Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -2 November
അഖില-ഹാദിയ പിതാവിന്റെ സംരക്ഷണയില്‍ സുരക്ഷിതയാണോ എന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : മതം മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയ്ക്ക് പിതാവില്‍ നിന്ന് ഉപദ്രവം ഏല്‍ക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം…
Read More » - 2 November
വ്യോമാക്രമണം ; തീവ്രവാദികൾ കൊല്ലപ്പെട്ടു
സനാ: വ്യോമാക്രമണം തീവ്രവാദികൾ കൊല്ലപ്പെട്ടു. വടക്കൻ യെമനിൽ സഹർ ജില്ലയിലെ തിരക്കേറിയ മാർക്കറ്റിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര…
Read More » - 2 November
ഹാര്‍ദിക്ക് പട്ടേലിന് മുന്നറിയിപ്പുമായി പട്ടേൽ വിഭാഗത്തിന്റെ ഉന്നത സംഘടന; ബി.ജെ.പി സർക്കാർ മിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടും പട്ടേൽ കാട്ടിക്കൂട്ടുന്നത് സ്വന്തം താല്പര്യങ്ങൾക്ക്
അഹമ്മദാബാദ്: ഹാര്‍ദിക്ക് പട്ടേലിന് മുന്നറിയിപ്പുമായി പട്ടേൽ വിഭാഗത്തിന്റെ ഉന്നത സംഘടന. ഗുജറാത്തില്‍ കോണ്‍ഗ്രസിനോട് അടുക്കാനുള്ള ഹാര്‍ദിക് പട്ടേലിന്റെ നീക്കങ്ങളെ തകര്‍ക്കാന്‍ പട്ടേല്‍സമുദായത്തിലെ ഉന്നത സംഘങ്ങള്‍ രംഗത്തിറങ്ങി. പ്രസ്താവന…
Read More » - 2 November
ബി.ഡി.ജെ.എസിനെ ബി.ജെ.പി. ദേശീയ നേതൃത്വവും കൈവെടിയുന്നു
ആലപ്പുഴ: ബി.ഡി.ജെ.എസിനെ ബി.ജെ.പി. ദേശീയ നേതൃത്വവും കൈവെടിയുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്കാൻ വൈകുന്നത് ഇതിന്റെ സൂചയാണെന്നാണ് റിപ്പോർട്ടുകൾ. ബി.ഡി.ജെ.എസ് നേതൃത്വം അതൃപ്തിയിലാണ്. ഒക്ടോബര്‍ 31നകം സ്ഥാനങ്ങള്‍…
Read More » - 2 November
ആരുമായും സഹകരിക്കാന്‍ തയാര്‍: തുഷാര്‍
ആലപ്പുഴ: ആരുമായും സഹകരിക്കാന്‍ ബി.ഡി.ജെ.എസ് മടിക്കില്ലെന്നും ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അധികാരമാണ് പ്രധാനമെന്നും അതിനായി സഹരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പാര്‍ട്ടി ജില്ലാ കണ്വന്ഷന്…
Read More » - 2 November
സിനിമ–സീരിയൽ ലൊക്കേഷനിൽ കഞ്ചാവ് വിതരണം സജീവം
കൊച്ചി: സിനിമ–സീരിയൽ ലൊക്കേഷനിൽ കഞ്ചാവ് വിതരണം സജീവം. ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. സിനിമ – സീരിയൽ രംഗത്തേക്കു വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായിട്ടാണ് യുവാക്കൾ…
Read More » - 2 November
കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം
ന്യൂഡൽഹി: രോഹിത് ശർമയുടെയും(80) ശിഖർ ധവാന്റെയും (80) മാസ്മരിക ബാറ്റിങിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മുൻപിൽ ഇതുവരെ തോൽക്കാതിരുന്ന ന്യൂസീലൻഡാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ…
Read More » - 2 November
രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം
സ്കന്ദഷഷ്ഠി തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിനു ഉത്തമം . ഒരു സ്കന്ദഷഷ്ഠി വ്രതം ആറ്…
Read More » - 2 November
ഇന്ത്യയെ തകർക്കാൻ പാകിസ്ഥാൻ ജൈവയുദ്ധത്തിനു തയ്യാറെടുക്കുന്നു
ന്യൂഡൽഹി: ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദിന്റെയും,ഹിസ്ബുൾ മുജാഹിദ്ദീന്റെയും സഹായത്തോടെ ഇന്ത്യയെ തകർക്കാൻ പാകിസ്ഥാൻ ജൈവയുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായി പാകിസ്ഥാൻ സേനയിലെ മേജർ,ക്യാപ്റ്റൻ റാങ്കിലുള്ള 20 ഓളം…
Read More » - 2 November
സിവിൽ സർവീസ് പരീക്ഷയിൽ ഐപിഎസുകാരന്റെ കോപ്പിയടി; അന്വേഷണസംഘം കേരളത്തിലേക്ക്
ചെന്നൈ: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവം അന്വേഷിക്കാനായി അന്വേഷണ സംഘം കേരളത്തിലേക്ക്. സഫീർ കരീമിന്റെ വീട്ടിലും ലാ എക്സലൻസിന്റെ പരിശീലന കേന്ദ്രങ്ങളിലും തെളിവെടുപ്പ്…
Read More » - 1 November
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്
തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി വിനോദ് ജി നായരാണ് തട്ടിപ്പിനിരയായത്. ഇന്നലെ വൈകുന്നേരം 4.42നാണ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട്…
Read More » - 1 November
യു എ ഇയിലെ സ്പോര്‍ട്സ് പരിപാടികളില്‍ ഇമിറേറ്റ് വനിതകളുടെ മക്കള്‍ക്ക് പങ്കെടുക്കാം
യു.എ.ഇയില്‍ നടക്കുന്ന ഔദ്യോഗിക സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇമിറേറ്റ് വനിതകളുടെ മക്കള്‍ക്ക് അനുമതി നല്കി. ഇതു സംബന്ധിച്ച സുപ്രധാന നിര്‍ദേശം നല്‍കിയത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 1 November
എല്ലാ മാസവും ആദ്യ ബുധനാഴ്ച 18004251661ല്‍ കര്‍ഷകര്‍ക്ക് മന്ത്രിയെ നേരിട്ടു വിളിക്കാം
കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടു കേട്ട് പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി…
Read More » - 1 November
നരനായാട്ട് പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കും – വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം:ഗെയില്‍ വിരുദ്ധ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ട് പിണറായി സര്‍ക്കാറിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം . ഗെയിലിനെതിരെ…
Read More » - 1 November
കേരളത്തില്‍ ലൗജിഹാദിന്റെ പേരില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണെന്നും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും…
Read More » - 1 November
കാളയെ കണ്ടു പേടിച്ച് ഹേമമാലിനി വീഡിയോ വെെറലാകുന്നു
മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വെ സ്റ്റേഷനില്‍ കാളയെ കണ്ടു പേടിച്ച് എംപിയും നടിയുമായ ഹേമമാലിനി. ഇവിടെ പെട്ടെന്ന് പരിശോധന നടത്താനായി എത്തിയ എംപിയെ ആണ് കാള വിരട്ടിയത്.…
Read More » - 1 November
ചൊവ്വ പര്യടനത്തിനായി കാത്തിരിക്കുന്നവർക്ക് ഗൂഗിളിന്റെ സമ്മാനം
ചൊവ്വ കാണാൻ ഗൂഗിൾ. ഗൂഗിൾ അവതരിപ്പിക്കുന്ന ആക്സസ് മാർസ് എന്ന വെബ്സൈറ്റാണ് ചൊവ്വയുടെ വിആർ അനുഭവം നൽകുന്നത്. നാസയുമായി സഹകരിച്ചാണ് ഇവ പ്രാവർത്തികമാക്കുന്നത്. വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത് ക്രോം…
Read More » - 1 November
വാട്സാപ് വഴി പണമിടപാട് വരുന്നു
വാട്സാപ് വഴി പണമിടപാട് വരുന്നു. ഇതിനുള്ള ഫീച്ചര്‍ ഉടനെ അവതരിപ്പിക്കും. പുതിയ ഫീച്ചറിനു ‘വാട്സാപ് പേ’ എന്ന പേരിലാണ് അവതരിപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സാപ്പിനു ഒപ്പം തന്നെ…
Read More » - 1 November
കെ.എസ്.ആര്.ടി.സി യുടെ വെറ്റ് ലീസ് സ്കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ നിരത്തിലിറങ്ങി
തിരുവനന്തപുരം•കെ.എസ്.ആര്.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന-ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള സ്കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഓടിത്തുടങ്ങി. പ്രിമിയംക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള…
Read More » - 1 November
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു പുതിയ എംഡി
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെഎംആർഎൽ) പുതിയ എംഡി. എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇനി കെഎംആർഎൽ എംഡിയായി പ്രവർത്തിക്കുക. കെഎംആർഎല്ലിന്റെ പൂർണ അധികച്ചുമതലയാണ് മുഹമ്മദ് ഹനീഷ്…
Read More » - 1 November
റവന്യൂ മന്ത്രി അഭിപ്രായം പറഞ്ഞതിൽ തെറ്റില്ലെന്ന് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: കേസ് ആര്‍ക്കു കൊടുക്കണമെന്നു തീരുമാനിക്കുന്നതു അഡ്വക്കറ്റ് ജനറല്‍ തന്നെയാണെന്ന് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്. മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടുള്ള കേസ്, രാഷ്ട്രീയ വിഷയം കൂടിയായതിനാലാണു റവന്യൂ…
Read More » - 1 November
സി പി ഉദയഭാനു അറസ്റ്റില്‍
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനു കീഴടങ്ങി. തൃപ്പൂണിത്തറ ഡിവൈഎസ്പിയുടെ മുമ്പിലാണ് ഉദയഭാനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കീഴടങ്ങാന്‍ സന്നദ്ധത…
Read More » - 1 November
വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്.…
Read More » - 1 November
പ്രവാസികള്‍ക്ക് 20 ലക്ഷം രൂപ വായ്പ: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം•സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ…
Read More » - 1 November
ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ ഒഴിവാക്കുന്നു
ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ നിർത്തുന്നു. പകരം നൂതന സാങ്കേതിക മികവുള്ള 50 കേന്ദ്രങ്ങൾ ദുബായിലെ പല സ്ഥലങ്ങളിലായി നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കും. ഒരു…
Read More »