Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -2 October
ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്; നഷ്ടം കോടികൾ
തിരുവനന്തപുരം: റിലയൻസ് ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്. കുറവു വരുത്തിയത് ജിയോയുടെ കേബിളുകൾ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള തുകയിലാണ്. സംസ്ഥാന സർക്കാർ റിലയൻസിന് ഇളവു നൽകാൻ…
Read More » - 2 October
യു എസ് വെടിവെയ്പ്പ് : മരണ സംഖ്യ ഉയരുന്നു: നൂറിലേറെ പേർക്ക് പരിക്ക്
ലാസ്വേഗാസ്: അമേരിക്കയിലെ ലാസ്വേഗാസില് ചൂതാട്ട കേന്ദ്രത്തിലും സംഗീത നിശയ്ക്കുമിടെയുണ്ടായ വെടിവയ്പില്‍ 20 പേര് കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന…
Read More » - 2 October
മോദിയെ കളിയാക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി
തിരുവനന്തപുരം: പ്രധാനമത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ശുചീകരണ പരിപാടികളിൽ പങ്കെടുക്കുന്നതിനെ പരിഹസിക്കുന്നവർക്കു ചുട്ട മറുപടിയുമായി ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം.ശുചിത്വ മിഷൻ ,കക്കൂസ് നിർമ്മാണം…
Read More » - 2 October
ഒരു മലയാളിയും ദുഃഖിക്കുന്നില്ലെന്ന് പിസി ജോര്‍ജ്ജ്
വാഷിങ്ടണ്‍: പിസി ജോര്‍ജ്ജ് അമേരിക്ക സന്ദര്‍ശിച്ചതും അതിനെക്കുറിച്ച് പോസ്റ്റ് ചെയ്തതും ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. പലരും പരിഹസിച്ചു രംഗത്തുവന്നിരുന്നു. പിസി പറയുന്നതിങ്ങനെ..ഞാന്‍ കഴിഞ്ഞ 15 ദിവസമായി അമേരിക്കയിലായിരുന്നു. അമേരിക്കയെക്കുറിച്ച്…
Read More » - 2 October
നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കുമെതിരെ ജാമ്യമില്ലാവാറണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്നുമക്കൾക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. പനാമ പേപ്പേഴ്സ് അഴിമതിക്കേസിലാണ് ഇസ്മാബാദിലെ അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവ്. ശെരീഫിന്റെ മക്കളായ മറിയം,…
Read More » - 2 October
ദേശീയ പുരസ്കാരം തിരിച്ചു നല്കാന് ഒരുങ്ങി പ്രകാശ് രാജ്
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചിരുന്നു. വീണ്ടും അവാര്‍ഡു തിരിച്ചു കൊടുത്തുകൊണ്ടുള്ള പ്രതിഷേധത്തിന് തുടക്കമിടുകയാണ് നടന് പ്രകാശ് രാജ്. പ്രിയദര്ശന്…
Read More » - 2 October
ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം
പനാജി: ഗോവയില്‍ ബസ്സ്റ്റാന്‍ഡില്‍ തീപിടിത്തം. പനാജിയിലെ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സ്റ്റാന്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ടപ്പോള്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 2 October
പെട്ടെന്നുള്ള മാനസിക സമ്മര്‍ദം മൂലമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാന്‍ ഇതാ ചില പ്രായോഗിക നിര്‍ദേശങ്ങള്‍
ഹൃദയാഘാതം മൂലം അകാലമരണം സംഭവിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ചെറുപ്പക്കാര്‍ പോലും ഇന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരില്‍ മിക്കവരും സ്ഥായിയായ ഹൃദ്രോഗങ്ങള്‍ ഉള്ളവരാകണമെന്നില്ല.…
Read More » - 2 October
രാജീവ് വധത്തിന്റെ കാരണം പ്രമുഖന്റെ നീല ചിത്രം വീണ്ടെടുക്കാനെന്ന് ആരോപണം: മറ്റു സുപ്രധാന രേഖകൾ കടത്താനും ശ്രമം
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ നീലച്ചിത്രം രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍…
Read More » - 2 October
മുന്നറിയിപ്പില്ലാതെ പ്രമുഖ എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തി : വിദേശത്ത് കുടുങ്ങിയത് ഒരു ലക്ഷം യാത്രക്കാര്‍
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍സ് സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടണിലെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനിയായ മൊണാര്ക്കാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയത്. ഇതോടെ യാത്രയ്ക്ക്…
Read More » - 2 October
കീർത്തിമന്ദിർ; മഹാത്മാവിന്റെ ജന്മസ്ഥലവും സ്മാരകവും അദ്ധ്യായം- 19
ജ്യോതിർമയി ശങ്കരൻ കീർത്തിമന്ദിർ- മഹാത്മാവിന്റെ ജന്മസ്ഥലവും സ്മാരകവും 200 കിലോമീറ്ററിലധികം സഞ്ചരിച്ച് പോർബന്തറിലെത്തി. മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം. പാഠ്യ പുസ്തകങ്ങളിലൂടെ മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടയിടം.ഗാന്ധിയും ഗാന്ധിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള വിവരണങ്ങളും…
Read More » - 2 October
ട്രെയിനിടിച്ച് മൂന്ന് പേര് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ്…
Read More » - 2 October
കിം ജോങ് ഉന്നിന്റെ സഹോദരന്റെ കൊലപാതകം : അറസ്റ്റിലായ യുവതികളുടെ വെളിപ്പെടുത്തല്‍
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ (45) മരണത്തില്‍ പങ്കില്ലെന്ന് പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെയാണു…
Read More » - 2 October
നാവികസേനയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവള്‍
സ്ത്രീകള്‍ ഇന്ന് വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്നവരല്ല. ഏതുകോണിലും സ്ത്രീകള്‍ എത്തിപ്പെട്ടിട്ടുണ്ട്. നാവികസേനയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ വനിത. 40 പേരടങ്ങുന്ന മറൈന്‍ പ്ലേറ്റൂണിനെ നയിക്കാന്‍ ഒരു…
Read More » - 2 October
നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി ബോളിവുഡ് താരങ്ങൾ
ജോൺ അബ്രഹാമും ഡയാന പെന്റയും ഒരുമിക്കുന്ന പരമാണു എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.2018 ഫെബ്രുവരി 23 നു ചിത്രം തീയറ്ററുകളിൽ എത്തും.മുൻപ് ഡിസംബർ 8 നു…
Read More » - 2 October
യു.എസില്‍ ഭീകരാക്രമണം : രണ്ട് മരണം : നിരവധിപേര്‍ക്ക് പരിക്ക്
ലാസ് വേഗസ് : ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. രണ്ടു പേര് മരിച്ചു, 24 പേര്‍ക്കു പരുക്കേറ്റു. മാന്‍ഡലെ…
Read More » - 2 October
ലൊക്കേഷനിൽ ജഗതിയുടെ ഊണുകഴിക്കലിനെക്കുറിച്ച് ഊര്‍വശി
മലയാള ചലച്ചിത്ര ലോകത്ത് ഒരുകാലത്തെ സൂപ്പർ ഹിറ്റ് നായികയായിരുന്ന ഊര്‍വശി ഇപ്പോഴും തമിഴിലും മലയാളത്തിലും സജീവമാണ്.തമിഴിൽ ജ്യോതികയ്ക്കൊപ്പം അഭിനയിച്ച മകളിൽ മട്ടും എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു…
Read More » - 2 October
വീണ്ടും വെള്ളപ്പൊക്കം; 78000 ആളുകള്‍ ദുരിതക്കയത്തില്‍
ഗുവാഹത്തി: അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ്…
Read More » - 2 October
രോഹിംഗ്യകള്‍ രാജ്യത്തിനു ഭീഷണിയെന്ന് ആര്‍എസ്എസ്
റായ്പൂര്‍: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതികരിച്ച് ആര്‍എസ്എസ്. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. അവരെ രാജ്യത്ത് തങ്ങാന്‍…
Read More » - 2 October
ഒടുവിൽ ദൈവത്തിന്റെ കൈകളെ കണ്ടെത്തി ; പർദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച യുവതിക്ക് അഭിനന്ദന പ്രവാഹം
റാസൽഖൈമ: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് അപകടത്തിൽപെട്ട ഇന്ത്യൻ ഡ്രൈവറെ അബായ (പർദ്ദ) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാൻ സ്വദേശിനിക്ക് അഭിനന്ദനപ്രവാഹം. വഹർ സെയ്ഫ് അൽ കുമൈത്തി…
Read More » - 2 October
പാക് വെടിവെയ്പ്പില്‍ 10 വയസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പത്ത് വയസ്സുകാരന്…
Read More » - 2 October
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം : പ്രതികളില്‍ നിന്ന് അഡ്വ.സി.പി ഉദയഭാനുവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല
ചാലക്കുടി : പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. കൊല നടന്ന ദിവസം അഡ്വ.…
Read More » - 2 October
കേരളോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു കുടിക്കാൻ നൽകിയ സോഡയിൽ ചത്ത ചിലന്തി
ചെങ്ങന്നൂർ : ആലാ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു കുടിക്കാൻ നൽകിയ സോഡയിൽ ചത്ത ചിലന്തിയെ കണ്ടത് വിവാദമാകുന്നു. കുട്ടികൾക്ക് കൊടുക്കാൻ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ…
Read More » - 2 October
റഷ്യയിലെ അഭിമാന നിമിഷങ്ങളെക്കുറിച്ച് ബോളിവുഡ് സ്വപ്നസുന്ദരി
ഇന്ത്യൻ ചലച്ചിത്രലോകത്തിനു മികച്ച സംഭാവനകൾ നല്കിയതിനുള്ള പുരസ്കാരം സ്വീകരിക്കാനും ഇന്ത്യൻ സിനിമകളുടെ പ്രചാരണത്തിനായും റഷ്യയിലെത്തിയതാണ് ഹോളിവുഡിന്റെ എക്കാലത്തെയും സ്വപ്ന സുന്ദരിയെന്നറിയപ്പെടുന്ന നടിയും നർത്തകിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമ…
Read More » - 2 October
ഏറ്റുമാനൂരിൽ ഓംബുഡ്സ്മാനെ തടഞ്ഞു
കേരളത്തിലെ പുരാതന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.ഇന്ന് രാവിലെയാണ് വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ക്ഷേത്ര ഐതീഹ്യങ്ങളുമായി ആഴത്തില്‍ …
Read More »