Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -6 October
സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
തിരുവനന്തപുരം: സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്ഥാനത്തിനും പാര്‍ട്ടിക്കും എതിരെ സംഘ്പരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ അതിജീവിക്കാനായിട്ടാണ് ഇന്നു സംസ്ഥാന…
Read More » - 6 October
തൃപ്പൂണിത്തുറയില്‍ 13 വയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി
കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിമൂന്ന് വയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി. എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം മനക്കപ്പടിയില്‍ താമസിക്കുന്ന ഷണ്മുഖന്റെ മകന് സോണിയെ ആണ് കാണാതായാത്. വ്യാഴാഴ്ച രാവിലെയാണ്…
Read More » - 6 October
രാഷ്ട്രപതി ഞായറാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് അമൃതാനന്ദമയീ മഠം പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ഒക്ടോബര്‍…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി
പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നു കോടികളുടെ ധനസഹായം എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ). ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും…
Read More » - 6 October
അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്
ബ്യൂണസ്ഐറിസ്: അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് യോഗ്യതാ മത്സത്തിലെ സമനിലയാണ് അര്‍ജന്റീനയക്ക് വിനായത്. പെറുവിനു എതിരെയായ മത്സരം അര്‍ജന്റീന ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചത് ആരാധകരെ…
Read More » - 6 October
സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി മാറ്റുന്നു
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവില്‍ വന്നു. സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 6 October
മണ്ടത്തരങ്ങളുടെ പെരുമഴയുമായി കോടിയേരിയുടെ ലവ് ജിഹാദ് പോസ്റ്റ്: പൊളിച്ചടുക്കി സോഷ്യൽ മീഡിയ : പോസ്റ്റ് മുക്കി സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ലവ് ജിഹാദിനെ പറ്റി ഒരു തകർപ്പൻ പോസ്റ്റ് എഴുതിയതായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പക്ഷെ പോസ്റ്റിലെ ആരോപണങ്ങളിലെ വസ്തുതാപരമായ തെറ്റുകൾ കാരണം കോടിയേരിക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു.…
Read More » - 6 October
കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തുവിട്ട സംഭവം : രൂക്ഷമായി വിമര്‍ശനവുമായി അഡ്വ. സംഗീത
കൊച്ചി : ദിലീപിനെതിരായ കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തുവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐ.ജിയുടെ മകള്‍ അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്. കോടതി രേഖപെടുത്തിയ രഹസ്യമൊഴി…
Read More » - 6 October
മുതലകളുടെ ഭക്ഷണം തിമിംഗലം
മുതലകളുടെ ഭക്ഷണം തിമിംഗലം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നുമാണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഹംബാക്ക് ഇനത്തില്‍ പെട്ട തിമിംഗലത്തെയാണ് മുതലകള്‍ ആഹാരമാക്കിയത്. പതിനാലു മുതലകള്‍…
Read More » - 6 October
സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു
ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി പാറമടയില്‍ കാല്‍തെറ്റിവീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളേജ് രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്.…
Read More » - 6 October
ഒമാനില്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു : വിദേശികള്‍ ആശങ്കയില്‍
ഒമാന്‍: ഒമാനിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ 25000 സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭ തീരുമാനം. പൊതു മേഖലയിലും സ്വകാര്യാ…
Read More » - 6 October
കനത്ത മഴ : ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു
മൈസൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണത്ത് ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. വയലില്‍ പണിയെടുക്കവെ കനത്ത…
Read More » - 6 October
താന്‍ സ്ത്രീധനത്തിന്റെ ഇര : അച്ഛന് എനിയ്ക്ക് മാപ്പ് തരണം ഇങ്ങനെ കുറിപ്പ് എഴുതിവെച്ച് പെണ്‍കുട്ടിയുടെ ആത്മഹത്യ
മുംബൈ : താന്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ഇര . അച്ഛനോട് മാപ്പ് പറഞ്ഞ് പതിനേഴുകാരി ആത്മഹത്യ ചെയ്തു. സ്ത്രീധനം നല്കാന് പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയിലാണ്…
Read More » - 6 October
തമിഴ് നടന് ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍
ചെന്നൈ : തമിഴ് നടന് ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്കൂള്‍ ടി.സിയും വ്യാജമാണെന്നു ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട ആര്.…
Read More » - 6 October
നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരമാര്ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു…
Read More » - 6 October
അഭയാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ജനീവ: ലോകവ്യാപകമായി നടക്കുന്ന അഭയാര്‍ഥി ചൂഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ. അഭയാര്ഥികളായെത്തുന്നവര്ക്കെതിരെയുള്ള സൈനിക നടപടികളും അവരെ മുന്‍കരുതലുകളില്ലാതെ തിരിച്ചയക്കുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
Read More » - 6 October
കൊലപാതകം ബലാത്സംഗം പോലുള്ള കേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാനമായ ഉത്തവിറക്കി. ഹീനമായ കുറ്റകൃത്യങ്ങളില്‍ വാദിയോ അവരുടെ കുടുംബാംഗങ്ങളോ പ്രതികളുമായി ഒത്തുതീര്‍പ്പിലെത്തിയാലും നിയമനടപടികള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി.…
Read More » - 6 October
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇദ്ദേഹമാണ്
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഈ സ്ഥാനം കഴിഞ്ഞ ഒമ്പതു വര്‍ഷമായി അംബാനിക്ക് സ്വന്തമാണ്.…
Read More » - 6 October
ശിവകാശിയില്‍ പടക്കനിര്‍മ്മാണം 30 ശതമാനം കുറഞ്ഞു
ചെന്നൈ: ചരക്ക്- സേവന നികുതി (ജി.എസ്.ടി.) ഏര്‍പ്പെടുത്തിയത് മൂലം ശിവകാശിയില്‍ പടക്ക നിര്‍മ്മാണം 30 ശതമാനം കുറഞ്ഞു. പടക്കങ്ങള്‍ക്ക് 28 ശതമാനമാണു ജി.എസ്.ടി. ചുമത്തുന്നത്. മുമ്പ് രണ്ടുശതമാനം…
Read More » - 6 October
മെഡിക്കല്‍ കോളേജില്‍ എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഗുവാഹത്തി: ഒറ്റ ദിവസത്തില്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത് എട്ട് നവജാതശിശുക്കള്‍. അസം ബാര്‍പെട്ടയിലെ ഫഖ്റുദ്ദിന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. ഉത്തര്‍പ്രദേശില്‍ അറുപതിലേറെ കുട്ടികള്‍…
Read More » - 6 October
ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം
ബര്‍ലില്‍: ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. ജര്‍മനിയിലാണ് സംഭവം. കാറ്റ് ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആളുകള്‍ മരിച്ചത്. ഇപ്പോഴും കാറ്റ് ശക്തമായി തുടുരുകയാണ്. ഇതേ തുടര്‍ന്ന്…
Read More » - 6 October
ചൈനീസ് സൈന്യം റോഡ് നിര്‍മാണം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്ലാമില് ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ഡോക്ലാമിന്റെ വടക്ക് കിഴക്ക്…
Read More » - 6 October
നാമജപത്തിന്റെ മഹിമ നിത്യജീവിതത്തിൽ
നിത്യവും ശ്രദ്ധയോടെ നാമം ഉച്ചരിക്കുന്നത് ഉദ്ദേശിക്കുന്ന ഫലങ്ങൾ ലഭിക്കാൻ സഹായിക്കും. മനുഷ്യശരീരത്തിൽ 28 നക്ഷത്രങ്ങളും നവഗ്രഹങ്ങളുമുണ്ട്. ശരീരത്തിലെ ചൈതന്യത്തെ നാമജപത്തിലൂടെ ഉണർത്തിയാൽ പ്രകൃതിയിലെ ചൈതന്യം ഉണരും. ഇതിലൂടെ…
Read More » - 6 October
ലാസ് വേഗസ് വെടിവെപ്പ് ; കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
ലാസ് വേഗസ്: ലാസ് വേഗസ് വെടിവെപ്പ് കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. ഞായറാഴ്ച നടത്തിയ വെടിവെപ്പിന് ശേഷം കൊലയാളി രക്ഷപെടാൻ പദ്ധതിയിട്ടിരുന്നതായും യുഎസ് ചരിത്രത്തിലെ…
Read More » - 6 October
പള്ളിയിൽ വൻ തീപിടുത്തം
കോഴിക്കോട്: പള്ളിയിൽ വൻ തീപിടുത്തം. കോഴിക്കോട് വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപത്തെ പള്ളിയിൽ . രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമായിരുന്നു തീപിടുത്തം.…
Read More »