയ നേതാവിന്റെ ഛായാചിത്രം സര്‍വകലാശാല നീക്കം ചെയ്തു. മ്യാന്മാറിലെ രാഷ്ട്രീയ നേതാവായ ആങ് സാന്‍ സൂകിയുടെ ചിത്രമാണ് സര്‍വകലാശാല നീക്കം ചെയ്തത്. പരസ്യ ചിത്ര…
Read More » - 30 September
റെയില്‍വേ മേല്പാലത്തില് തിക്കിലും തിരക്കിലുംപെട്ട് ഒരു മലയാളികൂടി മരിച്ചു
മുംബൈ: കഴിഞ്ഞദിവസം തിരക്കിനിടയില്‍ ട്രെയിനില്‍നിന്നും കൈവിട്ട് മലയാളി മരിച്ചിരുന്നു. സമാനമായ സംഭവം വീണ്ടും. റെയില്‍വേ മേല്പാലത്തില് തിക്കിലും തിരക്കിലുംപെട്ട് കാസര്‍കോട് സ്വദേശിനിയും മരിച്ചു. സുജാത പി ആള്‍വ…
Read More » - 30 September
കേരളത്തില്‍ ജിഹാദി ഭീകര പ്രവര്‍ത്തനം ശക്തമാക്കിയത് ഇടത് വലത് മുന്നണികള്‍ – വി.മുരളീധരന്
തിരുവനന്തപുരം•കേരളത്തില്‍ ജിഹാദി ഭീകര പ്രവര്‍ത്തനം ശക്തമാക്കിയത് ഇടത് വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. ജിഹാദി ഭീകര പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി സംസ്ഥാനത്തെ മാറ്റിയത് ഇവരാണെന്നും…
Read More » - 30 September
ചുവരിടിഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണന്ത്യം; നാലു പേർക്ക് പരിക്ക്
ദേവ്ഗഡ്: ചുവരിടിഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണന്ത്യം. ഒഡീഷയിലെ ദേവ്ഗഡിൽ ആശ്രമത്തിലാണ് സംഭവം നടന്നത്. ആശ്രമത്തിന്റെ ചുവരിടിഞ്ഞുവീണതിനെ തുടർന്ന് നാല് കുട്ടികൾക്ക് പരിക്കേറ്റു. രംഗൽബേദ സേവ ആശ്രമത്തിന്റെ ചുവരാണ് ഇടിഞ്ഞുവാണത്. ഈ…
Read More » - 30 September
സ്കൂള്‍ ലൈബ്രേറിയന്‍ മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ തിരസ്കരിച്ചു
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ സ്കൂള്‍ ലൈബ്രേറിയന്‍ യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ തിരസ്കരിച്ചു. നിരസിച്ചത് ഈ പുസ്തകങ്ങളെല്ലാം വംശീയ വിരോധവും ആവശ്യമില്ലാത്തതുമാണെന്ന് കാണിച്ചാണ്.…
Read More » - 30 September
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരാന്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ഡല്‍ഹിയിലാണ്…
Read More » - 30 September
ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യരുത് : യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനി
തങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡിലോ ഐഓസിലോ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ ഇല്ലെന്ന് ദുബായ് ആസ്ഥാനമായ ബജറ്റ് വിമാനക്കമ്പനി ഫ്ലൈ ദുബായ് നേരത്തെ അറിയിച്ചിരുന്നു.. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേറെ നിരവധി…
Read More » - 30 September
തോമസ് ചാണ്ടിക്ക് എതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജന് തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 30 September
ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ആറ് വയസ്സുള്ള കുട്ടിയെ കൊന്ന് പെട്ടിയില്‍ ഒളിപ്പിച്ചു. കുട്ടിയെ പൈജാമ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കട്ടിലിനടിയിലുള്ള പെട്ടിയിൽ ഒളിപ്പിച്ച കേസില്‍ അയൽവാസിയായ പ്രസാദിനെ അറസ്റ്റു…
Read More » - 30 September
ദിലീപിന് സമയദോഷമെന്നു പ്രവചനം,എല്ലാം ശ്രീരാമ ലീല : കൊല്ലം തുളസി
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് തെറ്റുകാരനല്ലെന്നും സമയദോഷം കൊണ്ടാണ് ഇങ്ങനെ ചിലത് സംഭവിച്ചതെന്നും കൊല്ലം തുളസി.80 ദിവസമായിട്ടും ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്ന ദിലീപ്…
Read More » - 30 September
കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം? 32 കേസുകള്‍ നിര്‍ണായകം
തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദു യുവതികളെ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നതായി ആരോപണം. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. 92 കേസുകളാണ് കേരളാ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന്റെ…
Read More » - 30 September
പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. നിലവില്‍ പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനു പകരമായി ഭീകരെന കൈമാറാമെന്ന നിര്‍ദേശമുയര്‍ന്നതായി പാക്കിസ്ഥാന്…
Read More » - 30 September
തൃശ്ശൂരിലെ കൊലയ്ക്കുപിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി പോലീസ്
തൃശൂര്‍: പരിയാരത്തെ വസ്തു ബ്രോക്കര്‍, നാണ്യവിള ഏജന്റുമായ രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി പോലീസ്. രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന് പൊലീസ്…
Read More » - 30 September
ലോകപ്രശസ്ത പത്രം ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു കാരണം ഇതാണ്
വാഷിങ്ടണ്‍ : ലോകപ്രശസ്തമായ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി കാരണം കമ്പനിക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇതിനു…
Read More » - 30 September
കൂടുതല്‍ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നു
ന്യൂഡല്‍ഹി: ഒക്ടോബറോടുകൂടി അഞ്ച് ബാങ്കുകള്‍ എസ്ബിഐയുമായി ലയിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബാങ്ക് ഓഫ് ബിക്ക്നെര്‍&, ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക്…
Read More » - 30 September
പുതിയ സ്മാര്‍ട്ട്ഫോണുമായി സ്വയിപ് വിപണിയില്‍
കിടിലം ഫീച്ചേഴ്സുമായി പുതിയ സ്മാര്‍ട്ട്ഫോണുമായി സ്വയിപ് വിപണിയില്‍. കമ്പനി സ്വയിപ് ഇലൈറ്റ് 2 പ്ലസ് എന്ന സ്മാര്‍ട്ട്ഫോണുമായാണ് എത്തുന്നത്. 3,999 രൂപയാണ് ഓണ്‍ലൈന്‍ റീട്ടെയില്‍ ആയ സ്നാപ്ഡീലില്…
Read More »