Latest NewsKeralaNewsIndia

സെന്‍കുമാറിന്റെ നിയമനം തടഞ്ഞു

ന്യൂഡല്‍ഹി: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ട്രിബ്യൂണലിലേക്ക് വി. സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

നിലവില്‍ കേസുകള്‍ ഉള്ളതിനാലാണ് സെന്‍കുമാറിന്റെ നിയമനത്തെ തടയുന്നതെന്നും കേസുകള്‍ തീര്‍ന്നതിനു ശേഷം നിയമനം പുന:പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. സെന്‍കുമാറിന്റെ നിയമനത്തെ നേരത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button