Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -15 October
മദ്യപിക്കാൻ പണം നൽകിയില്ല; മകന് അമ്മയെ വെട്ടിക്കൊന്നു
ശിവപുരി: മദ്യപിക്കാൻ പണം നല്‍കാത്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. ഗിരിജാഭായി എന്ന 75കാരിയെയാണ് മകന് സന്തോഷ് സെന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് പുറത്ത് പോയ സന്തോഷ്…
Read More » - 15 October
വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ് പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ മകനെ കണ്ടുമുട്ടി
ദുബായ് : വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ദുബായ് പോലീസിനെ തേടി ഒരു ഫോണ്‍ കോള്‍ വന്നു. തങ്ങളുടെ മകന് ദുബായില്‍ താമസിക്കുന്നുണ്ട്. ആറു വര്‍ഷമായി മകന് കുടുംബവുമായി…
Read More » - 15 October
ഭരണകൂടത്തെ എതിർത്തു: ഭരണകുടുംബാംഗത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ഖത്തർ: ഖത്തർ ഭരണകുടുംബാംഗമായ ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനിയുടെ ബാങ്ക് അക്കൗണ്ടുകൾ ഖത്തർ സർക്കാർ മരവിപ്പിച്ചു. ഖത്തർ പ്രതിസന്ധിയിൽ താൻ സ്വീകരിച്ച നിലപാടിനെ തുടർന്ന്…
Read More » - 15 October
പെണ്‍വാണിഭകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ
മംഗളൂരു: പെണ്‍വാണിഭ സംഘത്തിന്റെ ഫ്ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പേര് അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരങ്കല്പാടിയിലെ ദിവ്യ മഹല്‍ അപാര്ട്മെന്റില് നടത്തിയ റെയ്ഡിൽ…
Read More » - 15 October
ഭക്ഷ്യ വിഷബാധ: 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടത്. മുംബൈയിലേക്കു പോയ തേജസ് എക്സ്പ്രസ് ഭക്ഷ്യ വിഷബാധയെ…
Read More » - 15 October
തൊഴിൽമന്ത്രി രാമകൃഷ്ണൻ ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി
അബുദാബി•തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് യു.എ.ഇ. സാംസ്കാരിക െവെജ്നാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ…
Read More » - 15 October
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമെന്ന് ഐ.എം.എഫ് മേധാവി
വാഷിങ്ടൺ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമെന്ന് ഐ.എം.എഫ് മേധാവി. ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുമെന്ന് പ്രവചിച്ച് ദിവസങ്ങൾക്കകമാണ് മേധാവിയുടെ തിരുത്ത് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോഴത്തെ…
Read More » - 15 October
ഇരട്ടകൂട്ട മാനഭംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
ലക്നൗ: ഇരട്ടകൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടി തൂങ്ങിമരിച്ചു. കൂട്ടമാനഭംഗക്കേസിലെ പ്രതികൾ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് വീണ്ടും പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാരുന്നു…
Read More » - 15 October
യുഎസിനോട് എച്ച്1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാരെക്കുറിച്ച് ജെയ്റ്റലി പറയുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: യുഎസിനോട് എച്ച്1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാർ സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഇത് വിസ നയവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്ന വേളയില്‍ അമേരിക്ക…
Read More » - 15 October
യുവരാജ് സിങിന് ട്വിറ്ററിൽ ‘പൊങ്കാല’
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിന് ട്വിറ്ററിൽ ‘പൊങ്കാല’. രാജ്യതലസ്ഥാനത്തെ പടക്ക നിരോധനത്തെ പിന്തുണച്ചതിനാണ് പൊങ്കാല. സമൂഹമാധ്യമങ്ങൾ യുവരാജ് സിങ് പടക്കം പൊട്ടിച്ച് വിവാഹം ആഘോഷിച്ചതു…
Read More » - 15 October
കടലിൽ മുങ്ങിത്താണവരെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ ആദരവ്
ഷാർജയിൽ കടലിൽ മുങ്ങിത്താണ രണ്ട് ഫിലിപ്പിൻസ് സ്വദേശികളെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ അഭിനന്ദനം. ഒസ്മാൻ അലി സൈദ് അൽ നക്ബി ആണ് അതിസാഹസികമായി രണ്ട്…
Read More » - 15 October
യുഎഇയിലെ 400 ലധികം സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ
ഷാര്‍ജ: ഇനി മുതല്‍ യുഎഇയിലെ 400 ലധികം സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. ഷാര്‍ജ എമിറേറ്റിലെ പാര്‍ക്കുകളിലും ബീച്ചുകളിലും…
Read More » - 15 October
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനു അധ്യാപകനെ ഓടിച്ചിട്ടടിച്ച് വിദ്യാർത്ഥി; വീഡിയോ കാണാം
ഹരിയാന: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ശകാരിച്ചതിനും അധ്യാപകനെ വിദ്യാർത്ഥി മർദിച്ചു. അധ്യാപകന് ക്ലാസ് മുറിയിലിരുന്ന് പേപ്പറുകള്‍ നോക്കുന്നതിനിടെയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്ന വടി ഉപയോഗിച്ച് വിദ്യാർത്ഥി അധ്യാപകനെ മർദിച്ചത്.…
Read More » - 15 October
ആര്.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു
തലശ്ശേരി•കണ്ണൂര്‍ തലശ്ശേരിയില്‍ ആര്.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹായ പി നിധീഷിനാണ് വെട്ടേറ്റത്. കൈക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 15 October
ഇസ്ലാമിനെ അവഹേളിക്കുകയും ആത്മാഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത യുവാവിന് യു.എ.ഇയില്‍ ശിക്ഷ
ദുബായ്•ഇസ്ലാമിനെ അവഹേളിയ്ക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ യുവാവിന് യു.എ.ഇയില്‍ മൂന്ന് മാസം തടവ്. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയ 28 കാരനായ ജോര്‍ദ്ദാനിയന്‍ യുവാവിന്…
Read More » - 15 October
വാഹനത്തിനു തീപിടിച്ചു; യാത്രക്കാരിയെ രക്ഷപ്പെടുത്താതെ ഡ്രൈവർ ഇറങ്ങിയോടി; വീഡിയോ കാണാം
ന്യൂയോർക്ക്: ഇന്ത്യൻ യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. പഞ്ചാബ് സ്വദേശിയായ ഹർലിൻ ഗ്രെവാൾ (25) ആണ് മരിച്ചത്. ഹർലിൻ ഗ്രെവാൾ സഞ്ചരിച്ചിരുന്ന കാർ ബ്രൂക്ക്ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ…
Read More » - 15 October
ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ ഇന്ന് നായ്ക്കൾക്കുള്ള ഭക്ഷണമാകുന്ന അവസ്ഥ
ധുലിയ : ഇന്ന് ഇറാഖിലെ നഗരങ്ങളിൽ നായ്ക്കൾക്കുള്ള ഭക്ഷണമാകുകയാണ് വിശുദ്ധ സ്വർഗ്ഗത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കിയ ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ. ഇന്ന് ഇറാഖിനു ഭീഷണിയാകുകയാണ് മരിച്ച ഭീകരരരുടെ…
Read More » - 15 October
സ്കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍
ലക്നൗ: സ്കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. യുപിയിലെ സ്കൂളുകളിലാണ് പുതിയ പരിഷ്കരണം വരുന്നത്. എല്ലാ ഗവണ്മെന്റ് സ്കൂളുകളിലും നടത്തുന്ന പരീക്ഷകള്‍ ഇനി മുതല്‍ സിസിടിവി ക്യാമറകള്‍…
Read More » - 15 October
കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ബംഗളുരു: ബംഗളുരുവിലെ ഹൊസൂര്‍ റോഡ് എക്സ്പ്രസ് വേയിൽ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ വന്ന കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന…
Read More » - 15 October
മോദിയെ കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത വ്യാപാരികള്‍ക്കെതിരെ കേസ്
കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത കാണ്‍പൂരിലെ 22 വ്യാപാരികള്‍ക്കെതിരെ കേസ്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രവീണ്‍…
Read More » - 15 October
മലയാളികള്‍ തെമ്മാടി സര്‍ക്കാരിനെ മാറ്റാന്‍ ശ്രമിക്കണമെന്നു മനോഹര്‍ പരീക്കര്‍
കൊട്ടാരക്കര: കേരള സര്‍ക്കാരിനെ അധിക്ഷേപിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന സര്‍ക്കാരിനെ തെമ്മാടി സര്‍ക്കാര്‍ എന്നാണ് പരീക്കര്‍ വിശേഷിപ്പിച്ചത്. കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരാണ്. മലയാളികള്‍…
Read More » - 15 October
ഇരട്ട സ്ഫോടനം; 85 പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ട സ്ഫോടനം. അപകടത്തിൽ 85 പേര് കൊല്ലപ്പെട്ടു. സ്ഫോടനമുണ്ടായത് മൊഗാദിഷുവിലും മെഡിനയിലുമാണ്. മൊഗാദിഷുവില്‍ സഫാരി ഹോട്ടലിനു സമീപം കെ5 ഇന്റര്‍സെക്ഷനില്‍ ട്രക്ക്…
Read More » - 15 October
യുവതി കാറിനുള്ളിൽ വെന്തുമരിച്ചു
ന്യൂയോർക്ക്: യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. അമേരിക്കയിലാണ് സംഭവം നടന്നത്. ഇന്ത്യൻ യുവതിയാണ് വെന്തുമരിച്ചത്. വാഹനാപകടത്തിനു കാരണമായ കാർ ബ്രൂക്ക്ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായതു…
Read More » - 15 October
ആരോപണങ്ങള്‍: പ്രതികരണവുമായി ശിവശക്തി യോഗാ സെന്റര്‍
കൊച്ചി•മിശ്രവിവാഹത്തില്‍ നിന്ന് പിന്മാറാന് തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന നിരവധി യുവതികളുടെ പരാതിയില്‍ നിലപാട് വ്യക്തമാക്കി എറണാകുളത്തെ ശിവ ശക്തി യോഗ സെന്റര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും…
Read More » - 15 October
ചൈനയുടെ ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയിലേക്ക് പതിക്കുന്നു; ലോകം ആശങ്കയിൽ
ബെയ്ജിങ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു. മാസങ്ങൾക്കുള്ളിൽ ഇത് ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. നിലവില്‍…
Read More »