KeralaLatest NewsNews

സ​രി​ത​യു​ടെ സൗ​ന്ദ​ര്യം വർണനയാണ് സോളാർ റിപ്പോർട്ടിലെന്ന് കെ.​സി.​ ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മി​ഷൻ അവതരിപ്പിച്ച റിപ്പോർട്ട് വി​ശ്വാ​സ യോഗ്യമല്ലെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി.​ജോ​സ​ഫ്. ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സം​ശ​യ​മു​ന​യി​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​സ​ഫി​ന്‍റെ പ​രാ​മ​ര്‍​ശം. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ചിരുന്നു.

അന്വേഷണ റി​പ്പോ​ര്‍​ട്ടി​ലെ ക​മ്മി​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ സ​ദു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നു പ​റ​യാ​ന്‍ ക​ഴി​യില്ലെന്നും. സോ​ളാ​ര്‍ ക​മ്മി​ഷ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യാ​ണു​ണ്ടാ​യ​തെന്നും കെ.​സി.​ജോ​സ​ഫ് പ​റഞ്ഞു.സോ​ളാ​ര്‍ ക​മ്മി​ഷ​ന്‍ സ​മ​യം ക​ണ്ടെ​ത്തി​യ​ത് പ​രാ​തി​ക്കാ​രി​യാ​യ സ​രി​ത​യു​ടെ സൗ​ന്ദ​ര്യം വ​ര്‍​ണി​ക്കാ​നാ​ണെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button