Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -11 October
വോഡഫോണ്‍ പ്ലേയും യപ്പ് ടിവിയും സഹകരിക്കുന്നു; വോഡഫോണ്‍ പ്ലേയിലെ ലൈവ് ടിവി കരുത്താര്‍ജിക്കുന്നു
കൊച്ചി•വോഡഫോണിന്റെ വിനോദ കേന്ദ്രമായ വോഡഫോണ്‍ പ്ലേ, യപ്പ് ടിവിയുമായി സഹകരിക്കുന്നു. 14 ദേശീയ-പ്രാദേശിക ഭാഷകളില്‍ 250ലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്ക്കുന്ന…
Read More » - 11 October
ഭീകര സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കേണല്‍ പുരോഹിത് 2006ല്‍ സൈന്യത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഭീകരവാദക്കുറ്റം ചുമത്തി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ അടക്കപ്പെട്ട സൈനികോദ്യോഗസ്ഥനാണ് കേണല്‍ പുരോഹിത്. വിചാരണത്തടവുകാരനായി പത്തുകൊല്ലം…
Read More » - 11 October
കണ്ണടച്ചിരിക്കുന്നവരെ കണ്ണു തുറപ്പിക്കാൻ’ ഫോട്ടോഷോപ് എലിമെന്റ്സ്
കംപ്യൂട്ടറിൽ ചില പുതിയ സംവിധാനങ്ങൾ നല്‍കിയാണ് ഫോട്ടോ-വിഡിയോ എഡിറ്റിങ് സോഫ്റ്റ്വെയര് ഭീമന് അഡോബി എത്തുന്നത്. പുതിയ ഫോട്ടോഷോപ് എലിമെന്റ്സിന്റെ (Elements) പുതുക്കിയ പതിപ്പില്‍ ഫോട്ടോയിലെ അടഞ്ഞ കണ്ണു…
Read More » - 11 October
ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം
ചെന്നൈ: ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം. റഷ്യക്കാരനായ ഇവഞ്ചിലിനാണ് അപ്രതീക്ഷിത സഹായം ലഭിച്ചത്. പണം ഇല്ലാത്ത അവസരത്തില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രകവാടത്തില്‍ വേദനയോടെ ഇവഞ്ചിലിന്…
Read More » - 11 October
നടന്നുപോകുന്നതിനിടെ ചില്ലുപാലത്തിൽ വിള്ളൽ വീണാൽ എന്ത് സംഭവിക്കും; ഭയപ്പെടുത്തുന്ന വീഡിയോ കാണാം
ബെയ്ജിങ്: 872 നീളമുള്ള ചില്ലുപാലത്തിന്റെ മുകളിലൂടെ നടക്കുമ്പോൾ ചില്ലുപാലത്തിൽ വിള്ളൽ വീണാൽ എന്ത് സംഭവിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില്ലുപാലത്തിൽ വിള്ളൽ വീഴുന്നത് കണ്ട…
Read More » - 11 October
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സുപ്രധാന യോഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സുപ്രധാന യോഗം ചേര്‍ന്നു . ഇതാദ്യമായിട്ടാണ് സമിതി യോഗം ചേരുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ സമിതി വിലയിരുത്തി. രാജ്യത്തെ…
Read More » - 11 October
തിരക്കേറിയ റോഡില്‍ എസ്യുവി തള്ളുന്ന ദുബായ് പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറല്‍
റാസല്‍ഖൈമ: തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിന്നുപോകുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ ഗതാഗതം പ്രയാസകരമാകും. യാത്രക്കാര്‍ തന്നെ പണിപെട്ട് മാറ്റേണ്ട അവസ്ഥവരെ വരാറുണ്ട്. എന്നാല്‍ ദുബായില്‍ ഏതുസാഹചര്യം വന്നാലും…
Read More » - 11 October
പാകിസ്ഥാന് ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തു
സൂറിച്ച്: ഫിഫ പാകിസ്ഥാന് ഫുട്ബോള്‍ ഫുട്ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) സസ്പെന്‍ഡ് ചെയ്തു. ബാഹ്യ ഇടപെടലുകൾ സംഘടനയിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് നടപടി. ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ്…
Read More » - 11 October
വീട്ടിലിരുന്നും ഇനി ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം
യുഎഇയിൽ ഇനി വീട്ടിലിരുന്നും ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം. യോഗ്യതയുള്ള ആളുകൾക്ക് 105 ദിർഹം അധികമായി നൽകുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം അപേക്ഷകർ നിർബന്ധമായും…
Read More » - 11 October
സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 11 October
അബുദാബിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
അബുദാബി: അബുദാബിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 11 October
അമേരിക്കന്‍ യുവാവിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരം•കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിസിന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോയുടെ (37) വിദഗ്ധ ചികിത്സിക്കായും ആരോഗ്യനില…
Read More » - 11 October
മഞ്ഞപ്പിത്തത്തിന് കരിമ്പിന് ജ്യൂസ്
വേനല്‍ കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ്. ത്വക്കും കണ്ണുമെല്ലാം മഞ്ഞ നിറമാകുന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ്. കൂടാതെ കരള്‍…
Read More » - 11 October
ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും
ഇന്ത്യയില്‍ ഇനി ഒപ്പോ സ്വന്തം സ്റ്റോര്‍ തുറക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്ക് ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന്…
Read More » - 11 October
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ മറ്റൊരു സംസ്ഥാനവും ഇന്ധനനികുതി കുറച്ചു
ന്യൂഡല്‍ഹി: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും പിന്നാലെ ഉത്തരാഖണ്ഡും ഇന്ധന നികുതി കുറച്ചു. സെസ്സ് 2 ശതമാനവും മൂല്യവര്‍ദ്ധിത നികുതി 2 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്ര നികുതിയില്‍ ഇളവ്…
Read More » - 11 October
സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചതായി പെട്രോള്‍ പമ്പ് ഉടമകള്‍ അറിയിച്ചു. ഒക്ടോബര്‍ 13നാണ് ഇവര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം നടത്താനായിരുന്നു മുമ്പ്…
Read More » - 11 October
മുംബൈ റെയില്‍വേ ദുരന്തം; മഴയെ പഴിച്ച് വെസ്റ്റേണ്‍ റെയില്‍വേ
ന്യൂഡല്‍ഹി: മഴയെ പഴിച്ച് വെസ്റ്റേണ്‍ റെയില്‍വേ. മുംബൈയിലെ എല്ഫിന്സ്റ്റണ് റെയില്‍വേ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തിലാണ് റെയിൽവേ മഴയെ പഴിചാരിയത്. 23 പേരാണ് സെപ്തംബര്‍ 29നുണ്ടായ അപകടത്തില്‍ മരിച്ചത്. ദുരന്തത്തെ…
Read More » - 11 October
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇടതുപക്ഷം നടത്തുന്ന കളിയാണ് സോളാര്‍ കേസെന്ന് ഹസന്
തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. ഇടതുപക്ഷം സോളാര്‍ കേസ് പകപോക്കലിനായി ഉപയോഗിച്ചു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ്…
Read More » - 11 October
ഈ ആന്റി വൈറസ് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തും
വാഷിംങ്ടണ്‍: കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ആന്റി വൈറസ് ഉപയോഗിക്കുന്നത്. പക്ഷേ ഇതില്‍ ഒരു ആന്റി വൈറസ് വിവരങ്ങള്‍ ചോര്ത്തനായി റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇസ്രയേല്‍ ചാരന്മാരാണ് ഇതു സംബന്ധിച്ച…
Read More » - 11 October
കുഴി വെട്ടിക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കുഴി വെട്ടിക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് അപകടം നടന്നത്. റോഡിലെ കുഴി വെട്ടിക്കാനായി ശ്രമിച്ച യുവതി ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. ട്രക്ക് ശരീരത്തില്‍ കയറി…
Read More » - 11 October
സൗജന്യ ഇന്റർനെറ്റ് പദ്ധതി നടപ്പാക്കാൻ പ്രത്യേക കമ്പനി
തിരുവനന്തപുരം: കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കു കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും…
Read More » - 11 October
സോളാര്‍ കേസ്: അന്വേഷണ സംഘത്തലവനെ സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ചിരുന്ന എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ എഡിജിപി കെ പത്മകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കുകയും ചെയ്തു.…
Read More » - 11 October
വാക്സിന് വിരുദ്ധരെ തിരിച്ചറിയുക ഒറ്റപ്പെടുത്തുക-കെ.കെ.ശൈലജ ടീച്ചര്‍
തിരുവനന്തപുരം•ലോകാരോഗ്യ സംഘടനയും യുനീസെഫും സംയുക്തമായി മീസില്‍സ് , റൂബല്ല നിയന്ത്രണവും നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന വാക്സിനേഷനെതിരെ സംസ്ഥാനത്ത് ചില വാക്സിന് വിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യബോധമുള്ള…
Read More » - 11 October
സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശിനിക്കാണ് സഹായവുമായി സുഷമാ സ്വരാജ് എത്തിയത്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും…
Read More » - 11 October
വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി നവംബര്‍ ഒന്നിനു പണിമുടക്ക് നടത്തുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചത്. വാടക…
Read More »