Latest NewsKeralaNews

മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ലെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു.

ബാറുകൾ തുറന്നതോടെ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനവും ഉപയോഗവും വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പിൻവലിക്കാൻ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നത്തുമെന്നും സുധീരുൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button