Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -22 October
പീഡന കേസ് ; ജ്യോതിഷിക്ക് കഠിനതടവ്
ബാലസോർ(ഒഡീഷ): പീഡന കേസ് ജ്യോതിഷിക്ക് കഠിനതടവ്. ബാലസോറിലെ സുഖ്ദുഖിയയിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ജ്യോതിഷി അജന്ത സാരംഗിയെ(48) പോക്സോ നിയമപ്രകാരം പത്തു വർഷത്തെ…
Read More » - 22 October
ക്യാംപസ് രാഷ്ട്രീയം: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാരിന്റെ പുതിയ നീക്കം
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാർ നിയമ നിർമ്മാണം നടത്തിയേക്കും. ഇതിനായി നിയമ വകുപ്പിന്റെ ഉപദേശം ആരാഞ്ഞു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ കോളേജ്…
Read More » - 22 October
തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് കിലോ സ്വർണ്ണം പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാല് കിലോഗ്രാം സ്വർണ്ണം പിടികൂടി . ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായിൽ നിന്നുള്ള ഇന്‍ഡിഗോ 6 ഇ-038 വിമാനത്തില്‍ എത്തിയ…
Read More » - 22 October
മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാവുന്ന…
Read More » - 22 October
‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല’ : മാമുക്കോയ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവിൽ തന്റെ നിലപടുകൾ വ്യക്തമാക്കാൻ തുടങ്ങി. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി…
Read More » - 22 October
നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ നെഹ്റു നഗറിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും,…
Read More » - 22 October
ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ ; നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കയ്റോ: ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈജിപ്തിലെ എൽ വഹാത് മരുഭൂമിയിലുണ്ടായ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ വിഭാഗത്തിനു…
Read More » - 22 October
സോളാര്‍ കേസ് : നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമായ സമയമെടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ…
Read More » - 22 October
കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
ബെർലിൻ: കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ജർമനിയിലെ മ്യൂണിക് നഗരത്തിൽ റോസൻഹെയ്മർ പ്ലാറ്റ്സ് മേഖലയിൽ അക്രമി നാലു പേരെ കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരുടെ നില…
Read More » - 22 October
മലയാളി യുവാവും യുവതിയും ഡൽഹിയിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പുരുഷൻ ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ.…
Read More » - 22 October
സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ തടസം എന്തെന്ന് വ്യക്തമാക്കി തോമസ് ഐസക്
മലപ്പുറം: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നിലപാട് മാറ്റാതെ സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യം നല്കിയാല് അവര്‍ എന്തെങ്കിലും…
Read More » - 22 October
സൈനികരെ മര്‍ദിച്ച 18 പേര് പിടിയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്നുവെന്ന് ആരോപിച്ച് സൈനികരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 18 പേരെ പോലീസ് പിടികൂടി. സൈനികരെ കൊള്ളയടിച്ചു കൈക്കലാക്കിയ എടിഎം കാര്‍ഡുകള്‍,…
Read More » - 22 October
ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തു ട്രെയിനുകള്‍ വൈകിയോടുന്നതു നവംബര്‍ ഒന്ന് വരെ തുടരുമെന്നു റെയില്‍വേ അറിയിച്ചു. വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍…
Read More » - 21 October
തടി കുറയ്ക്കാം ആയുർവേദത്തിലൂടെ
തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍…
Read More » - 21 October
ജിയോയ്ക്ക് ഭീഷണിയായി എയർടെൽ
റിലയൻസ് ജിയോയുടെ വഴിയെ വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ ‘മേരാ പെഹ്ല സ്മാർട്ട്ഫോൺ’ എന്ന പേരിലാവും എയർടെല്ലിന്റെ 4ജി ഫോൺ വിപണിയിലെത്തുക.…
Read More » - 21 October
ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് സെമിയിൽ
മഡ്ഗാവ്: ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് സെമിയിൽ. യുഎസിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചത്. ഇംഗ്ലണ്ട് താരം റിയാൻ ബ്രസ്റ്ററ് മത്സരത്തിൽ ഹാട്രിക്ക് നേടി.…
Read More » - 21 October
ജാതി നേതാക്കളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് തിരിച്ചടി
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുളള ഓഫര്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ നിഷേധിച്ചതായി റിപ്പോർട്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്…
Read More » - 21 October
മലയാളി നഴ്സിന്റെ മരണം: ഭർത്താവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി പിപി. രജീഷാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് രജീഷിന്റെ ഭാര്യ അനിതയെ ഫ്ലാറ്റിൽ…
Read More » - 21 October
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട് ലോറിക്കുള്ളില്‍ ക്ലീറുടെ മൃതദേഹം
കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ നിന്ന് ക്ലീനറുടെ മൃതദേഹം കണ്ടെത്തു. പടന്നക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം…
Read More » - 21 October
താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കം : തോമസ് ഐസക്
തിരുവനന്തപുരം: താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്നു ധനമന്ത്രി തോമസ് ഐസക്. സംഘപരിവാറാണ് ഇതിനു വേണ്ടി ശ്രമിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇതു നടപ്പാക്കാനാണ്…
Read More » - 21 October
കൊച്ചി മെട്രോ റെയിലില്‍ ഒഴിവുകള്‍
കൊച്ചി മെട്രോ റെയിലില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ നോക്കാം. ഓട്ടോ കാഡ് ഓപ്പറേറ്റര്‍: യോഗ്യത; ഓട്ടോ കാഡില്‍ (സിവില്‍) ഡിപ്ലോമയും 10 വര്‍ഷത്തെ…
Read More » - 21 October
നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം
മുംബൈ: നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ സിസിടിവിയിൽ. സംഭവം നടന്നത് മുംബൈ നെഹ്റു നഗറിലാണ്. കണ്ടുനിന്നവർ മുഖത്തടിയേറ്റു…
Read More » - 21 October
ഗുജറാത്തിൽ ദളിത് നേതാവ് കോൺഗ്രസിലേക്ക്
ന്യൂഡൽഹി: ഗുജറാത്തിൽ ദളിത് നേതാവ് കോൺഗ്രസിലേക്ക്. ദളിത് നേതാവ് അല്‍പേഷ് താക്കൂറാണ് കോൺഗ്രസ് പാര്‍ട്ടിയിൽ ചേരാനായി ഒരുങ്ങുന്നത്. ജനദേശ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തും.…
Read More » - 21 October
ചലച്ചിത്രതാരത്തെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജി എന്ന ഷാജു നവോദയയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് പിടിയിൽ. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 October
വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ഫോണിന് തീപിടിച്ചു
ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത് വൻ ദുരന്തം…
Read More »