Latest NewsNewsInternational

ട്രംപ് ജപ്പാനിലേക്ക്

പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനു തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ശനിയാഴ്ച ജപ്പാനിലേക്ക് തിരിച്ചു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനെ ചെറുത്ത് നിൽക്കുന്നതിനായി ജപ്പാനുമായി സൗഹൃദത്തിലാകും. 12 ദിവസം നീളുന്ന ഏഷ്യ സന്ദർശനത്തിൽ അദ്ദേഹം ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണനവുമായി ബന്ധപ്പെട്ട വ്യാകുലതകൾ ചർച്ച ചെയ്യും.

യോക്കോട്ട എയർ ബേസിൽ വച്ചയായിരിക്കും ജപ്പാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തുക. പ്രാദേശിക സുരക്ഷയുമായി ബന്ധം പുലർത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിക്കും. വടക്കൻ കൊറിയ അവരുടെ ആറാമത്തെയും ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുകയാണ്. എന്നാൽ ഇവ ട്രംപിന്റെ ഭരണത്തിന് കോട്ടം തട്ടുന്നതും യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ നിയമങ്ങൾക്ക് എതിരുമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി യു.എസ് ബോംബർ വിമാനങ്ങൾ ദക്ഷിണകൊറിയക്ക് മേൽ പറക്കുന്നത് ഭീഷണി സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button