Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
പുണെ: പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്കൂളിലാണ് സംഭവം. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്.…
Read More » - 30 October
പുതിയ അവകാശങ്ങളുമായി സൗദി അറേബ്യന്‍ വനിതകള്‍
സൗദി : പുതിയ അവകാശങ്ങൾ സ്വന്തമാക്കികൊണ്ട് സൗദിയിലെ വനിതകൾ. കായിക മത്സരങ്ങളിൽ പങ്കെടുക്കാനാണ് സൗദി വനിതകൾക്ക് ലഭിച്ച പുതിയ അവകാശം.അടുത്ത വർഷത്തോടെ തീരുമാനം നടപ്പിലാക്കുമെന്ന് ജനറല്‍ സ്പോര്‍ട്സ്…
Read More » - 30 October
വ്യോമസേന വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഒക്ടോബർ ആറിന് അരുണാചലില്‍ വ്യോമസേന വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. തവാങിൽ നടന്ന ഈ അപകടത്തിൽപൈലറ്റ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ നിര്‍മ്മിത എം.ഐ-17…
Read More » - 30 October
മഹല്ല് ഖാസി അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകം : മൗലവി കൊല്ലപ്പെട്ട ദിവസം വീട്ടുകാര്‍ എണീറ്റത് രാവിലെ 10ന് : വീട്ടുകാരെ മയക്കി കിടത്തിയതാകാമെന്ന് ..
കാസര്‍കോട്: ഏഴ് വര്‍ഷം മുമ്പ് കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചെമ്പിരിക്ക -മംഗളൂരു ഖാസി സി.എം. അബ്ദുല്ല മൗലവിയുടേത് ആത്മഹത്യയല്ലെന്ന് തെളിയുന്നു. അത് കൊലപാതകമാണെന്നും കൊലപാതകത്തെ കുറിച്ച് കാസര്‍ഗോഡുള്ള…
Read More » - 30 October
വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം: വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയതിനെത്തുടര്‍ന്ന്…
Read More » - 30 October
പാകിസ്ഥാൻ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായി ഇന്ത്യ: കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം
ന്യൂഡൽഹി: ഇന്ത്യയിൽ താമസമാക്കിയ 431 പാക് ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ ദീർഘ കാല വിസ അനുവദിച്ചു. ഹിന്ദു,സിക്ക്,ബുദ്ധ,ജൈന, പാഴ്സി എന്നീ മതവിഭാഗങ്ങളിലുള്ള ആളുകൾക്കാണ് ദീർഘ കാല വിസ…
Read More » - 30 October
എക്സൈസിലെ ഉഴപ്പന്മാരെ ചെക്പോസ്റ്റിലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ
ഇടുക്കി: എക്സൈസിലെ നിലവിലെ ഉഴപ്പന്മാരെ ചെക്പോസ്റ്റില്‍ നിയോഗിക്കണമെന്ന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നു. ജീവനക്കാരിൽ ചിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതായും സൂചനയുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരില്‍…
Read More » - 30 October
ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം
ദുബായ് : ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിലര്‍ ഇടിച്ച് മലയാളി മരിച്ചു. കാസര്‍കോട് പെരുമ്പള ബേനൂര്‍ സ്വദേശി പുതിയപുര പി. വേണുഗോപാലന്‍ (48)…
Read More » - 30 October
സുരക്ഷാ ഭീഷണി : പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു
അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനം 3.45ന്…
Read More » - 30 October
സിനിമാസ്റ്റയിലില്‍ കമിതാക്കളുടെ ഒളിച്ചോട്ടവും പിന്നെ മോഷണവും പിടിച്ചുപറിയും : കമിതാക്കളുടെ പ്രായമാകട്ടെ 18 വയസും
ചാവക്കാട്: സിനിമയെ വെല്ലുവിധത്തിലുള്ള കാര്യങ്ങളാണ് എറണാകുളത്ത് നടന്നത്. ചേരാനെല്ലൂര്‍, എറണാകുളം സ്വദേശീകളായ കാമുകീ കാമുകന്മാരാണ് സിനിമയെ വെല്ലും വിധത്തില്‍ സംസാരവിഷയമായ ഒളിച്ചോട്ടത്തിനും മോഷണത്തിനും പിടിയിലായത്. സിനിമാ സ്റ്റയിലില്‍…
Read More » - 30 October
ഭൂമി കയ്യേറ്റ കേസ്: റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് സിപിഐ പിന്മാറുന്നു
തിരുവനന്തപുരം: മന്ത്രിയുടെ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എ.എ.ജി.) രഞ്ജിത് തമ്പാന് തന്നെ ഹാജരാകണമെന്ന നിലപാടില്‍ നിന്ന് സിപിഐ പിന്മാറുന്നു. കേസില്‍ കോടതിയില്‍ സര്‍ക്കാരിനു വേണ്ടി…
Read More » - 30 October
സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു
ആലുവ : ആലുവ സെന്റ് അലോഷ്യസ് കോളേജിനു മുന്നില്‍ വെച്ച് സ്കൂട്ടറിന് പിന്നില്‍ സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി ആണ്…
Read More » - 30 October
തോമസ് ചാണ്ടി വിഷയം: പിണറായിയുടെ മുന്നിൽ എണീറ്റ് നിൽക്കാത്ത സി പി ഐ ഇപ്പോൾ കാണിക്കുന്നത് വെറും തട്ടിപ്പ് : കെ സുരേന്ദ്രൻ
തോമസ് ചാണ്ടി വിഷയത്തിൽ സി. പി. എം, സി. പി. ഐ തർക്കം എന്നത് വെറും തട്ടിപ്പെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഴിമതിവിരുദ്ധനിലപാടെടുക്കുന്നു എന്ന…
Read More » - 30 October
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുവോ ?
തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാന പോലീസ് മികച്ച രീതിയില്‍ അന്വേഷിക്കുന്നുവെന്നും സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍. ഈ കാര്യം ആഭ്യന്തര വകുപ്പ് ഇന്നു െഹെക്കോടതിയെ…
Read More » - 30 October
രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
ന്യൂഡൽഹി: പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്. യുവതിക്ക് ടൈഫോയ്ഡ് ആണെന്ന് വിശ്വസിപ്പിച്ച് കുത്തിവയ്പെടുക്കാൻ ക്ലിനിക്കിലെ…
Read More » - 30 October
പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
അമ്പലപ്പുഴ / ആലപ്പുഴ : പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ആറാട്ടുപുഴ സദേശി ബദറുദ്ദീനെ(47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ…
Read More » - 30 October
ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്ന സെക്സ് റോബോട്ടുകളെ കുറിച്ച് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നു
ലോകം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു സെക്സ് റോബോട്ടുകളുടെ വരവ്. മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ലൈംഗിക…
Read More » - 30 October
യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ മൊബൈൽ ആധാറടക്കം പത്ത് തിരിച്ചറിയൽ രേഖകൾ
ഡല്‍ഹി : വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് തിരിച്ചറിയൽ രേഖയായി ഇനിമുതൽ മൊബൈൽ ആധാറും ഉപയോഗിക്കാം. മാതാ പിതാക്കൾക്കൊപ്പം യാത്ര ചെയ്യാനെത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇനിമുതൽ തിരിച്ചറിയൽ രേഖകൾ നിർബന്ധമല്ലെന്ന്…
Read More » - 30 October
ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നതാരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നതാരെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ആരാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് ‘വെളിപ്പെടുത്തിയിരിക്കുകയാണ്’ പുതിയ ട്വീറ്റിലൂടെ രാഹുല്‍. പിഡി…
Read More » - 30 October
അഖിലയുടെ കേസ് ഇന്ന് സുപ്രീം കോടതിയിൽ: ഷെഫീൻ ജഹാനെതിരെ കൂടുതൽ തെളിവുകളുമായി അശോകനും എൻ ഐ എ യും
ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുടെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇരു കക്ഷികളും കൂടുതൽ പുതിയ തെളിവുകളുമായാണ് ഇന്ന് കേസിനെ നേരിടുന്നത്.…
Read More » - 30 October
ജോർജ്ജ് രാജകുമാരന് ഐ എസിന്റെ വധ ഭീഷണി : നാലു വയസ്സുകാരന് കനത്ത സുരക്ഷ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി ജോർജ്ജ് രാജകുമാരനും. നാലുവയസുകാരനായ ബ്രിട്ടീഷ് രാജകുമാരനു കനത്ത സുരക്ഷയാണ് ഇപ്പോൾ.വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകനാണ് നാലുവയസുകാരന് ജോര്‍ജ്. ജോര്‍ജ്…
Read More » - 30 October
കാണാതായ റഷ്യന്‍ ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ കടലിൽ കണ്ടെത്തി
ഓസ്ലോ: കാണാതായ റഷ്യന്‍ ഖനന കമ്പനിയുടെ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു ഗവേഷകർ അടക്കം എട്ടു…
Read More » - 30 October
ദുരൂഹ സാഹചര്യത്തില്‍ കാര്‍ സഹിതം കാണാതായ ദമ്പതികളുടെ തിരോധാനം : കാണാതായതിന്റെ തലേന്ന് ഹാഷിം പീരുമേട്ടിലേയ്ക്ക് പോയത് എന്തിന്..
കോട്ടയം : സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ ഏറെ ഉണ്ടെങ്കിലും അതില്‍ നിന്നും ഏറെ വ്യത്യസ്തപ്പെട്ട കേസാണ് കോട്ടയത്തു നിന്ന് കാര്‍ സഹിതം അപ്രത്യക്ഷമായ ദമ്പതികളുടേത്. താഴത്തങ്ങാടി അറുപറ…
Read More » - 30 October
121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി
ശ്രീനഗർ: കശ്മീർ താഴ്വരയിൽ 121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി. 50 വർഷത്തിനു ശേഷം വർഷങ്ങൾക്കു മുൻപ് തീപിടിത്തത്തിൽ നശിച്ച ക്രിസ്ത്യൻ പള്ളിയിലെ…
Read More » - 30 October
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച ട്രംപിന്റെ മുന്‍ ഉപദേശകന്റെ അക്കൗണ്ട് നീക്കംചെയ്തു
വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കരെ ഭീഷണിപ്പെടുത്തിയ ട്രംപിന്റെ മുന്‍ ഉപദേശകന്റെ അക്കൗണ്ട് നീക്കംചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകന് റോജര്‍ സ്റ്റോണിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്.…
Read More »