KeralaLatest NewsNews

തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവ്: പരസ്യപ്രതികരണത്തിനില്ലെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മന്ത്രിയുടെ ഓഫീസ് പറഞ്ഞു. മന്ത്രി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button