KeralaLatest News

തോമസ് ചാണ്ടിയുടെ രാജി ; തലസ്ഥാനത്ത് നിർണായക ചര്‍ച്ചകൾ നടക്കുന്നു

തിരുവനന്തപുരം; തോമസ് ചാണ്ടിയുടെ രാജി തലസ്ഥാനത്ത് നിർണായക ആലോചനകൾ നടക്കുന്നു. എൽഡിഎഫ് യോഗം ചേരുന്നതിന് മുൻപ് എകെജി സെന്ററിൽ മുഖ്യമന്ത്രിയും,കോടിയേരി ബാലകൃഷ്‌ണനും,കാനം രാജേന്ദ്രനും കൂടി കാഴ്ച നടത്തുന്നു.

അതെ സമയം തോമസ് ചാണ്ടിക്ക് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തി എൻസിപി ദേശീയ നേതാക്കൾ രംഗത്തെത്തി. തിടുക്കപ്പെട്ടു എൽഡിഎഫ് തീരുമാനം എടുക്കരുത്. ശശീന്ദ്രൻ കുറ്റ വിമുക്തനായാൽ തോമസ് ചാണ്ടി രാജി വെക്കുമെന്ന് എൻസിപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button