കേരളത്തിലെ പുരാതന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.ഇന്ന് രാവിലെയാണ് വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവം നടന്നത്.
ക്ഷേത്ര ഐതീഹ്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവന്റെ ഏഴരപൊന്നാന.ഇത് പരിശോദിച്ച് ബോധ്യപ്പെടുന്നതിനു വേണ്ടി കോടതി നിയമിച്ച ഒമ്ബുട്സ്മാന്‍ രാവിലെ ജോലിയുടെ ഭാഗമായി ക്ഷേത്രത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഇദ്ദേഹത്തെ ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞു വെക്കുകയായിരുന്നു.
Post Your Comments