Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -15 October
യുഎസിന്റെ വിശ്വാസ്യത ട്രംപ് നഷ്ടപ്പെടുത്തുന്നു; ഹിലറി
അങ്കാറ: യുഎസ് ഇറാനുമൊത്തുള്ള ആണവകരാറിൽ നിന്ന് പിന്മാറാനൊരുങ്ങുന്നത് എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് ഇറാനിയൻ ഊർജ മന്ത്രി ബിജാൻ സെംഗനാഹ്. യുഎസ് ഇറാനും ആറു രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നൽകിയ…
Read More » - 15 October
തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് 243 മുടിവെട്ടു ജീവനക്കാരെ പിരിച്ചുവിട്ടു; കാരണം ഇതാണ്
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ 243 മുടിവെട്ടു ജീവനക്കാരെ ക്ഷേത്ര അധികാരികള്‍ പിരിച്ചു വിട്ടു. തീര്‍ത്ഥാടകരില്‍നിന്ന് മുടിവെട്ടുന്നതിന് പ്രതിഫലമായി പത്ത് രൂപ വാങ്ങുന്നുവെന്ന കാരണത്താലാണ് മുടിവെട്ടു ജീവനക്കാരെ കൂട്ടത്തോടെ…
Read More » - 15 October
രാജ്യം കൂടുതല്‍ കരുത്താര്‍ജിച്ചു : രാജ്നാഥ് സിംഗ്
ലഖ്നൗ: രാജ്യം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാണ് ഇതിനു സാഹചര്യം ഒരുക്കിയത്. ഇത് ഇപ്പോള്‍ ചൈനയും…
Read More » - 15 October
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉടന്‍ പുതിയ നേട്ടം സ്വന്തമാക്കുമെന്നു സി രവീന്ദ്രനാഥ്
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉടന്‍ പുതിയ നേട്ടം സ്വന്തമാക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 2019ല്‍ ഇതു സംബന്ധിച്ച…
Read More » - 15 October
മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്നും അതിനാൽ തോമസ് ചാണ്ടി രാജി വെക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ…
Read More » - 15 October
രാമലീലയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്…
Read More » - 15 October
വാടിക്കൽ രാമകൃഷ്ണൻ വധക്കേസ്; മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റി പുനരന്വേഷിക്കണമെന്ന് ഭാര്യ
കണ്ണൂർ : വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീല. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യം…
Read More » - 15 October
ചുമയ്ക്കു നല്കിയ മരുന്ന് വീണ് സ്വര്‍ണാഭരണത്തിന്റെ നിറംമങ്ങിയെന്ന വാര്‍ത്തയെ കുറിച്ച് ശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നത്
കോഴിക്കോട്: ചുമയ്ക്കു നല്കിയ മരുന്ന് വീണ് കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറംമങ്ങിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശാസ്ത്രരംഗത്തെ വിദഗ്ധര്‍. വാര്‍ത്തയില്‍ പറയുന്നതുപോലെ കഫ് സിറപ്പില്‍ സ്വര്‍ണത്തെ വരെ ദഹിപ്പിക്കാന്‍…
Read More » - 15 October
അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇത്തിഹാദ് വിമാനം സാങ്കേതിക തകാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ഇതേത്തുടര്‍ന്ന് അബുദാബി-കോഴിക്കോട്, കോഴിക്കോട് അബുദാബി സര്‍വീസുകള്‍ റദ്ദാക്കി. അബുദാബിയിൽനിന്ന് രാവിലെ 8.35ന് കോഴിക്കോട്ടെത്തി 9.40ന്…
Read More » - 15 October
പരീക്ഷകള്‍ മാറ്റിവച്ചു
കോട്ടയം: നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചതായി എംജി സര്‍വകലാശാല അറിയിച്ചു. നാളെ എം.ജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.…
Read More » - 15 October
കിരീടം സ്വന്തമാക്കി ഷറപ്പോവ
ബെയ്ജിംഗ്: ടെന്നീസ് കോർട്ടിൽ വീണ്ടും കിരീടം സ്വന്തമാക്കി ഷറപ്പോവ. ചെെനയിലെ ടിയാൻജിൻ ഓപ്പണിലാണ് ദീർഘകാലത്തിനു ശേഷം റഷ്യൻ ടെന്നീസ് താരം നേട്ടമുണ്ടാക്കിയത്. വിലക്കിനു ശേഷം ഇതാദ്യമായിട്ടാണ് ടെന്നീസ്…
Read More » - 15 October
അഖില കേസ് വാദിക്കാന്‍ പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്ത തുകയുടെ കണക്ക് പുറത്തുവിട്ടു
കോഴിക്കോട്: അഖില എന്ന ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ നടത്തിപ്പിലേക്കായി പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്ത തുകയുടെ കണക്കു ഇവർ…
Read More » - 15 October
പോലീസിന് കൊലപാതകിയിലേക്ക് എത്താന്‍ സഹായിച്ചത് പൊട്ടിയ പൂമാലയുടെ ഒരു കഷണവും, രണ്ട് പ്ലാസ്റ്റിക് ഉണ്ടകളും
കൊച്ചി: പോലീസിന് ആ കൊലപാതകിയിലേക്ക് എത്താന്‍ സഹായിച്ചത് പൊട്ടിയ പൂമാലയുടെ ഒരു കഷണവും, രണ്ട് പ്ലാസ്റ്റിക് ഉണ്ടകളും മതിയായിരുന്നു. ഇത്രയും സൂചനകളില്‍ നിന്നാണ് കൊച്ചിയില്‍ മൂന്ന് മെട്രോ…
Read More » - 15 October
കര്‍ണാടകയ്ക്ക് സ്വന്തമായി പതാക; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി റിപ്പോർട്ട്. ബി.എം.ആര്.സി.എല്ലിന്റെ നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയതായും ടൈംസ് ഓഫ്…
Read More » - 15 October
പരാതിക്കാരന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് പോലീസ്
മുംബൈ: പരാതിക്കാരന്റെ പിറന്നാൾ ആഘോഷിച്ച് മുംബൈ പോലീസ്. പരാതി നൽകാനായി മുംബൈയിലെ സാകിനക പോലീസ് സ്റ്റേഷനിലെത്തിയ അനീഷ് എന്ന യുവാവിന്റെ ജന്മദിനമാണ് പോലീസുകാർ കേക്ക് മുറിച്ച് ആഘോഷിച്ചത്.…
Read More » - 15 October
വേങ്ങരയില്‍ യുഡിഎഫിനു വീഴ്ച്ച പറ്റി: കെ മുരളീധരന്
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏകോപനത്തില്‍ വീഴ്ച്ച സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എ. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. അതിനു വേണ്ടി പിഴവു തിരുത്തി…
Read More » - 15 October
ഒരു പണിയും ഇല്ലാത്ത മലയാളികളാണ് ട്രോളുകൾ ഉണ്ടാക്കുന്നതെന്ന് അൽഫോൻസ് കണ്ണന്താനം
പത്തനംതിട്ട: മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുമായി രംഗത്തെത്തുന്നത് എന്നും ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ…
Read More » - 15 October
ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; ലോക് നാഥ് ബെഹ്റ
തിരുവനന്തപുരം:നാളത്തെ ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സമാധാനം…
Read More » - 15 October
സൗദിയില്‍ സ്വദേശിവത്കരണം ഇനി ഈ മേഖലയിലും
റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ടൂറിസം മേഖലയിലും കൂടുതല്‍ സ്വദേശികളെ നിയമിക്കും. 11 ലക്ഷം…
Read More » - 15 October
അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ട: സ്മൃതി ഇറാനി
പത്തനംതിട്ട: അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ടെന്നും സിപിഎമ്മിന്റെ അക്രമത്തെ നേരിടാൻ രാഷ്ട്രം ഒറ്റക്കെട്ടായി ബിജെപിയോടൊപ്പമുണ്ടെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്…
Read More » - 15 October
സൗദിയില്‍ വന്‍തീപ്പിടുത്തം: പത്ത് മരണം
റിയാദ്•സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തലസ്ഥാനമായ റിയാദിലെ ബദര്‍ ജില്ലയിലാണ് സംഭവം.…
Read More » - 15 October
ജയിൽ മോചിതരായ തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാം മാസവും ജയിലെത്തും
ദസന: തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാ മാസവും ദസന ജയില്‍ സന്ദര്‍ശിക്കും. നോയിഡയിലെ ഇരട്ടക്കൊലപാതകക്കേസില്‍ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ട ദമ്പതികൾ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കാന്‍…
Read More » - 15 October
കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ് : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതിന്റെ തുടക്കമാണ്.…
Read More » - 15 October
ബേപ്പൂര്‍ കപ്പലപകടം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍
ബേപ്പൂര്‍: കോഴിക്കോട് േബപ്പൂരില് ഉണ്ടായ കപ്പലപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയും…
Read More » - 15 October
എങ്ങനെ ഫലപ്രദമായി കൈകഴുകാം; ലോക കൈകഴുകല്‍ ദിനത്തില്‍ അറിയേണ്ടത്
തിരുവനന്തപുരം•നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളാണ് സംഭവിക്കുന്നത്. ഒക്ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day) 20…
Read More »