Latest NewsIndiaNews

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​പാ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ത്യ​ക്കാ​രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ക്കാ​രിയെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​പാ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് തിരഞ്ഞെടുത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​നാ​ണ് നി​യ​മി​ത​യാ​യ​ത്.

നി​ല​വി​ല്‍ സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ റി​സേ​ര്‍​ച്ച്‌ കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ്. ശി​ശു​രോ​ഗ വി​ദ​ഗ്ധ​യാണ് സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍. ഇവർ ക്ഷ​യ​രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ​സ്ത​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button