തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റിൽ കോട്ടയ്ക്കകം മീനാങ്കല്‍ കല്ലുവരമ്പില്‍ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്‍സണ്‍ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തി ആറാം തീയതി ആര്യനാട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിയെ ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ ഇയാളെ തടഞ്ഞു വെച്ച് പോലീസിനു കൈമാറുകയായിരുന്നു. ആര്യനാട് പൊലീസ് പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments