CinemaLatest NewsBollywoodMovie Gossips

ബോളിവുഡ് നടിക്കെതിരെ കോടതി നോട്ടീസ്

ബോളിവൂഡ് താര സുന്ദരി കങ്കണ റാവത്ത് ഒരു ടെലിവിഷൻ പരിപാടിക്കിടെ ആദിത്യ പഞ്ചോളിയെന്ന വ്യക്തി തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്ന വാർത്ത പുറത്തു വിട്ടിരുന്നു. എന്നാൽ ഈ വർത്തക്കെത്തിരെ ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും നടിക്കെതിരെ വക്കിൽ നോട്ടീസ് അയച്ചു.ഒരു ചാറ്റ് ഷോയിൽ അപകീർത്തികരമായ പ്രസ്താവനകൾക്ക് തങ്ങൾക്കെത്തിരെ നടത്തി എന്നാണ് പാരാതിയിൽ പറയുന്നത്.

മോശം വ്യക്തിത്വത്തിനു ഉടമയായിരുന്നെങ്കിൽ എന്തിനാണ് നാലു വർഷം തന്‍റെ ഭർത്താവിന്‍റെ പുറകെ നടന്നതെന്നും . പതിനഞ്ചു വർഷം മുമ്പ് നടന്ന സംഭവം ഇപ്പോൾ പുറത്തുവിട്ടത് ‘സിമ്രാൻ’ എന്ന കങ്കണയുടെ പുതിയ ചിത്രം പ്രചരിപ്പിക്കാൻ വേണ്ടിയാണെന്നും സെറീന നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നടിയുടെ അഭിഭാഷകൻ സിദ്ധിഖി കോടതി നോട്ടീസിന് മറുപടി നൽകി.ആരോപണ വിധേയയായ നടി തന്‍റെ വ്യക്തിത്വത്തെക്കുറിച്ചു മാത്രമാണ് വെളിപ്പെടുത്തിയതെന്ന് അഭിഭാഷകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button