Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -19 September
സൗദിയില്‍ പെട്രോള്‍ വിലയില്‍ മാറ്റം : പുതിയ വില നവംബര്‍ മുതല്‍
സൗദി: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കും. നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍…
Read More » - 19 September
ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന ‘The അവൾക്കൊപ്പം Regiment’ കൂട്ടത്തിൽ? രൂക്ഷവിമര്‍ശനവുമായി അഡ്വ. സംഗീത ലക്ഷ്മണ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ വിചാരണ നടത്തുന്ന മാധ്യപ്രവര്‍ത്തകരെയും അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് പിന്തുണയുമായി ഒതുങ്ങുന്ന ഫെമിസ്റ്റുകളെയും വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്.…
Read More » - 19 September
സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്ക് പരിശീലന കേന്ദ്രങ്ങളുമായി സിപിഎം
കണ്ണൂർ: സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്കായി സിപിഎം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാനാണു…
Read More » - 19 September
ഗൂഗിള്‍ തേസ് ആപ്പ്; ഇന്‍സ്റ്റാള്‍ ചെയ്യുംമുന്‍പ് അറിയാം എട്ട് കാര്യങ്ങള്‍
ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്പനി…
Read More » - 19 September
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഒരു താരത്തെ കെപിഎസി…
Read More » - 19 September
ചിലരുടെ പേരില്‍ ചലച്ചിത്ര ലോകത്തെ അടച്ചാക്ഷേപിക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? മനസ്സ് തുറന്നു ഭാഗ്യ ലക്ഷ്മി
നടിക്ക് സംഭവിച്ച അപകടത്തേക്കാൾ സിനിമാലോകം സങ്കടപ്പെടുന്നത് നടനെ അറസ്റ്റ് ചെയ്തതിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് സിനിമാ പ്രവര്‍ത്തക ഭാഗ്യ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സിനിമാ ലോകത്തെക്കുറിച്ചുള്ള…
Read More » - 19 September
വീണ്ടും ട്രെയിന്‍ പാളം തെറ്റി
ലഖ്നൗ : ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ബുര്‍വാള്‍-ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റിയത്. ട്രെയിന്‍ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ മാസം ഉണ്ടാകുന്ന ആറാമത്തെ ട്രെയിന്‍…
Read More » - 19 September
സുഷമ സ്വരാജ് ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ്…
Read More » - 19 September
വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരാവലില്‍ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തശേഷമാണ് പണവുമായി അക്രമികള്‍ കടന്നത്. തിങ്കളാഴ്ച…
Read More » - 19 September
ഒന്പതുവയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഒന്പതുവയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ റിപ്പോര്റ്റിലാണ് ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്ഐവി…
Read More » - 19 September
കള്ളന് കൊണ്ടു പോയത് മുക്കുമാല : പിന്നീട് സംഭവിച്ചത്
കല്ലറ: വീട്ടമ്മയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്തതു മുക്കുപണ്ടമാണെന്നറിയാതെ കള്ളനായ വില്പനക്കാരന് സാരിയുടെ കെട്ട് ഉപേക്ഷിച്ചു സ്ഥലം വിട്ടു. ഒരു സാരി വാങ്ങാന്‍ വില്പനക്കാരനെ വീട്ടില്‍ വിളിച്ചു കയറ്റിയ…
Read More » - 19 September
ഭീകരവാദം തുടച്ചു നീക്കാന്‍ ആഗോളതലത്തില്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന് ഖത്തര്‍
ഭീകരവാദത്തെ ചെറുക്കാന്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകളും സംവിധാനങ്ങളും വേണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ്…
Read More » - 19 September
വ്യാജസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയ ആത്മീയാചാര്യനെ കാണാതായി
ഭോപാല്‍: വ്യാജസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയ ആത്മീയാചാര്യനെ കാണാതായി. ഉദാസി അഖാഡയുടെ മേധാവിയും സന്ന്യാസിസമൂഹത്തിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ അഖാഡ പരിഷതിന്റെ വക്താവുമായ മഹന്ത് മോഹന്‍ദാസിനെയാണ് കാണാതായത്.…
Read More » - 19 September
ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ അഞ്ചാം തവണയാകും ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുക. അങ്കമാലി ഒന്നാം…
Read More » - 19 September
അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ പ്രതിയായ അബിന്‍ ഒളിവില്‍ കഴിയുന്നത് പരവൂര്‍ പൊലീസിന്റെ…
Read More » - 19 September
ക്ലാസില്ലാത്ത പിരീഡില്‍ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഡയറക്ടറും അദ്ധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ജയ്പൂര്‍ : ക്ലാസില്ലാത്ത പിരീഡില്‍ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഡയറക്ടറും അദ്ധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More » - 19 September
താലിബാനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യുഎസ്
വാഷിംഗ്ടണ്‍: താലിബാനെതിരെയുള്ള പോരാട്ടം ശക്തമാക്കാനായി 3000 യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. കൂടാതെ, അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന് സേനയ്ക്ക്…
Read More » - 19 September
സ്വാശ്രയ കോളേജുകളുടെ വ്യക്തത തേടിയുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍
സ്വാശ്രയ കോളേജുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി ഈ വര്‍ഷം നല്കാന് കഴിയുമോയെന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം…
Read More » - 19 September
ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു
സന: യമനില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവില്‍ ഭീകരര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.…
Read More » - 19 September
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റംവരുന്നു; സ്വകാര്യ സ്കൂളുകളില്‍ സൗജന്യവിദ്യാഭ്യാസം ഇല്ലാതാകും
ബെംഗളൂരു: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റംവരുന്നു. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സൗജന്യവിദ്യാഭ്യാസം കര്‍ണാടകത്തിലെ സ്വകാര്യ സ്കൂളുകളില്‍ അവസാനിപ്പിക്കാന്‍ നീക്കം. പാവപ്പെട്ട കുട്ടികള്‍ക്കായി സ്വകാര്യ സ്കൂളില്‍ 25 ശതമാനം സീറ്റ്…
Read More » - 19 September
ദാവൂദിന്റെ സഹോദരൻ പിടിയിൽ
മുംബൈ: അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരൻ നൽകിയ പരാതിയുടെ…
Read More » - 19 September
ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെ പുതിയ നിയമം
ന്യൂഡല്‍ഹി : ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെ പുതിയ നിയമം. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരായ ഭര്ത്താക്കന്മാരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ നിയോഗിച്ച…
Read More » - 19 September
ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
തിരുവനന്തപുരം: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇനി മുതൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് പുഴയും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത്.…
Read More » - 19 September
മാംസ ഭക്ഷണം ശരീരത്തിനു ദോഷകരമാണ്; മേനക ഗാന്ധി
ന്യൂഡൽഹി: മാംസം ഭക്ഷിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. മനുഷ്യൻ പ്രകൃത്യാ സസ്യഭുക്കുകളാണെന്നും മാംസം ഭക്ഷിക്കുന്നത് രോഗികളാക്കുമെന്നാണ് മേനക ഗാന്ധി അഭിപ്രായപ്പെട്ടത്. അവർ മായൻക് ജയ്ൻ…
Read More » - 19 September
ഉത്തര കൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി യുഎസ്
സോൾ: ഉത്തര കൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി യുഎസ്. യുഎസ് കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് മറുപടി നൽകിയത്. ശക്തി പ്രകടനം നടത്തിയത് റഡാറുകളുടെ കണ്ണുവെട്ടിച്ച്…
Read More »