Latest NewsKerala

കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴൽപ്പണം പിടികൂടി

കോഴിക്കോട് ; കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴൽപ്പണം പിടികൂടി. 99 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് പിടികൂടിയത്. ​മല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ഷം​സു​ദീ​ൻ, മൊ​റ​യൂ​ർ സ്വ​ദേ​ശി സ​ൽ​മാ​ൻ എ​ന്നി​വരെ സംഭവവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തു. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​മേ​ത്? ആർക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button