Latest NewsKerala

ഡി​വൈ​എ​ഫ്ഐ പ്രവർത്തകന്‍റെ വീട്ടിൽ ബോംബെറിഞ്ഞു

കാട്ടാക്കട ; ഡി​വൈ​എ​ഫ്ഐ പ്രവർത്തകന്‍റെ വീട്ടിൽ ബോംബെറിഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കടയിൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​ ഐ.​സാ​ജു​വി​ന്‍റെ കിള്ളിയിലുള്ള വീ​ടി​നു നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സംഘം ബോംബെറിഞ്ഞത്. കി​ട​പ്പു​മു​റി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണമെന്നും ആക്രമണത്തിൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നെന്നും സാ​ജു പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒരു സംഘം കി​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​പി​എമ്മിന്‍റെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റിയുടെ വീട്ടിൽ ആ​ക്ര​മ​ണം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button