Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -22 October
സമ്പദ് വ്യവസ്ഥ ശരിയായ പാതയിൽ; മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചുകൊണ്ട് രംഗത്ത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.…
Read More » - 22 October
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് യു.എ.ഇ എംബസിയുടെ മുന്നറിയിപ്പ്
ദുബായ്•ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാരും താമസക്കാരും സന്ദര്‍ശനവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് ടോക്കിയോയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി. ലാന് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പടിഞ്ഞാറന്‍ ജപ്പാനിലും…
Read More » - 22 October
രാഹുലിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഇനി വിലപ്പോവില്ല; ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപ്പോകില്ലെന്ന് ശശി തരൂര്‍. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക്…
Read More » - 22 October
പശുക്കടത്ത് നിരീക്ഷിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘം
ഡെറാഡൂൺ: സംസ്ഥാനത്ത് പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ ഉത്തരാഖണ്ഡ്. കുമാൺ, ഗർവാൾ മേഖലകളിലായി നിയോഗിക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര…
Read More » - 22 October
സി.പി.എമ്മിന് ചൈനയില്‍ നിന്നും കോടികള്‍ ലഭിക്കുന്നുവെന്ന് ആരോപണം
ന്യൂഡല്‍ഹി•സി.പി.എമ്മിന് ചൈനയില്‍ നിന്നും പ്രതിവര്‍ഷം കോടികള്‍ ധനസഹായം ലഭിക്കുന്നതായി ആരോപണം. ചൈനീസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കടി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനം സന്ദര്‍ശിക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണെന്നും…
Read More » - 22 October
ആധാര്‍ കാര്‍ഡ് വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ സുപ്രധാന നിര്‍ദേശം
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹമായ അടിസ്ഥാന ആവേശ്യങ്ങള്…
Read More » - 22 October
ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍
ഒരു കൂട്ടം ഗവേഷകര്‍ ഭൂമിക്ക് മുഴുവന്‍വേണ്ട ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍ നിന്ന് ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഭൂമിക്കുവേണ്ട ഊര്‍ജ്ജം കിഴക്ക് അറ്റ്ലാന്റിക്കിലെ ഒരു ആഴക്കടല്‍ കാറ്റാടിപ്പാടത്തിലൂടെ…
Read More » - 22 October
കോഹ്ലിക്കു പുതിയ റിക്കോർഡ്
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പുതിയ റിക്കോർഡ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം പുതിയ റിക്കോർഡ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ സെഞ്ചുറി കരസ്ഥമാക്കി…
Read More » - 22 October
യുഎഇയിൽ 27000 ദിർഹവുമായി മുങ്ങിയ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പൊക്കി
അജ്മാൻ: തൊഴിലുടമയുടെ വീട്ടിൽ നിന്നും 27000 ദിർഹവും ഐ പാഡും മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പിടികൂടി. പരാതി ലഭിച്ച ഉടൻ തന്നെ…
Read More » - 22 October
ആ പിഞ്ചുകുഞ്ഞിനെ അവര്‍ എന്തു ചെയ്തു? ദുരൂഹതയേറുന്നു
മൊയ്തീന് പുത്തന്‍ചിറ ടെക്സസ്•അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് റിച്ചാര്ഡ്സണ് എന്ന സ്ഥലത്തുനിന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു…
Read More » - 22 October
ദുബായില്‍ പരസ്യമായി മര്‍ദനം നടത്തിയ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി
ദുബായ്: പരസ്യമായി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ദുബായില്‍ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി. ബ്രിട്ടീഷ് വിനോദ സഞ്ചാരിയാണ് സംഭവത്തില്‍ പിടിയിലായത്. ഇദ്ദേഹത്തെ കോടതി മൂന്നു…
Read More » - 22 October
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍. ഒരു അമേരിക്കന്‍ ടെക് മാഗസിന് ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് പഴയ മൂന്ന് സാംസങ് ഫോണുകളെന്ന് വിലയിരുത്തിയിരിക്കുന്നത്. മുന്‍കാല ഐഫോണുകളെ…
Read More » - 22 October
ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന
പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിക്ക് ഭീകരസംഘടനകളുടെ വധഭീഷണിയെത്തുടര്ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ പാകിസ്ഥാനോട് ചൈനയുടെ ആവശ്യം. പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായ യാവോ ജിംഗിനാണ് ഈസ്റ്റ് തുര്‍കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ വധഭീഷണി…
Read More » - 22 October
പ്രതിരോധ രംഗത്തെ സുപ്രധാന ചർച്ചകൾ വേണ്ടി ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിൽ
ന്യൂഡൽഹി: പ്രതിരോധ രംഗത്തെ സുപ്രധാന ചർച്ചകൾ വേണ്ടി ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലെയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ മാസം 27,28 തീയതികളിലാണ്…
Read More » - 22 October
വിജയ്യുടെ മെർസൽ ഓൺലൈനിൽ കണ്ട ബി ജെ പി നേതാവിനെതിരെ ആഞ്ഞടിച്ച് വിശാൽ
മെർസലിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ കണ്ട ബി ജെ പി നേതാവ് എച്.രാജയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ നടൻ…
Read More » - 22 October
രാജസ്ഥാന് സര്‍ക്കാരിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി: രാജസ്ഥാന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമ നടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ട് രാജസ്ഥാന്…
Read More » - 22 October
കെപിസിസി പട്ടികയില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ സുധീരന്
തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്. സമിതി നടപ്പാക്കിയത് സങ്കുചിത തീരുമാനങ്ങളാണ്. പാര്‍ട്ടി വീഴച്ച മനസിലാക്കി തിരുത്തി…
Read More » - 22 October
തീവണ്ടിയിലെ ആഹാരത്തിന് ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വരുന്നു
ന്യൂഡൽഹി: തീവണ്ടിയിലെ ആഹാരത്തിനു ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വരുന്നു. മെനു ചുരുക്കി, തീവണ്ടികളില്‍ നല്കുന്ന ആഹാരം ഗുണനിലവാരമുള്ളതാക്കി മാറ്റാനും സുരക്ഷാ ഓഡിറ്റ് ചെയ്യാനും മൂന്നാമതൊരു ഏജന്‍സിയെ ഏര്‍പ്പെടുത്താനാണ് റെയില്‍വേയുടെയും…
Read More » - 22 October
സായുധ ഡ്രോണുകള്‍; ഇന്ത്യയുടെ ആവശ്യം പരിഗണനയിലെന്ന് അമേരിക്ക
ന്യൂഡല്‍ഹി: സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ ഈ അഭ്യർഥന ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചന. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം…
Read More » - 22 October
ഗൾഫിൽ വ്യാജനോട്ടുകൾ: പ്രതികൾ പിടിയില്‍
മസ്കത്ത്: ഒമാനിൽ വ്യാജനോട്ടുകളുമായി പ്രതികൾ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ സ്ത്രീയാണ്. ഇവരിൽ നിന്നും അമ്പത് റിയാലിന്റെ വ്യാജനോട്ടുകളുമായിട്ടാണ്…
Read More » - 22 October
യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാൻ യൂത്ത് ലീഗ്
കണ്ണൂർ: യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാൻ യൂത്ത് ലീഗ്. യുവതികളുടെ കൂട്ടായ്മകൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു കൊണ്ടാണു യൂത്ത് ലീഗിന്റെ തുടക്കം. കഴിഞ്ഞ മാസം ആദ്യ യുവതീസംഗമം കാസർകോട്…
Read More » - 22 October
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മണിപ്പൂരി താരത്തിനു ട്രിപ്പിള്‍ സ്വര്‍ണം
പാലാ: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മണിപ്പൂരി താരത്തിനു ട്രിപ്പിള്‍ സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജിലെ താങ്ജാം അലേര്‍ട്ടന്‍ സിംഗാണ് ട്രപ്പിള്‍ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയത്. മൂന്നാമത്തെ…
Read More » - 22 October
മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..; വിമര്‍ശകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി
എന്തിനെയും ഇതിനെയും ട്രോളുന്ന സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി. ഷീലാ കണ്ണന്താനത്തെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയാ ട്രോളുകള്‍ക്കും സ്റ്റാറ്റസുകള്ക്കുമെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. വിമര്‍ശനം മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട്…
Read More » - 22 October
വിവാഹമോചന വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ: വിവാഹമോചന വിഷയത്തില്‍ സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. കോടതി വിവാഹമോചനം അനുവദിക്കുന്നതു വരെ ഭാര്യയ്ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവിടെ നിന്നും ഭാര്യയെ…
Read More » - 22 October
ഗുജറാത്തിന്റെ വികസനം യുപിഎ തടഞ്ഞു: മോദി
അഹമ്മദാബാദ്: വീണ്ടും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വൻ വികസന പദ്ധതികൾ സമർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം. ഗുജറാത്തിന്റെ വികസന പദ്ധതികള്‍ താൻ മുഖ്യമന്ത്രിയായിരുന്ന…
Read More »