തിരുവനന്തപുരം ; സോളാർ റിപ്പോർട്ട് കിട്ടാൻ നിയമപരമായി നീങ്ങുമെന്നും. അതിന് എന്ത് ചെയാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപങ്ങൾ വിലയിരുത്താൻ റിപ്പോർട്ട് വേണം. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Post Your Comments