Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -29 August
മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു
ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. നിരക്ക് കൂട്ടിയതിനെ തുടര്‍ന്നാണ് എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളമാണ് എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളത്. 2016…
Read More » - 29 August
മയക്കുമരുന്ന് കടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
ദുബായ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍. ദുബായ് പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 25 kg കഞ്ചാവും…
Read More » - 29 August
ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനവുമായി കമ്പനി രംഗത്ത്. ഇനി മുതല്‍ കമ്പനി പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷത്തെ വാറന്റി നല്‍കുമെന്നാണ് പ്രഖ്യാപനം. ലാവയുടെ ഉപ…
Read More » - 29 August
വിവാദ ആള്‍ദൈവത്തെ കോടതി കുറ്റവിമുക്തനാക്കി
ഛണ്ഡിഗഡ്•വിവാദ ആള് ദൈവം ഗുര്‍മീത് സിംഗ് രാം രഹീമിനെതിരായ സി.ബി.ഐ കോടതി വിധിയ്ക്ക് പിന്നാലെ ഹരിയാനയിലെ മറ്റൊരു സ്വയം പ്രഖ്യാപിത ആള് ദൈവം സത്ഗുരു രാംപാല്‍ജി മഹാരാജിനെ രണ്ട്…
Read More » - 29 August
നന്ദി സാര്‍ അങ്ങയെ പോലുള്ള ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കില്ലാതെ പോയി; മുഖ്യമന്ത്രിക്ക് സല്യൂട്ട് രേഖപ്പെടുത്തി ബംഗളൂരുവില്‍ ജോലി ചെയ്യുന്ന നേഴ്സിന്റെ കുറിപ്പ്
ബംഗളൂരു: ‘നന്ദി സാര്‍ അങ്ങയെ പോലുള്ള ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കില്ലാതെ പോയി’ കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് അഭിനന്ദനം രേഖപ്പെടുത്തി ബാംഗളൂരില്‍ ജോലി ചെയ്യുന്ന ദീപ്തി എന്ന നേഴ്സ്…
Read More » - 29 August
പുഷ് ട്രോളിയെ എഞ്ചിൻ ഇടിച്ചു തെറുപ്പിച്ചു: തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി
ആലുവ അമ്പാട്ടുകാവിൽ റെയിൽ പാത പരിശോധിക്കുകയായിരുന്ന പുഷ് ട്രോളിയിൽ എതിരെ വന്ന ട്രെയിൻ എഞ്ചിൻ ഇടിച്ചു.എഞ്ചിൻ വരുന്നത് കണ്ടപ്പോൾ തന്നെ ജീവനക്കാർ ട്രോളിയിൽ നിന്നും ചാടിയതിനാൽ ആളപായം…
Read More » - 29 August
കേരളത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണ് അമിത്ഷായുടെ പര്യടനം: പി ജയരാജൻ
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്. കേരളത്തിൽ അമിത്ഷായുടെ പര്യടനം നടത്തുന്നത് ഇവിടെ കുഴപ്പങ്ങളുണ്ടാക്കാനാണെന്ന്…
Read More » - 29 August
കുറ്റവാളി ഗുര്മീതിനെക്കുറിച്ച് ഗൗതം ഗംഭീറിന് പറയാനുള്ളത്
ന്യൂഡല്‍ഹി: ബലാത്സംഗം കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ പ്രതികരിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്.…
Read More » - 29 August
സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി
കൊച്ചി: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി. കോടതി അലക്ഷ്യ കേസില്‍ ഹൈക്കോടതി ഇരുവരെയും ഹൈക്കോടതി ശാസിച്ചു. ഇരുവര്‍ക്കും പുറമേ സര്‍വകലാശാലാ ഫിനാന്‍സ്…
Read More » - 29 August
കോട്ടയത്തെ ക്രൂരകൊലപാതകത്തിനു പിന്നിലും അവിഹിതം : ചിരിച്ചുകൊണ്ടുള്ള കാമുകിയുടെ വിവരണം കേട്ട് വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും
കോട്ടയം : സംസ്ഥാനത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത് കാമുകി കുഞ്ഞുമോളുടെ മൊഴിയില്‍ നിന്ന്. കോട്ടയം മാങ്ങാനത്ത് നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് പൊലീസും വിലയിരുത്തുന്നു. ഇവിടെയും…
Read More » - 29 August
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ കയറിപ്പിടിച്ചു: പ്രവാസി സിവില്‍ എന്‍ജിനീയര്‍ക്ക് ദുബായില്‍ ശിക്ഷ
ദുബായ്•ഹോട്ടലില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ അനുചിതമായി സ്പര്‍ശിച്ച പ്രവാസി സിവില്‍ എന്‍ജിനീയര്‍ക്ക് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ്…
Read More » - 29 August
ദിലീപിനെ കുടുക്കിയതിൽ നിർണ്ണായകമായത് ഈ രണ്ട് മൊഴികൾ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നും തള്ളാന്‍ ഇടയാക്കിയതിന് കാരണമായത് നിര്‍ണ്ണായകമായ രണ്ടു മൊഴികള്‍. ഭാര്യ കാവ്യാ മാധവന്റെ മൊഴി…
Read More » - 29 August
ദുബായില്‍ ഗതാഗതമേഖലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ടിഎ
ദുബായ് : ദുബായില്‍ ഗതാഗതമേഖലയില്‍ വിപുലമായ ആര്‍ടിഎ ഏര്‍പ്പെടുത്തി. ബലിപെരുന്നാള്‍ പ്രമാണിച്ചാണ് മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനഃക്രമീകരിച്ചത്. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴാഴ്ച…
Read More » - 29 August
കലാപത്തില്‍ തകര്‍ന്ന മതസ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കേണ്ട; സുപ്രീംകോടതി
ന്യൂഡല്‍ഹി: 2002-ല്‍ നടന്ന ഗോധ്ര കലാപത്തിത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയ മതസ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പ്രക്ഷോഭത്തില്‍…
Read More » - 29 August
നടൻ ബിജുമേനോന്റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…
Read More » - 29 August
കനത്ത മഴ: നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു
മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെളളം കയറിയിരിക്കുകയാണ്. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി,…
Read More » - 29 August
ശോഭ സുരേന്ദ്രനെതിരെ കേസ്
കാഞ്ഞങ്ങാട്: ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനടക്കം മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശോഭാ സുരേന്ദ്രനു പുറമെ ബിജെപി ജില്ലാ…
Read More » - 29 August
നല്ല ആരോഗ്യത്തിനു ഉലുവയിട്ടു തിളപ്പിച്ച വെള്ളം
നമ്മുടെയൊക്കെ വീടുകളിൽ സുലാഭമായി കിട്ടുന്ന ഭക്ഷ്യവിഭവമാണ് ഉലുവ. കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം ഉലുവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.…
Read More » - 29 August
കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം; 8 പേര് അറസ്റ്റില്‍
കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയിൽപ്പെട്ട എട്ടു പേരെ ചവറ പൊലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ്-ആർവൈഎഫ് പ്രവർത്തകരായ…
Read More » - 29 August
മകളെ ടെറസ്സിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം: കാരണം കേട്ട് പോലീസ് ഞെട്ടി
ബംഗളൂരു: മകളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നിലെ കാരണം പുറത്ത്. അറസ്റ്റിലായ അമ്മയുടെ മൊഴിയിലാണ് താൻ എന്തിനാണ് മകളെ താഴെയിട്ടു കൊന്നത്…
Read More » - 29 August
ദിലീപിനെതിരെ ഉള്ള തെളിവുകളെപ്പറ്റി ലോകനാഥ് ബെഹ്റ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെതിരേ പോലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ. 90 ദിവസത്തിനുള്ളില്‍…
Read More » - 29 August
അച്ഛനെ മകന് തലയ്ക്കടിച്ച് കൊന്നു
കണ്ണൂർ: കുടിയാന്മല പുലിക്കുരുമ്പയിൽ മദ്യലഹരിയിലായിരുന്ന മകൻ പിതാവിനെ അടിച്ചുകൊന്നു. കുടിയാന്മലയിലെ തുണ്ടത്തിൽ അഗസ്തി (80) ആണ് മകൻ ബേബിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു…
Read More » - 29 August
ദിലീപിന് ജാമ്യം നിഷേധിക്കുന്നത് ഇത് മൂന്നാം തവണ : കോടതി കണ്ടെത്തിയ കാരണങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജ്ജി തള്ളുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യം അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും അഡ്വക്കേറ്റ്…
Read More » - 29 August
104ാം വയസ്സില്‍ ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജി
104ാം വയസ്സില്‍ ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജി. ഈ വര്‍ഷത്തെ ഹജജു തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായമുള്ള ഹാജി ഇന്തോനേഷ്യയില്‍നിന്നുള്ള മറിയ മര്‍ജാനിയയാണ്. 104 വയസ്സുണ്ട് ഇവർക്ക്. ജിദ്ദ…
Read More » - 29 August
മണ്ണിടിച്ചിൽ രണ്ട് പേർ കുടുങ്ങിയതായി സൂചന
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ…
Read More »