Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -3 October
പ്രിഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ച് ജയിലില്‍ ദിലീപിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകര്‍
കൊച്ചി ; പ്രിഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ച് ജയിലില്‍ ദിലീപിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകര്‍. ദിലീപിന് സിന്ദാബാദ് വിളിക്കുന്നതിനൊപ്പമാണ് പ്രിഥ്വിരാജേ മൂരാച്ചീ, നിന്നെ പിന്നെ കണ്ടോളാം എന്ന മുദ്രാവാക്യം…
Read More » - 3 October
എനിക്കെന്റെ ജീവന്റെ പാതി തിരിച്ചു കിട്ടി; ദിലീപിനെ സ്വാഗതം ചെയ്ത് കൂട്ടിക്കല്‍ ജയചന്ദ്രന്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ തുടക്കം മുതല്‍ പിന്തുണച്ച നടനാണ് കൂട്ടിക്കല്‍ ജയചന്ദ്രന്. കൂട്ടിക്കല്‍ ജയചന്ദ്രന് ദിലീപിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 3 October
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഓസ്ട്രേലിയക്കെതിരൊയ പരമ്പരയിലെ മിന്നും പ്രകടനം കാരണം താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ വില വര്‍ധനയുണ്ടായിരുന്നു.…
Read More » - 3 October
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു: പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ് 12.50…
Read More » - 3 October
ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി
മുംബൈ: ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കാണ് കോലി ആശംസയേകിയത്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ഒക്ടോബര്‍ ആറിനാണ്…
Read More » - 3 October
എസ് ബി ഐ പലിശ നിരക്കില്‍ മാറ്റം വരുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റം വരുത്തി. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് എസ്ബിഐ മാറ്റം വരുത്തിയത്.…
Read More » - 3 October
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം കുറയും. കേന്ദ്ര എക്സൈസ് നികുതി കുറച്ചതു കൊണ്ടാണ് ഇന്ധന വില കുറഞ്ഞത്. ഇന്ധന വില…
Read More » - 3 October
ശശികലയുടെ പരോളില്‍ സുപ്രധാന തീരുമാനം
അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോളില്ല. പരോള്‍ നല്കാന് സാധിക്കില്ലെന്നു കര്‍ണടാക ജയില്‍ വകുപ്പ് അറിയിച്ചു. രോഗിയായ ഭര്‍ത്താവ് എം.നടരാജനെ സന്ദര്‍ശിക്കാന്‍…
Read More » - 3 October
ദിലീപിന്റെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണാം
കൊച്ചി•ഒടുവില്‍ അഞ്ചാം ശ്രമത്തില്‍ നടന് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 85 ദിവസമായി റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.…
Read More » - 3 October
ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്
പഞ്ച്കുള: ദേര സച്ഛാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവായ വിശ്വാസ് ഗുപ്തയാണ് കോടതിയെ…
Read More » - 3 October
യെച്ചൂരിയുടെ നിലപാടിനെതിരെ തോമസ് ഐസക്
തിരുവനന്തപുരം ; യെച്ചൂരിയെ വിമർശിച്ച് തോമസ് ഐസക്. കോൺഗ്രസ്സുമായുള്ള രാഷ്ട്രീയബന്ധം അസംബന്ധമെന്ന് തോമസ് ഐസക്. നാടിൻറെ പ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാമെന്നും സഖ്യം സാധ്യമല്ലെന്നും തോമസ് ഐസക് പറഞ്ഞു.
Read More » - 3 October
റെക്കോർഡ് നേട്ടം സ്വന്തമാക്കി ഖത്തർ ഗ്യാസ്
ദോഹ ; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഖത്തർ ഗ്യാസ്. ശക്തമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അപകടങ്ങളില്ലാതെ അഞ്ചുകോടി മനുഷ്യമണിക്കൂറുകൾ അതായത് അപകടങ്ങളില്ലാതെ 33 വർഷമാണ് ജീവനക്കാരും…
Read More » - 3 October
ദിലീപ് ഫാൻസ് സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്
കൊച്ചി•ദിലീപ് ഫാൻസ് പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക് പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ദിലീപ് ഫാന്‍സ് സംസ്ഥാന കമ്മറ്റിയുടെ അറിയിപ്പ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്…
Read More » - 3 October
ജിയോ ഉപഭോക്താക്കൾക്ക് ഒരു ദുഃഖവാർത്ത
മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സേവനം ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം. ദിവസേനയുള്ള സൗജന്യം പരമാവധി 300…
Read More » - 3 October
ഈ ഗള്‍ഫ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു
റിയാദ്: സൗദയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി സൂചന. രാജ്യത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോഴും നിരവധി യുവാക്കളാണ് തൊഴില്‍ ഇല്ലാതെ വിഷമിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇതു സംബന്ധിച്ച കണക്കു…
Read More » - 3 October
വിജയ് മല്യക്ക് ജാമ്യം
ലണ്ടന്‍ : ലണ്ടനില്‍ പിടിയിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് മല്യയെ അറസ്റ്റ് ചെയ്തത്.…
Read More » - 3 October
ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന് ദാരുണാന്ത്യം
ന്യൂ ഡൽഹി ; ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന് ദാരുണാന്ത്യം. ഡല്‍ഹി തുക്ലാബാദിൽ സ്ഥലമിടപാടുകാരനായ ജയ് ചന്ദ് ബിദുരിയാണ് മരിച്ചത്. കുറെ ബീഡികളും തീ പെട്ടിയും…
Read More » - 3 October
പാര്‍ലമെന്റില്‍ കൂട്ടയടി; വൈറലായി വീഡിയോ
കമ്പാല: ഉഗാണ്ടയിലെ പാര്‍ലമെന്റില്‍ ഒരാഴ്ച മുന്‍പ് നടന്ന ഒരു കൂട്ടയടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദൃശ്യങ്ങളിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ സ്ഥാനമാനങ്ങള്‍ മറന്ന് യാതൊരു…
Read More » - 3 October
ഞാന്‍ ഇനിമേല്‍ തനിച്ചല്ല ! എനിക്ക് എല്ലാവരുമുണ്ട്: ധൻസിക
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നടി ധൻസിക അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.പൊതുവേദിയിൽ സംവിധായകനും നടനുമായ രാജേന്ദറിന്റെ ശകാരം ഏൽക്കേണ്ടിവന്ന ധൻസിക ഒരുപാട് വേദനയും അപമാനവും സഹിക്കേണ്ടിവന്നു…
Read More » - 3 October
ബഹ്റൈനിൽ മലയാളി മുങ്ങി മരിച്ചു
മനാമ : ബഹ്റൈനിൽ മലയാളി മുങ്ങി മരിച്ചു. ബഹ്റൈനിലെ ക്ലീനിങ് കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 3 October
വിജയ് മല്യ അറസ്റ്റില്‍
ലണ്ടന്‍ : വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റില്‍ . ലണ്ടനിലാണ് വിജയ് മല്യ അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് മല്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി…
Read More » - 3 October
ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
വഡോദര•ഗുജറാത്തിലെ വഡോദരയില്‍ നഗരസഭാ കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വഡോദരയിലെ കൗണ്‍സിലറായ ഹസ്മുഖ് പട്ടേലിനാണ് ഇന്ന് രാവിലെ മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്…
Read More » - 3 October
ഫെയ്സ്ബുക്കിലൂടെ രക്തദാതാവിനെ കണ്ടെത്താം
കൊച്ചി: രക്തദാതാവിനെ എളുപ്പത്തില്‍ കണ്ടത്താന്‍ ഫെയ്സ്ബുക്കുമായി ബന്ധിപ്പിപ്പ് അജീഷ് ലാല്‍ എന്ന തിരുവനന്തപുരംകാൻ. അതിന് വേണ്ടി മൂന്ന് വര്‍ഷത്തോളമാണ് അജീഷ് ശ്രമിച്ചത്. ഒടുവില്‍ അജീഷിന്റെ പരിശ്രമം വിജയം…
Read More » - 3 October
ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ആരാധകാരെ കൈവീശി കാണിചച്ചും ചെറുപുഞ്ചിരിയോടെയുമാണ് ദിലീപ് തന്റെ സന്തോഷം പങ്കുവെച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷമാണ്…
Read More » - 3 October
ദിലീപിന് ജാമ്യം കിട്ടിയ വിഷയത്തില്‍ ആലുവ റൂറല്‍ എസ്പിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടിയ വിഷയത്തില്‍ പോലീസിനു വീഴ്ച്ചപറ്റിയില്ലെന്നു ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. പോലീസിന്റെ വീഴ്ച്ച കൊണ്ടല്ല താരത്തിനു ജാമ്യം…
Read More »