Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -17 September
മഴ ശക്തമാകുന്നു: ആളുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മഴ ശക്തമായതോടെ പലയിടത്തും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷയൊരുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംരക്ഷണവും സഹായവുമൊരുക്കാന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 17 September
ഗള്‍ഫിലെ ഈ രാജ്യത്ത് വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ
അബുദാബി: വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടിയുമായി അബുദാബി. ടൈപ്പിങ് സെന്ററുകള്‍ക്കാണ് പിഴവിനു പിഴ ചുമത്തുന്നത്. താമസ കുടിയേറ്റ വകുപ്പാണ് ഇതു സംബന്ധിച്ച നടപടികള്‍…
Read More » - 17 September
ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു
മസ്കറ്റ് ; ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബിലെ കാര്‍ ഡക്കറേഷന് ആന്റ് ആക്സസറീസ് ഷോപ്പിനാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ…
Read More » - 17 September
ധോണിക്ക് വീണ്ടും അപൂര്‍വ നേട്ടം
ചെന്നൈ: പുതിയ നേട്ടവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. അര്ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണി സ്വന്തമാക്കിയത്. 79…
Read More » - 17 September
അന്‍സിബയുടെ വിവാഹ വാര്‍ത്ത: തെറ്റായ വാര്‍ത്ത നല്‍കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു
സിനിമാ താരം അന്‍സിബ ഹസന് വിവാഹിതയായി എന്ന പേരില്‍ ഒരു തെറ്റായ വാര്‍ത്ത കഴിഞ്ഞദിവസം ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പിഴവ് മൂലം സംഭവിച്ച…
Read More » - 17 September
അർദ്ധരാത്രിയിലെ കാർ റേസ് ;കൗമാരക്കാരന് ദാരുണാന്ത്യം
ബംഗളുരു: അർദ്ധരാത്രിയിലെ കാർ റേസ് കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി കാറോട്ട മത്സരം നടത്തിയ മൂന്നു കുട്ടികളിൽ ഒരാളാണ് മരിച്ചത്. 50 കിലോമീറ്ററിലധികം വേഗതയിലാണ് തങ്ങൾ വാഹനമോടിച്ചതെന്നു…
Read More » - 17 September
ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം കിട്ടിയ സ്ത്രീയുടെ അനുഭവം
ദുബായ്: കുടുംബത്താടൊപ്പം അബുദാബിയില്‍ യാത്ര നടത്തിയ സ്ത്രീയെ തേടിയെത്തിയത് സന്തോഷ വാര്‍ത്തയായിരുന്നു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം കിട്ടിയതായിയുള്ള വാര്‍ത്തായായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ തേടിയെത്തിയത്.…
Read More » - 17 September
ഗുളിക മാറി നല്കിയ സംഭവം: മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് ആശുപത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിയ്ക്ക് ഗുളിക മാറി നല്കിയ സംഭവവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചികിത്സാ ചെലവും…
Read More » - 17 September
കനത്ത മഴ ; ഗതാഗതം നിരോധിച്ചു
ഇടുക്കി ; കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായതിനാൽ നേര്യമംഗലം മൂന്നാർ റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് തുടരുന്നത്. അതിനാല്‍ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 17 September
മികച്ച ഫീച്ചറുകളുമായി മിറര്‍ലെസ് ക്യാമറ വരുന്നു
മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ രംഗത്തു വരുന്നത്. വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് നവീന സാങ്കേതിക വിദ്യയുമായി നിക്കോണ്‍ വരുന്നത്. ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.…
Read More » - 17 September
കേന്ദ്രമന്ത്രിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ബറേലി•കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരിയും മുത്തലാക് വിരുദ്ധ പ്രവര്‍ത്തകയുമായ ഫര്‍ഹാത് നഖ്വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച ഉച്ചയ്ക്കാണ് കാറിലെത്തിയ മൂന്നംഗ സംഘം,…
Read More » - 17 September
നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കോട്ടയം: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി മഹാത്മഗാന്ധി സർവകലാശാല അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹച്യരത്തിലാണ് നടപടി. കനത്ത മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More » - 17 September
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; സുഹൃത്തുക്കൾ പിടിയിൽ
മംഗളൂരു: നിസ്സാര കാര്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നാല് സുഹൃത്തുക്കൾ പിടിയിൽ. ശിവനഗര കോടികലിലെ നിസര്‍ഗ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വീരനഗരയിലെ പുനീത് എന്ന…
Read More » - 17 September
ഡിസ്കൗണ്ട് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഡ്യൂ
ഉപഭോക്താക്കള്‍ക്ക് ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയത് നടത്തുന്ന തട്ടിപ്പിനു എതിരെ ജാഗ്രതാ നിര്‍ദേശവുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയായ ഡ്യൂ. ഡ്യൂവിന്റെ പേരില്‍ ബില്ലില്‍ ഇളവുകള്‍ ലഭിക്കുമെന്നു…
Read More » - 17 September
അച്ഛന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത്
ലക്നൗ: ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത അച്ഛനെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത് ദുരന്തം. മകള്‍ക്കുനേരെ ആസിഡ് ആക്രമണം ചെയ്യുകയായിരുന്നു പിതാവ്. കുശ്ബൂ ദേവി എന്ന 21-കാരിയാണ്…
Read More » - 17 September
സംസ്ഥാനത്ത് നാളെ അവധി
തിരുവനന്തപുരം•കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 18, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്റ്റ്റേറ്റ്…
Read More » - 17 September
കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി.) നടപ്പാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുക.…
Read More » - 17 September
വേങ്ങരയില്‍ കെ.പി.എ മജീദ് മത്സരിക്കില്ല
ലീഗ് നേതാവ് കെ.പി.എ മജീദ് വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മത്സരിക്കില്ല. മത്സരിക്കാന്‍ ഇല്ലെന്ന വിവരം മജീദ് പാണാക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ അറിയിച്ചു. ലീഗിലെ യുവാക്കാളുടെ പ്രതിഷേധമാണ് പിന്മാറ്റത്തിനു…
Read More » - 17 September
വീട്ടമ്മ അവിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി
കാസര്‍ഗോഡ്•രണ്ട് കുട്ടികളുടെ മാതാവായ 32 കാരി 27കാരനൊപ്പം ഒളിച്ചോടി. മേല്‍പ്പറമ്പില്‍ താമസിക്കുനന് നെല്ലിക്കുന്ന് സ്വദേശിനിയായ വീട്ടമ്മയെയാണ് മേല്‍പ്പറമ്പ് സ്വദേശിയായ അവിവാഹിതനൊപ്പം കാനതയാണ്. കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. യുവതിയുടെ…
Read More » - 17 September
പുതിയ നിബന്ധനകളുമായി എസ്ബിഐ
ന്യൂഡല്‍ഹി: ടാക്സ് ഈടാക്കുന്ന നിബന്ധനകള്‍ കൊണ്ടുതന്നെ എസ്ബിഐ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ എസ്ബിഐ നടപടി മയപ്പെടുത്താന്‍ ഒരുങ്ങുകയാണ്. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍…
Read More » - 17 September
മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവകാശലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവകാശലംഘനം…
Read More » - 17 September
ഒമാനില്‍ ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
മസ്കറ്റ്•സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയായിരിക്കും മുഹറം ഒന്നാം തീയതിയെന്നും മുഹറം 3, സെപ്റ്റംബര്‍ 24 (ഞായറാഴ്ച) ആയിരക്കും അവധിയെന്നും ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യദിനം മന്ത്രാലയങ്ങള്‍,…
Read More » - 17 September
ഞാനും ദിലീപും നിരപരാധികളെന്ന് നാദിർഷ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഞാനും ദിലീപും നിരപരാധികളെന്ന് നാദിർഷ. ആലുവ പോലീസ് ക്ലബ്ബിലെ ചെയ്യൽ പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാദിർഷ. കേസുമായി ദിലീപിനും തനിക്കും…
Read More » - 17 September
ജെഡിയു ഒൗദ്യോഗികമായി പിളർന്നു
പാറ്റ്ന: ജനതാദൾ യുണൈറ്റഡ് പാര്‍ട്ടി ഒൗദ്യോഗികമായി പിളർന്നു. ഇതു സംബന്ധിച്ച നിർണായക തീരുമാനം സ്വീകരിച്ചത് പാറ്റ്നയിൽ ചേർന്ന യോഗത്തിലാണ്. ഛോട്ടുഭായ് വാസവയെ ശരദ് യാദവ് പക്ഷം ജെഡിയു…
Read More » - 17 September
ഇന്ത്യക്ക് തിരിച്ചടി അഞ്ച് വിക്കറ്റ് നഷ്ടം
ചെന്നൈ: ഓസീസിനു എതിരെയായ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഇന്ത്യക്ക് തിരിച്ചടി. കരുത്തരായ ഓസീസ് ഇന്ത്യയുടെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി. 37 ഓവര്‍ പിന്നിടുമ്പോള്‍…
Read More »