ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ നടക്കുക. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നെന്മനി സ്വദേശി ആനന്ദിനെ ആക്രമികള്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്.
Post Your Comments