Latest NewsKeralaNews

വ്യാജ ബിരുദം : ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊച്ചി: എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇടപ്പള്ളി അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ചാണ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. മാത്രമല്ല, ഷാജഹാന്‍ യൂസഫിനെ ഐ എം എയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button