Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -21 September
കാളിദാസിന്റെ കിടിലൻ ഡ്രൈവ് കണ്ട് ആരാധകർ ഞെട്ടി..!
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി മാറിയ താരപുത്രൻ കാളിദാസ് ജയറാമിന്റെ ഡ്രൈവിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിക്കൊണ്ടിരിക്കുന്നു.സിനിമ മാത്രമല്ല ഡ്രൈവിങ്ങും തന്റെ പാഷൻ ആയിരുന്നെന്ന് കാളിദാസ്…
Read More » - 21 September
ശൈശവ വിവാഹം കേരളത്തിലും; ഇതുവരെ ലഭിച്ച പരാതികള്‍ ഞെട്ടിപ്പിക്കുന്നത്!
ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു.…
Read More » - 21 September
മെട്രോയില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ച ഒരു കുടുംബത്തിലെ 14 പേര് പിടിയില്‍
ഡല്‍ഹി: ഡല്‍ഹി മെട്രോയിലെ യാത്രക്കാരില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച മോഷ്ടാക്കളെ പോലീസ് പിടികൂടി. എന്നാല്‍ ഈ മോഷ്ടാക്കളെ കുറിച്ച് അറിഞ്ഞ പോലീസ് അമ്പരന്നു. കാരണം എന്തെന്നാല്‍ മോഷണക്കേസില്‍…
Read More » - 21 September
ദേര സച്ചാ സൗദയുടെ അക്കൗണ്ടില്‍നിന്ന് കണ്ടെത്തിയത് 75 കോടി
ചണ്ഡീഗഢ്: ദേര സച്ചാ സൗദയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച് ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി ദേര സച്ചാ സൗദയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും 504 ബാങ്ക്…
Read More » - 21 September
കൊച്ചിയില്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ക്രൂര മര്‍ദനം; മൂന്ന് യുവതികള്‍ പിടിയില്‍
കൊച്ചി: ഉബര്‍ ടാക്സി ഡ്രൈവറെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30),…
Read More » - 21 September
സുപ്രീം കോടതി ഉത്തരവ് മറികടന്ന് തീരുമാനം ; ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം
സ്വകാര്യ മെഡിക്കല്‍ കോളേജിന് സുപ്രീം കോടതിയെ മറികടന്ന് മെഡിക്കല്‍ പ്രവേശനത്തിന് അനുമതി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചു
Read More » - 21 September
യുപിയില്‍ ഒരു കോടി രൂപ കൈക്കൂലി; അധോലോക കുറ്റവാളിയെ വിട്ടയച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ നാഭാ ജയില്‍ചാട്ടക്കേസിലെ പ്രതിയെ ഒരു കോടി രൂപ കൈക്കൂലി വാങ്ങി ഐപിഎസ് ഉദ്യോഗസ്ഥന് സ്വതന്ത്രനാക്കിയെന്ന് ആരോപണം. ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍…
Read More » - 21 September
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം
ആലപ്പുഴ : ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ഓഫീസിന് നേരെ ആക്രമണം. ഓഫീസിനു മുമ്പിൽ നിർത്തിയിട്ട കാർ അക്രമികൾ അടിച്ചു തകർത്തു.ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം…
Read More » - 21 September
ഭീകരപ്രവർത്തനം ന്യായീകരിക്കാനാവുന്നതല്ല: സുഷമ സ്വരാജ്
ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തീവ്രവാദത്തെ അതിന്റെ…
Read More » - 21 September
കമല്‍ഹാസനെ കാണാന്‍ പ്രമുഖ നേതാവ് എത്തുന്നു
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്കിയ ഉലകനായകൻ കമല്‍ ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് എത്തുന്നു
Read More » - 21 September
22 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്
മധുര: ദളിത് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 22 പേരെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്. പൊതുമ്പു ഗ്രാമത്തിലെ സ്കൂള്‍ പ്രധാനാധ്യാപകനായ എസ്. ആരോഗ്യസ്വാമിയാണ്…
Read More » - 21 September
മമതാ ബാനര്‍ജിയ്ക്കെതിരെ ഹൈക്കോടതി
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവരാത്രി പുജയാടനുബന്ധിച്ച് നടക്കുന്ന ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിന് മുഹറം ദിനത്തില്‍ നിരോധനമേര്‍പ്പെടുത്തിയ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മതപരമായ…
Read More » - 21 September
20 കുട്ടികൾ കൈമുറിച്ചു ; ബ്ലൂവെയ്ൽ എന്ന് സംശയം
ബ്ലൂവെയ്ല്‍ ഗെയിം ചലഞ്ചിന്റെ ഭാഗമായി കൈമുറിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ അടിയന്തരമായി കൗണ്‍സലിങ്ങിന് വിധേയരാക്കി.
Read More » - 21 September
ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ്
ഐക്യരാഷ്ട്ര പൊതുസഭയില്‍ നടന്ന പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനി. രാഷ്ട്രീയത്തില്‍ വെറും തെമ്മാടിയായ നവാഗതനാണ് അമേരിക്കന്‍ പ്രസിഡന്റ്…
Read More » - 21 September
മൂന്നാറിലെ റിസോര്‍ട്ടുകള്‍ അപകട ഭീഷണിയില്‍
ഇടുക്കി: പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഏതാനും റിസോര്‍ട്ടുകള്‍ അപകട ഭീഷണിയിലാണെന്ന് കാണിച്ച് ദേവികുളം തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായ…
Read More » - 21 September
സൂക്ഷിക്കാം; പുതിയ തട്ടിപ്പ് രീതിയുമായി ഹൈടെക് കള്ളന്മാര് സജീവമാകുന്നു
തട്ടിപ്പും തട്ടിയെടുക്കലും നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് ഇതാ പുത്തന്‍ രീതി. പുതിയ…
Read More » - 21 September
ആധാർ ഇല്ലാത്തവർക്ക് ഇനി റേഷനില്ല
ഈ മാസം മുപ്പത്തിനകം ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകാനാവില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
Read More » - 21 September
മഹദ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: മഹദ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ. ഇന്ത്യയിൽനിന്നുള്ള മൂന്നുപേർ ജീവിച്ചിരിക്കുന്ന 100 മഹദ് വ്യവസായികളെ ഉൾപ്പെടുത്തി വിഖ്യാതമായ ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിലാണ് ഇടം…
Read More » - 21 September
പത്ത് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിൽ വനിതാ സര്‍പഞ്ച് ഉള്‍പ്പെടെ പത്തു പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി.
Read More » - 21 September
തുഷാറും വെള്ളാപ്പള്ളിയും ഇടയുന്നു; അച്ഛന് ഇടത്തേക്ക്; മകന് വലത്തേക്ക്
കോട്ടയം: ബി.ജെ.പി.യുമായി കുറച്ചകന്നു നില്ക്കുന്ന ബി.ഡി.ജെ.എസിനെ ഇടതുവശത്തേയ്ക്ക് അടുപ്പിക്കുന്നതിനുളള നീക്കവുമായി വെളളാപ്പളളി നടേശന് രംഗത്തിറങ്ങിയതിന് പിന്നാലെ മകന് തുഷാറിനെ നോട്ടമിട്ട് യു.ഡി.എഫ്. ക്യാമ്ബും സജീവമായി കഴിഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ…
Read More » - 21 September
മോദിയും ട്രംപും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിച്ചുവെന്നതിന്റെ കാരണം രാഹുൽ ഗാന്ധി വെളിപ്പെടുത്തുന്നു
നരേന്ദ്ര മോദിയേയും ഡൊണാൾഡ് ട്രംപിനെയും തിരഞ്ഞെടുപ്പിൽ തുണച്ചത് തൊഴിലില്ലായ്മ മൂലമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.
Read More » - 21 September
മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം; തീരുമാനം ഇന്ന് ഉണ്ടായേക്കും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഉയരുന്ന വിവാദത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നടത്തണമോയെന്ന കാര്യത്തില്‍ ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിയുടെ നിയമലംഘങ്ങള്‍ എടുത്തുക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 21 September
ഭീകരാക്രമണം; കാശ്മീരിൽ പൊലിസുകാരന് കൊല്ലപ്പെട്ടു
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു.
Read More » - 21 September
ബാലികയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി
ടെഹ്റാൻ : ഏഴു വയസ്സുകാരിയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കിയത് ഇറാനിലെ ആർദബിൽ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറൻ പട്ടണമായ പർസാബാദിലാണ്. പിഞ്ചുബാലികയെ അതിക്രമത്തിന്…
Read More » - 21 September
ഉത്തരകൊറിയൻ ഏകാധിപതി കിമ്മിന്റെ ക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നത് ; 11 ഗായകരെ നിർദ്ദയം വെടിവെച്ച് കൊന്നു
ഉത്തര കൊറിയൻ ഏകത്തിഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു
Read More »