Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -2 October
വംശനാശം നേരിടുന്ന വന്യ മൃഗത്തെ തല്ലി കൊന്ന് കെട്ടിതൂക്കി
ബോവിക്കാനം: വംശനാശം നേരിടുന്ന വന്യ മൃഗത്തെ തല്ലി കൊന്ന് കെട്ടിതൂക്കി. വംശനാശം നേരിടുന്ന മെരുകയാണ് തല്ലികൊന്ന് കെട്ടിതൂക്കിയത്. വീടിനു സമീപമുള്ള തൂണില്‍ കെട്ടിതൂക്കിയ നിലയിലാണ് മെരുകിനെ കണ്ടെത്തിയത്.…
Read More » - 2 October
കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം
കുവൈറ്റ് സിറ്റി ; കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം. 22 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതായും 97 പേരുടെ ശിക്ഷ വെട്ടിക്കുറയ്ക്കാനും കുവൈറ്റ് അമീർ സബ അൽ അഹമ്മദ്…
Read More » - 2 October
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ അധിക്ഷേപ പരാമർശം; രാഷ്ട്രീയ നേതാവിനു എതിരെ കേസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെും അധിക്ഷേപിച്ച സംഭവത്തിൽ എഡിഎംകെ വിമതനേതാവ് ടി.ടി.വി.ദിനകരനെതിരേ കേസ് എടുത്തു. വിനായകൻ എന്ന വ്യക്തിയുടെ പരാതിയെ തുടർന്നാണ് കേസ്…
Read More » - 2 October
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് അന്വേഷണ സംഘത്തിനു തുമ്പു ലഭിച്ചു; കര്‍ണാടക ആഭ്യന്തരമന്ത്രി
ബംഗളൂരു: അന്വേഷണ സംഘത്തിനു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് തുമ്പു ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാൽ…
Read More » - 2 October
ലാസ്വേഗാസ് വെടിവെപ്പ് ; മരണസംഖ്യ വീണ്ടും ഉയർന്നു
ലാസ് വേഗാസ് ; അമേരിക്കയിലെ ലാസ് വേഗാസിൽ നടന്ന വെടിവെപ്പിൽ മരണസംഖ്യ 58 ആയി. 515 പേർക്ക് പരിക്കേറ്റു. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക്…
Read More » - 2 October
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ചില പൊടികൈകൾ
വെളിച്ചെണ്ണയിലും കലര്‍പ്പുണ്ട്. ഇത് പലപ്പോഴും സാധാരണക്കാര്‍ക്കു തിരിച്ചറിയാനാകില്ലെന്നതാണ് വാസ്തവം. വെളിച്ചെണ്ണ ഗ്ലാസിലെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അല്പം കഴിയുമ്പോള്‍ വെളിച്ചെണ്ണ കട്ടിയാകുന്നുവെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണ, അല്ലാത്തവ ലായനിയുടെ രൂപത്തിലുണ്ടാകും.…
Read More » - 2 October
നാളെയും, ബുധനാഴ്ച്ചയും റേഷൻ കടകൾ പണിമുടക്കും
കോഴിക്കോട്: നാളെയും, ബുധനാഴ്ച്ചയും റേഷൻ കടകൾ പണിമുടക്കും. റേഷൻകടകളിൽ ഇ-പോസ് യന്ത്രം സ്ഥാപിച്ച് കംപ്യൂട്ടർവത്ക്കരണം പൂർത്തിയാക്കണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതു വഴി പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി അവസാനിപ്പിക്കാൻ…
Read More » - 2 October
ദുബായില്‍ മദ്യപിച്ചെത്തി റൂംമേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്•മദ്യപിച്ചെത്തി റൂം മേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 37 കാരന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. സെക്ക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന…
Read More » - 2 October
രക്ഷകനായി ദുബായ് പോലീസ് ; 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി
ദുബായ് ; രക്ഷകനായി ദുബായ് പോലീസ് 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. അപ്പാർട്ട്മെന്റിൽ അമ്മ ഉപേക്ഷിച്ചിട്ട് പോയതിന്റെ നിരാശയിൽ 13കാരനായ അറബ് ബാലനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. ഇതിന്…
Read More » - 2 October
ശൈഖ് ഹംദാന്‍ 30 ദിവസത്തെ ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചു
മുപ്പതു ദിവസത്തെ ഫിറ്റ്നസ് ചലഞ്ചുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ഊര്‍ജിതമായ നഗരമായി മാറ്റാണ് …
Read More » - 2 October
ലാസ് വെഗാസ് വെടിവയ്പ്പ്: എെഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം എെഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നു ഭീകരസംഘടനായ എെഎസ് അവകാശപ്പെട്ടു. ആക്രമണത്തില്‍ 50 പേർ…
Read More » - 2 October
വികസനം കാണാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തി കണ്ണട വയ്ക്കണമെന്നു അമിത് ഷാ
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വികസനം കാണാന്‍ രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട് മാറ്റണം. അതിനു പകരം…
Read More » - 2 October
എയര്‍ലൈന്‍സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവഗായകൻ
റായ്പൂര്‍: എയര്‍ലൈന്‍സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവഗായകൻ. എയര്‍ലൈന്‍സ് ജീവനക്കാരോട് മോശമായി പെരുമാറിയത് പ്രശ്സ്ത ഗായകന് ഉദിത് നാരായണന്റെ മകനും യുവഗായകനുമായ ആദിത്യ നാരായണ്‍ ആണ്. ആദിത്യ റായ്പൂര്‍…
Read More » - 2 October
പ്രമുഖ വിമാനക്കമ്പനി അടച്ചുപൂട്ടി: പണികിട്ടിയത് ടിക്കറ്റ് ബുക്ക് ചെയ്ത 300,000 പേര്‍ക്ക്; 110,000 പേര് വിദേശത്ത് കുടുങ്ങി
ലണ്ടന്‍•ബ്രിട്ടണിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിമാനക്കമ്പനിയായ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് മൊണാര്‍ക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് വരാനിരുന്ന 110,000 പേര് വിദേശത്ത് കുടുങ്ങി.…
Read More » - 2 October
രാജീവ് വധം: അഡ്വ ഉദയഭാനുവിനു എതിരെ അന്വേഷണം
തൃശൂർ: പരിയാരം തവളപ്പാറയിൽ നായത്തോട് സ്വദേശിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരൻപറമ്പിൽ രാജീവ് (46) കൊല്ലപ്പെട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രമുഖ അഭിഭാഷകനായ അഡ്വ ഉദയഭാനുവിന്റെ പേരും. ഉദയഭാനുവിനു…
Read More » - 2 October
സൗദിയില്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്
ജിദ്ദ: സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു…
Read More » - 2 October
പരോളിന് അപേക്ഷ നൽകി ശശികല
ചെന്നൈ: അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികല പരോളിന് അപേക്ഷ നൽകി. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ശശികല തടവിൽ കഴിയുന്നത്. 15 ദിവസത്തെ പരോൾ ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാനായി…
Read More » - 2 October
കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാഫീസ് നിലവില്‍ വന്നു
കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാ ഫീസ് നിലവില്‍ വന്നു. വിദേശികള്‍ക്ക് കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടുന്നതിനു ഇനി മുതല്‍ വര്‍ധിപ്പിച്ച ഫീസ് നല്‍കണം.…
Read More » - 2 October
നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പളം വർധിപ്പിക്കാത്തതിനെ തുടർന്നാണ് നഴ്സുമാർ വീണ്ടും സമരം ചെയാൻ ഇറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പുകളെയും വാഗ്ദാനങ്ങളേയും തുടർന്ന് മുൻപ് നടത്തിയ…
Read More » - 2 October
പീഡിപ്പിക്കപ്പെട്ട ഏഴു വയസുകാരിയുടെ അമ്മയെ നാടുകടത്തിയ സംഭവം; വനിതാ കമ്മീഷൻ അന്വേഷിക്കും
തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി. ഏഴു വയസുകാരിയുടെ അമ്മയെ നാടുകടത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന് അന്വേഷണം നടത്തും. വനിതാ കമ്മിഷന്…
Read More » - 2 October
ജാവദേക്കറിനു പിണറായിയുടെ മറുപടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും സംഘപരിവാറും കേന്ദ്ര മന്ത്രിമാരും പിന്മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 2 October
സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങള്‍ – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സാധാരണ ജനങ്ങളുടെ പ്രസ്ഥാനമാണ് ‘സ്വച്ഛ്ഭാരത്’ എന്നും ഏതെങ്കിലും പ്രത്യേക സംഘടനയുടെയോ നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെതോ അല്ലെന്നും മോദി…
Read More » - 2 October
മോഹന്‍ലാലിനെ പ്രശംസിച്ച് മോദി
നടന് മോഹന്‍ലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. മോദിയുടെ ക്ഷണ പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാതിനാണ് താരത്തെ മോദി പ്രശംസിച്ചത്. തിരുവനന്തപുരത്തെ ഗവ.…
Read More » - 2 October
ഹര്ദികിനൊപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഒപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍. ഇന്ത്യ – ഓസ്ട്രേലിയ ഏകദിനത്തിലെ തിളക്കമാര്‍ന്ന പ്രകടനം ആരാധകരുടെ മനസില്‍ ഹര്‍ദിക് പാണ്ഡ്യയെ…
Read More » - 2 October
ജനരക്ഷാ യാത്രയ്ക്ക് ആവേശം പകരാൻ സുരേഷ്ഗോപിയുടെ അവതരണം ; വീഡിയോ കാണാം
ചുവപ്പ് ഭീകരതയ്ക്കും ജിഹാദിക്കുമെതിരെ ബിജെപി കേരളം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് സുരേഷ് ഗോപിയുടെ അവതരണ വീഡിയോ ആവേശം പകരുന്നു. ജനരക്ഷയാത്രക്കായി തയാറാക്കിയ…
Read More »