Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -26 November
വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം. ഇലക്ട്രിസ്റ്റി വകുപ്പിലെ കരാർ ജീവനക്കാരൻ കുമളി മുട്ടത്തുകുന്നേൽ ചാക്കോയാണു മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഇയാൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
Read More » - 26 November
അള്ളാഹുവിന് ശേഷം ഇനി അഭയം താങ്കളാണ്; പാക് ബാലന് സുഷമ സ്വരാജിനോട്
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാക് ബാലന് അയച്ച സന്ദേശം വൈറലാകുന്നു. അള്ളാഹുവിന് ശേഷം ഇനി തനിക്ക് അഭയം താങ്കളാണെന്നാണ് കത്തിൽ പറയുന്നത്. പാക് ബാലന് ഷഹസാബ്…
Read More » - 26 November
ഉപമുഖ്യമന്ത്രിയുടെ മകന്റെ വിവാഹവേദി മാറ്റാന്‍ കാരണം ഇതാണ്
പട്ന: വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന ആര് ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജ്പ്രതാപ് യാദവിന്റെ ഭീഷണിക്കു പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി മകന്റെ…
Read More » - 26 November
പാകിസ്ഥാനില്‍ കലാപം രൂക്ഷം; നാല് പേര് മരിച്ചു, പിന്നില്‍ ഇന്ത്യയെന്ന് സര്‍ക്കാര്‍ വാദം : മാധ്യമങ്ങള്‍ക്ക് വിലക്ക്
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ രൂപം കൊണ്ട കലാപം തീവ്രമാകുന്നു. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേരാണ് കലാപത്തില്‍…
Read More » - 26 November
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം; ഇത് ആര്‍ക്കു നേരെയുള്ള വെല്ലുവിളി
പി വി അന്‍വര്‍ എംഎല്‍എ ആകുന്നതിനു മുന്‍പ് തന്നെ പരിസ്ഥിതി നിയമ ലംഘനം നടത്തിയിട്ടുണ്ട്. അതായിരിക്കാം മുല്ലക്കര രത്നാകരന് ചെയര്‍മാനായ സമിതിയിലേയ്ക്ക് അന്‍വറിനെ നിയോഗിക്കാന്‍ സിപിഎം കണ്ട യോഗ്യത.
Read More » - 26 November
നാളെ ഹർത്താൽ
തൃശൂര്‍: നാളെ ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) മരിച്ചതിനെ തുടർന്നാണ് നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിന് ആഹ്വാനം…
Read More » - 26 November
ഷാര്‍ജയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഷാര്‍ജ: ഷാര്‍ജയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഷാര്‍ജയിലെ അല്‍ ഖാസിമിയ പ്രദേശത്തെ പള്ളിയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ടു കുഞ്ഞിന്റെ…
Read More » - 26 November
രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽനിന്നു സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: സിപിഎമ്മിന്റെ രജിസ്ട്രേഷൻ രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽനിന്നു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷൻ 1989 സെപ്റ്റംബറിൽ സിപിഎമ്മിനു നൽകിയ റജിസ്ട്രേഷൻ…
Read More » - 26 November
ബിജെപി സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ : ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. കയ്പമംഗലം സ്വദേശിയായ സതീശന്(51)ആണ് മരിച്ചത്. ഒളേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്…
Read More » - 26 November
ഷാര്‍ജയിലെ ഈ റോഡിലെ വേഗത പരിമിതി വര്‍ദ്ധിപ്പിച്ചു, പുതിയ വേഗത പരിമിതി ഇതാണ്
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനങ്ങളുടെ വേഗത പരമിതി വര്‍ധിപ്പിച്ചു. ഷാര്‍ജയിലെ മലീഹ അല്‍ ഫായ റോഡിലെ വേഗത പരിമിതിയാണ് വര്‍ദ്ധിപ്പിച്ചത്. 100 കിലോമീറ്ററായാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 80…
Read More » - 26 November
സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി
ബംഗളൂരു: സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. ബംഗളൂരു നഗരത്തിൻറെ രണ്ടിടങ്ങളിലായി 24, 30 വയസ് പ്രായമുള്ള യുവതികളാണ് പീഡനത്തിന് ഇരയായത്. നേപ്പാള്‍ സ്വദേശിനിയായ 30 വയസുകാരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ്…
Read More » - 26 November
പ്രധാനമന്ത്രിയുടെ മൻ കി ബാത് തത്സമയം കേള്‍ക്കാം
പ്രധാനമന്ത്രിയുടെ മൻ കി ബാത് തത്സമയം കേള്‍ക്കാം കടപ്പാട് ;mann-ki-baat
Read More » - 26 November
ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യൂറോപ്പ് സ്വദേശിയാണ് മരിച്ചത്. ഒരു സ്വദേശിയും ബാക്കിയുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്.…
Read More » - 26 November
മന്ത്രി എം എം മണിയുടെ കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മന്ത്രി എം എം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. പൈനാടത്ത് വീട്ടില്‍ ഷാജന് ഭാര്യ അംബിക മക്കളായ ആല്വിന്, അനന്യ…
Read More » - 26 November
അബുദാബിയില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നവർ ഇനി കുടുങ്ങും
അബുദാബിയില്‍ വാഹനവുമായി നിറത്തിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഏതെങ്കിലും വിധത്തില്‍ അബുദാബിയിലെ റോഡുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചാൽ 500 ദിര്‍ഹം പിഴ ഈടാക്കും. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍…
Read More » - 26 November
ഖഫീല് ഖാനെതിരെ വധശ്രമത്തിന് കേസ്
ന്യൂഡല്‍ഹി: ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ഖഫീല് ഖാനെതിരെ പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ഖൊരക്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിലാണ്…
Read More » - 26 November
വ്യാജ മസാജ് സെന്ററിന്റെ പേരില്‍ ഡേറ്റിംഗിന് ഹോട്ടല്‍മുറിയിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച് 1,63000 ദിര്‍ഹം തട്ടിയെടുത്തു : യുവതിയും കൂട്ടാളികളും അറസ്റ്റില്‍
ദുബായ് : വ്യാജ മസാജ് സെന്ററിന്റെ പേരില്‍ യുവാവിനെ കബളിപ്പിച്ച് 1,63,000 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ യുവതിയും കൂട്ടാളികളും ദുബായ് പൊലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ…
Read More » - 26 November
ഹാദിയയുടെ ഡല്‍ഹി യാത്രയില്‍ സുരക്ഷാ വീഴ്ച്ച പറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി…
Read More » - 26 November
പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More » - 26 November
മോദി സര്‍ക്കാര്‍ തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതില്‍ പര്ഹാസവുമായി നടന് പ്രകാശ് രാജ്
ദേശീയ താല്പര്യത്തിന്റെ പേരില്‍ തന്റെ അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്ന ഒരു വ്യക്തിയല്ല നടന് പ്രകാശ് രാജ്. തെറ്റെന്നു തോന്നുന്ന വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍…
Read More » - 26 November
മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം; നഗരം കനത്ത സുരക്ഷയില്‍
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 നവംബര്‍ 26നായിരുന്നു 10 ലഷ്കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കുരുതിക്കളമാക്കിയത്. അക്രമപരമ്പരയുടെ…
Read More » - 26 November
സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തിയ സംഭവം : യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: സാമൂഹിക മാധ്യമം വഴി പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന…
Read More » - 26 November
സുപ്രധാന വാഗ്ദാനം നിരസിച്ചതായി ട്രംപ്
വാഷിംഗ്ടൺ: സുപ്രധാന വാഗ്ദാനം നിരസിച്ച് ട്രംപ്. പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കാമെന്ന ടൈം മാഗസിന്റെ വാഗ്ദാനമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചത്. തുടർച്ചയായ…
Read More » - 26 November
സിപിഎം – ബിജെപി സംഘര്‍ഷം : ബിജെപി പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ : തൃശൂര്‍ കയ്പ്മംഗലത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. ചികിത്സയിലായിരുന്ന സതീശനാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിലാണ് സതീശന്…
Read More » - 26 November
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; പോസ്കോ കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More »