
ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം കുറയും. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതു കൊണ്ടാണ് ഇന്ധന വില കുറഞ്ഞത്. ഇന്ധന വില കുറഞ്ഞത് ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനം കാരണം പ്രതിവര്‍ഷം 26,000 കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു
Post Your Comments