Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -23 October
കോടതികളെ ജനം ഭയക്കുന്നു: സ്പീക്കർ
തിരുവനന്തപുരം: കോടതികളെ ജനങ്ങൾ ഭയക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ബ്രിട്ടിഷ് കോളനിവാഴ്ചയുടെ പ്രേതങ്ങൾ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെയാണ് ജനങ്ങൾ ഭയക്കുന്നത്. ചിലപ്പോഴൊക്കെ ജുഡീഷ്യറി നിയമം നിർമിക്കേണ്ടി വരുന്ന…
Read More » - 23 October
പ്രമുഖ നടന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തമിഴിലെ പ്രമുഖനടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് വിശാലിന്റെ ഓഫീസില്‍…
Read More » - 23 October
പൊതുമാപ്പ് നീട്ടിയതായി അധികൃതര്‍ അറിയിച്ചു
ജിദ്ദ : സൗദിയിലെ പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിയമവിധേയമല്ലാതെ താമസിക്കുന്ന വിദേശികള്‍ക്ക് ഇതു പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. ഇവര്‍ക്കു ശിക്ഷാ…
Read More » - 23 October
വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം
ദുബായ് : വാഹന അപകടത്തില്‍ പരുക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരു കോടിയോളം രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി. ദുബായ് ആർടിഎ ബസ്…
Read More » - 23 October
ജിഷ്ണു കേസിൽ സുപ്രീംകോടതി
ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസിൽ സുപ്രീംകോടതി. ജിഷ്ണു കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്ഷമെടുക്കുമെന്നു സുപ്രീംകോടതി ആരാഞ്ഞു. കേരളം അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ…
Read More » - 23 October
കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ തോമസ് ചാണ്ടി
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കളക്ടര്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേട്ടില്ലെന്നു മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.…
Read More » - 23 October
തീയേറ്ററിലെ ദേശീയ ഗാനം സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി : തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ ഉത്തരവ് പുനപരിശോധിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. രാജ്യസ്നേഹം അടിച്ചേല്പ്പിക്കാനവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. തീയേറ്ററുകളില്‍…
Read More » - 23 October
കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 23 October
കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന്…
Read More » - 23 October
സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ
കുവൈറ്റ്: സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ. കുവൈറ്റില്‍ ഇനി മുതല്‍ സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ 200 ദിനാര്‍ വരെ പിഴ ഈടാക്കാനാണ്…
Read More » - 23 October
നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്. വിവിധ വിദ്യാർഥി – യുവജന സംഘടനകൾ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നു ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ…
Read More » - 23 October
ട്രെയിനില്‍ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
മുംബൈ: ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ മുംബൈ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ…
Read More » - 23 October
ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് ഇങ്ങനെ
കൊച്ചി•ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതിയില്‍ ഉന്നതതല അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമായാണ് നീങ്ങുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആര്‍ഷ വിദ്യാ സമാജത്തിനെതിരായ പോലീസ്…
Read More » - 23 October
രണ്ടാം ക്ലാസുകാരന് സസ്പെൻഷൻ..!
തിരുവനന്തപുരം: സഹപാഠികളോട് വഴക്കിട്ടെന്നാരോപിച്ച് രണ്ടാം ക്ലാസുകാരന് അഞ്ചു ദിവസത്തേക്ക് സസ്പെന്ഷന് . തലസ്ഥാനത്തെ ബാലരാമപുരത്തെ സ്വകാര്യ സ്കൂളിലാണ് വിചിത്ര നടപടി. അതേസമയം, കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും സ്കൂളിലെ…
Read More » - 23 October
ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ട് റെവന്യൂ മന്ത്രി കാണുന്നതിനു മുമ്പേ ചോർന്നു.? റിപ്പോർട്ടിലേതെന്ന പേരിൽ വാർത്ത ചോർത്തിയത് ആലപ്പുഴ ജില്ലാ ഭരണകൂടമോ ?
ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി കായൽ കൈയ്യേറിയെന്ന ആരാപണങ്ങളിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് എന്ന പേരിൽ വാർത്ത റവന്യൂ മന്ത്രി കാണുന്നതിനു മുമ്പു…
Read More » - 23 October
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ജീവനോടെ കത്തിച്ചു
ഭോപ്പാല്‍ : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു. മധ്യപ്രദേശ്, ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് നാടിനെയാകെ നടുക്കിയ…
Read More » - 23 October
യു.എ.ഇയിലെ നികുതി, എക്സൈസ് ടാക്സ് സംബന്ധിച്ച് ദുബായ് ഭരണാധികാരിയുടെ പുതിയ ഉത്തരവ്
യു.എ.ഇ : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും രാജ്യത്തെ അതിപ്രധാനമായ ടാക്സ് സംവിധാനത്തെ കുറിച്ച്…
Read More » - 23 October
‘ഒറ്റയ്ക്ക് ആയതോടെ അയാള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി’ ; ആ സംഭവത്തെക്കുറിച്ച് നടി മഞ്ജുവാണി വെളിപ്പെടുത്തുന്നു
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഓട്ടോക്കാരുനുമായി അടുപ്പത്തിലായ ആ സ്ത്രീ.എന്നാൽ പ്രേക്ഷക ലോകം പിന്നീട് മനസിലാക്കി…
Read More » - 23 October
ഈ ആഴ്ചയിൽ യുഎ ഇ യിലെ കാലാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്
ദുബായ്: ഈ ആഴ്ച തുടരുന്ന കനത്ത മൂടൽ മഞ്ഞും മറ്റും വെള്ളിയാഴ്ച വരെ തുടരുമെന്ന് യു എ ഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തീര പ്രദേശത്തുള്ളവരും മറ്റും…
Read More » - 23 October
സുരക്ഷാ ജീവനക്കാരുടെ നിയമനം : ദിലീപ് പോലീസിന് മറുപടി നല്കി
കൊച്ചി: തനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ താൻ നിയോഗിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് പറഞ്ഞു. ഗോവ ആസ്ഥാനമായി…
Read More » - 23 October
വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കില്ലെന്ന് പ്രധാനമന്ത്രി
വഡോദര: വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്രസഹായമായി ഒന്നും നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന സംസ്ഥാനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ വിധ…
Read More » - 23 October
ബാലതാരം ടോണി സിജിമോന് ഇനി നായക വേഷത്തിൽ
ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് നായകനും നായികയുമാകുന്ന രീതി സിനിമാലോകത്ത് സാധാരണമാണ്.അത്തരത്തിൽ പളുങ്ക്, ഭ്രമരം തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ടോണി സിജിമോന് നായക വേഷത്തിൽ എത്തുന്നതാണ് സിനിമാലോകത്തെ…
Read More » - 23 October
വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം ഈ ആഴ്ച : നായിക്കിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി ഈ ആഴ്ച സമര്‍പ്പിക്കും. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്കല്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ…
Read More » - 23 October
രാജീവ് വധം: അഡ്വ.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.ജസ്റ്റിസ് പി.ഉബൈദാണ് പിന്മാറിയത്. ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച്…
Read More » - 23 October
ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കും; കാരണം വെളിപ്പെടുത്താതെ വിരാട് കോഹ്ലി
മുംബൈ: ഡിസംബറില്‍ നടക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്ലി വിട്ടുനില്‍ക്കാന്‍ സാധ്യത. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ഒരു ടെസ്റ്റും,…
Read More »