തൃശൂര്‍ : തൃശൂര്‍ കയ്പ്മംഗലത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ചികിത്സയിലായിരുന്ന സതീശനാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിലാണ് സതീശന് പരിക്കേറ്റത്.

Post Your Comments