
വിമാനയാത്രയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതാവുന്നുവെന്ന പരാതികള്‍ വര്‍ദ്ധിക്കുന്നു. കൊളമ്പോ ബെഹ്റൈന്‍ ഫ്ലൈറ്റ് യാത്രയ്ക്കിടയില്‍ തന്റെ പാസ്പോര്‍ട്ട് അടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായെന്നു യാത്രികന്റെ പരാതി.
യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്നതായി മുന്‍പും പരാതി ലഭിച്ചിരുന്നു. അന്വേഷണത്തില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ അറിയിച്ചു.
വിശദമായി അറിയുവാന്‍ വീഡിയോ കാണാം
Post Your Comments