Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -16 September
ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു നെയ്യാറ്റിൻകര വയലൂർ കാരുണ്യമിഷൻ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് ഊട്ടി- മേട്ടുപ്പാളയം റോഡിൽ കല്ലാറിനടുത്ത് പത്തടിപ്പാലത്തു വെച്ചാണ്…
Read More » - 16 September
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ജൊഹാനസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതിനു പുറമെ ഡുമിനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന, ട്വ-20…
Read More » - 16 September
ചിട്ടിതട്ടിപ്പ് കേസ് അക്കൗണ്ടുകള്‍ മരവിപ്പിക്കും
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.തിരുവനന്തപുരം ജില്ലയിലെ 23 ബാങ്കുകളിലെ അക്കൗണ്ടാണ് മരവിപ്പിക്കുന്നത്. കമ്പനി ഉടമയുടെയും ബിനാമികളുടെയും അക്കൗണ്ട് മരവിപ്പിക്കും. തമിഴ്നാട് ക്യൂബ്രാഞ്ചാണ് ഇതു…
Read More » - 16 September
വൻ ഭൂചലനം
ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലാണ് റിക്ടർസ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം 6.11 ന് ആണ് ഭൂചലനമുണ്ടായതെന്നും ആളപായമോ നാശനഷ്ടമോ…
Read More » - 16 September
എയർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേന എയർ മാർഷൽ അർജൻ സിംഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലരിക്കയാണ് മുൻ വ്യോമസേന മേധാവി അർജൻ സിംഗിനു അന്ത്യം…
Read More » - 16 September
കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കി ഫാ.ടോം ഉഴുന്നാലില്‍
വത്തിക്കാന്‍ സിറ്റി: പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നമെന്ന് ടോം പറയുന്നു. ഉടന്‍തന്നെ പുതിയ പാസ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
Read More » - 16 September
ദുബായ് എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ ഇനി പുതിയ മാര്‍ഗം
ദുബായ് എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ ഇനി പുതിയ മാര്‍ഗം. വെള്ളിയഴ്ച്ച ഉദ്ഘാടനം ചെയുന്ന പുതിയ പാലങ്ങളാണ് അതിവേഗം എയര്‍പോര്‍ട്ടില്‍ എത്താന്‍ സഹായകരകമാകുന്നത്. എയര്‍പോര്‍ട്ടിലെ തെരുവ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ്…
Read More » - 16 September
മസ്കത്തില് മലയാളി മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മസ്കത്തില് റൂവി ഹൈസ്ട്രീറ്റില്‍ വസ്ത്ര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സൈദ് നഗര്‍ കടുങ്ങാല് മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. കണ്ണൂര്‍, തളിപറമ്പ്…
Read More » - 16 September
ദിലീപിന്റെ ജയില്‍വാസം: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി സന്ദേശം സലിം ഇന്ത്യ ദിലീപിന്റെ അഭിഭാഷകന് കൈമാറി
അങ്കമാലി•നടിയെ ആക്രമിച്ച കേസില്‍ ആലുവസബ്ജയിലില് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സലിംഇന്ത്യ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു…
Read More » - 16 September
എസ്.ബി.ടി ഉപഭോക്താക്കളുടെ ശ്രദ്ധയക്ക് ഈ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ മാറ്റം അനിവാര്യം
തിരുവനന്തപുരം: എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പുള്ള ഉപഭോക്താക്കള്‍ക്കളുടെ അറിയിപ്പുമായി ബാങ്ക് രംഗത്ത്. എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകള്‍ ഈ മാസം 30 വരെ…
Read More » - 16 September
കണ്ണന്താനത്തിന്റെ പ്രസ്താവനയക്ക് എതിരെ വീരപ്പമൊയ്ലി രംഗത്ത്
ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയക്ക് എതിരെ കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി രംഗത്ത്. ഇന്ധനവിലയെ ന്യായീകരിച്ചുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് വീരപ്പമൊയ്ലി പറഞ്ഞു.…
Read More » - 16 September
ബാലവിവാഹത്തിനു പത്തനാപുരത്ത് പോലീസ് കേസെടുത്തു
പത്തനാപുരം: ബാലവിവാഹത്തിനു പത്തനാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ജൂലൈ 12നു നടന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശിപാര്‍ശപ്രകാരമാണ് പോലീസ് നടപടി. ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ…
Read More » - 16 September
മുഹ്റത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്ന് മമത
കൊല്‍ക്കത്ത: ആര്‍എസ്എസിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. മുഹ്റത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്ന് മമത പറയുന്നു. ദുര്‍ഗാപൂജ ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ സംസ്ഥാനത്ത് സംഘര്‍ഷം…
Read More » - 16 September
വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം
ലക്നോ: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം. ഉത്തർപ്രദേശിൽ ലക്നൗവിനടുത്ത് ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ…
Read More » - 16 September
ചാനല്‍ ചര്‍ച്ചയെ വിമര്‍ശിച്ച് വി.എസ്
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്ത്. ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും…
Read More » - 16 September
മോഹന്‍ലാലിന് മോദിയുടെ കത്ത്
ന്യൂഡല്‍ഹി: പ്രശസ്ത നടന് മോഹന്‍ലാലിനു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതില്‍ സഹകരിക്കാനുള്ള ക്ഷണമാണ് കത്തിലുള്ളത്. കത്തില്‍ മോദി ഹാത്മാ…
Read More » - 16 September
ഏഴുവയസുകാരന് കൊല്ലപ്പെട്ട സംഭവം: സ്കൂളിന്റെ അഫിലിയേഷന് റദ്ദാക്കും
ന്യൂഡല്‍ഹി: ഹരിയാനയിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴുവയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി. സ്കൂള്‍ മാനേജ്മെന്റിനെതിരെ സിബിഎസ്സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സ്കൂളിന്റെ അഫിലിയേഷന് ഉടന്‍തന്നെ റദ്ദാക്കാനാണ്…
Read More » - 16 September
കങ്കണയുടെ സിമ്രാൻ ഇന്ത്യക്കാരി സന്ദീപ് കൗർ
കങ്കണയുടെ സിമ്രാൻ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു തുടങ്ങുന്ന ഈ അവസരത്തിലാണ് സിമ്രാൻ എന്ന ചിത്രം ഒരു കെട്ടുകഥയല്ല മറിച്ചു ഒരു ഇന്ത്യക്കാരി പെൺകുട്ടിയുടെ ജീവിതമാണെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.കങ്കണയുടെ…
Read More » - 16 September
ജി. മാധവന്നായര്ക്ക് കോടതി സമന്‍സ്
ന്യൂഡല്‍ഹി: എെ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി. മാധവന്നായര്ക്ക് കോടതി സമന്‍സ് അയച്ചു. ആന്‍ട്രിക്സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പ്രത്യേക കോടതിയാണ് ജി. മാധവന്‍നായര്‍ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചത്.…
Read More » - 16 September
വീട്ടമ്മയോടൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ ലൈവ്: സംഭവത്തെക്കുറിച്ച് പിടിയിലായ യുവാവ് പറയുന്നതിങ്ങനെ
അടിമാലി•വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തുന്നതിനിടെ അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി അപ്ലോഡ് ആകുകയായിരുന്നുവെന്ന് കേസില്‍ പിടിയിലായ യുവാവിന്റെ മൊഴി. വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ…
Read More » - 16 September
കണ്ടെയ്നർ ലോറിയിൽ ബസ്സിടിച്ച് നിരവധിപേർക്ക് പരിക്ക്
ചട്ടഞ്ചാല്‍: നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ബസ്സിടിച്ച് നിരവധിപേർക്ക് പരിക്ക് . ശനിയാഴ്ച വൈകിട്ട് കാസർഗോഡ് ചട്ടഞ്ചാല്‍ ടൗണിലാണ് അപകടം. ബന്തടുക്കയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ…
Read More » - 16 September
നിരത്ത് കീഴടക്കാന്‍ സ്വിഫ്റ്റ് സ്പോര്‍ട്ട് റെഡി
സുസുക്കി നിരയിലെ ജനപ്രിയ മോഡല്‍ സ്വിഫ്റ്റ് പുതുമകളോടെ രംഗത്തെത്തുന്നു. പഴയ സ്വിഫ്റ്റില്‍ കാര്യമായ മിനുക്ക് പണികള്‍ നടത്തി രണ്ട് പുതിയ സ്വിഫ്റ്റുകളാണ് ഉടന്‍ വിപണിയിലെത്താന്‍ പോകുന്നത്.പുതിയതായി വിപണി…
Read More » - 16 September
24 മണിക്കൂറിനുള്ളില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് യു.എ.ഇ പോലീസ്
യു.എ.ഇ: 24 മണിക്കൂറിനുള്ളില്‍ ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്ത കൊലപാതകത്തിന്റെ ചുരുളഴിച്ച് റാസല്‍ഖൈമ പോലീസ്. ശനിയാഴ്ചയാണ് എഷ്യക്കാരനായ തൊഴിലാളി ലേബര്‍ ക്യാമ്പിലെ മുറിയില്‍ മരിച്ചു കിടക്കുന്നതായി പോലീസിനു വിവരം…
Read More » - 16 September
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ശക്തമായ മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരിനെ വെട്ടിനുറുക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. യുഎന്‍ഒയില്‍ പാക്കിസ്ഥാന്റെ ഓഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്(ഒഐസി) കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ഇന്ത്യയുടെ മറുപടി. യുഎന്നിലുള്ള ഇന്ത്യയുടെ…
Read More » - 16 September
ആര്‍ക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കെ.എം മാണി
കോട്ടയം: ആര്‍ക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി പറഞ്ഞു. തനിക്ക് നന്നായി രാഷ്ട്രീയത്തില്‍ തുഴയാന്‍ അറിയാം. അതു കൊണ്ട് ആര്‍ക്കൊപ്പം…
Read More »