Latest NewsKerala

നഴ്സിംഗ് ഹോമിന് തീപിടിച്ചു

കോഴിക്കോട്: നഴ്സിംഗ് ഹോമിന് തീപിടിച്ചു. ഇന്ന് രാവിലെ ഒൻപതു മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ കാലിക്കറ്റ് നഴ്സിംഗ് ഹോമിലാണ് തീപിടുത്തമുണ്ടായത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. നാശ നഷ്ടങ്ങളൊന്നും തീപിടുത്തത്തിൽ സംഭവിച്ചില്ല. നഴ്സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button